പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale] 205

അവളുടെ വായുടെ പ്ലക്ക്, പ്ലക്ക് ശബ്ദവും, അസ്സഹനീയമായ അവന്റെ ഞരക്കവും കൂടി കൂടി വന്നപ്പോൾ അരിശത്തോടെ സാറ മ്യൂസിക് പ്ലയെറിൽ ഒരു പാട്ട് അൽപ്പം ശബ്ദം കൂട്ടി വച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ഞരക്കം ഇല്ലാതായി. ജിൻസി ചിറിതുടച്ചുകൊണ്ട് എഴുനേറ്റിരുന്നു.

“ടിഷ്യൂ ഉണ്ടോ സാറേ..” അവൾ മുൻപോട്ടാഞ് സാറയോട് ചോദിച്ചപ്പോൾ അവളൊന്നു തിരിഞ്ഞു നോക്കി. അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയേക്കുന്ന കൊഴുപ്പ് സാറ കണ്ടു. അറപ്പോടെ ഡാഷ്ബോർഡിൽ നിന്നും ടിഷ്യൂ ബോക്സ് എടുത്തു അവൾ പുറകിലേക്കേറിഞ്ഞു.

“സാറ ഒന്ന് വണ്ടി നിർത്തുമോ, ഒന്ന് യൂറിൻ പാസ്സ് ചെയ്യണം.” അമിത് പുറകിൽ നിന്ന് അവളോട് പറഞ്ഞത് കേട്ട് അവജ്ഞയോടെ അവൾ ഹൈവേയിൽ ഒരു ഒഴിഞ്ഞ സ്ഥലം നോക്കി വണ്ടി ഒതുക്കി. ഡോർ തുറന്നിറങ്ങി അമിത് കുറച്ചു ബാക്കിലേക്ക് നടന്നകന്നു കഴിഞ്ഞപ്പോൾ സാറ ജിൻസിയെ നോക്കി.

“നിനക്ക് ഈ സൈക്കോയെ കിട്ടിയുള്ളോടി പട്ടി””.. സാറയുടെ വാക്കിൽ അവളുടെ മുഴുവൻ അരിശവും ഉണ്ടായിരുന്നു.

“എടീ, സോറിഡി ചക്കരേ. അവൻ പാവമാ. ഇങ്ങനെ കുറച്ചു നിർബന്ധം ഉണ്ടന്നെ ഉള്ളു. അവരുടെ രീതി ഒക്കെ ഇങ്ങനെയാ. നിനക്ക് പരിചിതം ഇല്ലാത്തതു കൊണ്ടാ. സോറി മോളെ”. ജിൻസി സാറയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“എന്ത് രീതി. മറ്റൊരു പെണ്ണിന്റെ മുൻപിൽ വച്ചു അവന് കാമക്കൂത്തു നടത്താൻ ഒരുളുപ്പും തോന്നാത്ത സംസ്കാരം ആണോ അവന്റെ രീതി. പിന്നെ … അത് നീ പരിചിതം ആക്കിയാൽ മതി. എനിക്കതിന്റെ ആവശ്യം ഇല്ല, കേട്ടല്ലോ”. സാറ തണുക്കുന്ന മട്ടില്ലെന്നു ജിൻസിക്ക് മനസ്സിലായി.

The Author

Teller of tale.

www.kkstories.com

20 Comments

Add a Comment
  1. എപ്പോൾ വരും ബാക്കി

    1. ഉടനെത്തും ബ്രോ

      1. എന്ന് ബ്രോ കട്ട waiting ആണ്

        1. സ്റ്റോറി സബ്‌മിറ്റ് ആയിട്ടുണ്ട്‌. ഇന്നുതന്നെ വന്നേക്കും എന്ന് പ്രതീക്ഷിക്കാം

  2. Inn വരുമോ

  3. amith pani pattikkumo

    1. Wait n watch

  4. നന്ദുസ്

    Waw. സൂപ്പർ സഹോ… ഇടിവെട്ട്….
    വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
    അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
    സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
    ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
    തുടരൂ വേഗം ❤️❤️❤️❤️
    സ്വന്തം നന്ദുസ്…. ❤️❤️❤️

    1. Sara jithu vera oru my monum
      Vennda

      1. ♥️♥️

    2. Bro. ഒരു നല്ല വായനക്കാരന്റെ മനസ്സിരുത്തിയുള്ള വായന താങ്കളുടെ അഭിപ്രായത്തിൽ പ്രകടമാണ്. കഥാകാരന്റെ സൃഷ്ടിയിൽ വിടരുന്ന ഒരു കഥാവിഷയവും അതിലെ കഥാപാത്രങ്ങളും ഒരു വായനക്കാരന്റെ ഹൃദയത്തിൽ കയറിക്കൂടുമ്പോൾ ആണ് ആ സൃഷ്ടിക്ക് പൂർണത ലഭിക്കുന്നത്. നിങ്ങളുടെ ഓരോത്തരുടെയും അഭിപ്രായങ്ങൾ അടുത്ത പടി കയറാനുള്ള പ്രചോദനം ആണ്. 🙏🏻🙏🏻

  5. You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.

    1. Well said ♥️♥️

  6. അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി

    1. Thank you bro ♥️♥️

  7. ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
    Waiting…

  8. ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..

    1. വേണെങ്കിൽ എന്തും എഴുതി പിടിപ്പിക്കാം ബ്രോ. പക്ഷേ ഒരു കഥാപാത്രം എന്നത് നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന നമ്മുടെ സൃഷ്ടി ആണ്. അതിനോട് ഒരു നീതി പുലർത്തേണ്ടേ. തന്നെയല്ല സാറയുടെ ഒരു രീതി നോക്കിയിട്ട് ഒരു cheating സാധ്യമാണോ?

      1. ഒരിക്കലും സാധ്യമല്ല… തുടക്കം തന്നെ പറഞ്ഞിട്ടുണ്ട് അവൾ വളരെ ബോൾഡ് ആണ്, അവള് സ്നേഹിച്ചാൽ ജീവൻ കൊടുക്കും എന്ന് ഒക്കെ… അപ്പൊ അങ്ങിനെ ഒരാൾക്ക് അത് സാധ്യമല്ല. നല്ലത് സംഭവിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *