പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale] 205

“ഏത് നേരത്താണോ ദൈവമേ!!…” സാറ തലക്കടിച്ചുകൊണ്ട് പിറുപിറുത്തു.

“സാറ നീ വണ്ടിയെടുക്ക് പ്ലീസ്..” ജിൻസി കെഞ്ചിക്കൊണ്ട് സാറയോടു പറഞ്ഞു. ദേഷ്യത്തിൽ അവളെ ഒന്ന് തുറിച്ചുനോക്കിയിട്ട് സാറാ വണ്ടി സ്റ്റാർട്ട് ചെയ്തു.

പുറകിൽ അവനോട് എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാൻ ജിൻസിയുടെ അധികഠിനശ്രമം നടക്കുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ സാറ ഡ്രൈവ് തുടർന്നു. കുറച്ചു കഴിഞ്ഞു സൈലന്റ് ആയ പുറകിലത്തെ സീറ്റ് അവൾക്ക് കുറച്ചല്ല ആശ്വാസം കൊടുത്തത്. അല്പനേരം കഴിഞ്ഞു ഹൈവേയിൽ ഒരു സിഗ്നലിൽ കാർ നിർത്തിയപ്പോളാണ് സാറ പുറകിലത്തെ സീറ്റിൽ വല്ലാത്ത ഒരു അനക്കം ശ്രദ്ധിച്ചത്. പെട്ടന്ന് തിരിഞ്ഞു നോക്കിയ സാറ കാണുന്നത് രണ്ട് കമിതാക്കളെപോലെ കെട്ടിമറിയുന്ന ജിൻസിയെയും അമിത്തിനെയും ആണ്.

“ഡീ..” സാറ അലറി.

“ഇത് പബ്ലിക് റോഡാണ്. നിന്റെയൊക്കെ കാമക്കൂത്തു നടത്താനുള്ള സ്ഥലമല്ലിത് “. സാറ പൊട്ടിത്തെറിച്ചു.

ജിൻസി അവന്റെ പിടി വിടുവിച്ചു മാറി. “എടീ, ഞാൻ മാനേജ് ചെയ്തോളാം. നീ ദേഷ്യപ്പെടല്ലേ. കുറച്ചുനേരം നീയൊന്നു കണ്ണടച്ചേക്കണേ പ്ലീസ്. ഇപ്പൊ എനിക്ക് ഇവനെ ഒന്നോതുക്കി നിർത്താൻ അതേ വഴിയുള്ളു അതുകൊണ്ടാ”.

“എന്തു കണ്ണടക്കണമെന്ന്. അതൊക്കെ റൂമിൽ ചെന്നിട്ടു ആയിക്കോ. ഞാൻ നിന്റെയൊന്നും ഡ്രൈവർ അല്ല, നിന്നെയൊക്കെ പുറകിലിരുത്തി ഇങ്ങനെ….” സാറ ദേഷ്യത്തോടെ അവളെ നോക്കി.

“എടീ പ്ലീസ്. ആരും കാണാതെ ഞാൻ നോക്കിക്കോളാം. അല്ലേ ഇവൻ പ്രശ്നമാ അതുകൊണ്ടാ.”

സാറ തലയ്ക്കു കൈകൊണ്ടു അടിച്ചു. എന്തു മാരണം ആണ് ദൈവമേ വന്ന് തലയിൽ കയറിയത് എന്ന് അവൾ അരിശത്തോടെ മനസ്സിൽ കരുതി. സിഗ്നൽ വിട്ട് കാറ് മുൻപോട്ടു എടുത്തപ്പോൾ ജിൻസി അവന്റെ മടിയിലേക്ക് തലചായ്ക്കുന്നത് സാറ ശ്രദ്ധിച്ചു. അല്പം കഴിഞ്ഞപ്പോൾ അവന്റെ മൂളലും ഞരക്കവും സാറയുടെ ചെവിയിൽ പതിഞ്ഞു. അവന്റെ മടിയിൽ കിടന്ന് ജിൻസി എന്ത് ചെയ്യുന്നെന്നു സാറക്കിപ്പോൾ മനസ്സിലായി. അവരെ ഇങ്ങനെ പുറകിലിരുത്തി വണ്ടിയൊടിക്കേണ്ടിവന്ന തന്റെ വിധിയെ ഓർത്ത് അവൾ സ്വയം പഴിച്ചു.

The Author

Teller of tale.

www.kkstories.com

20 Comments

Add a Comment
  1. എപ്പോൾ വരും ബാക്കി

    1. ഉടനെത്തും ബ്രോ

      1. എന്ന് ബ്രോ കട്ട waiting ആണ്

        1. സ്റ്റോറി സബ്‌മിറ്റ് ആയിട്ടുണ്ട്‌. ഇന്നുതന്നെ വന്നേക്കും എന്ന് പ്രതീക്ഷിക്കാം

  2. Inn വരുമോ

  3. amith pani pattikkumo

    1. Wait n watch

  4. നന്ദുസ്

    Waw. സൂപ്പർ സഹോ… ഇടിവെട്ട്….
    വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
    അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
    സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
    ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
    തുടരൂ വേഗം ❤️❤️❤️❤️
    സ്വന്തം നന്ദുസ്…. ❤️❤️❤️

    1. Sara jithu vera oru my monum
      Vennda

      1. ♥️♥️

    2. Bro. ഒരു നല്ല വായനക്കാരന്റെ മനസ്സിരുത്തിയുള്ള വായന താങ്കളുടെ അഭിപ്രായത്തിൽ പ്രകടമാണ്. കഥാകാരന്റെ സൃഷ്ടിയിൽ വിടരുന്ന ഒരു കഥാവിഷയവും അതിലെ കഥാപാത്രങ്ങളും ഒരു വായനക്കാരന്റെ ഹൃദയത്തിൽ കയറിക്കൂടുമ്പോൾ ആണ് ആ സൃഷ്ടിക്ക് പൂർണത ലഭിക്കുന്നത്. നിങ്ങളുടെ ഓരോത്തരുടെയും അഭിപ്രായങ്ങൾ അടുത്ത പടി കയറാനുള്ള പ്രചോദനം ആണ്. 🙏🏻🙏🏻

  5. You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.

    1. Well said ♥️♥️

  6. അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി

    1. Thank you bro ♥️♥️

  7. ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
    Waiting…

  8. ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..

    1. വേണെങ്കിൽ എന്തും എഴുതി പിടിപ്പിക്കാം ബ്രോ. പക്ഷേ ഒരു കഥാപാത്രം എന്നത് നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന നമ്മുടെ സൃഷ്ടി ആണ്. അതിനോട് ഒരു നീതി പുലർത്തേണ്ടേ. തന്നെയല്ല സാറയുടെ ഒരു രീതി നോക്കിയിട്ട് ഒരു cheating സാധ്യമാണോ?

      1. ഒരിക്കലും സാധ്യമല്ല… തുടക്കം തന്നെ പറഞ്ഞിട്ടുണ്ട് അവൾ വളരെ ബോൾഡ് ആണ്, അവള് സ്നേഹിച്ചാൽ ജീവൻ കൊടുക്കും എന്ന് ഒക്കെ… അപ്പൊ അങ്ങിനെ ഒരാൾക്ക് അത് സാധ്യമല്ല. നല്ലത് സംഭവിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *