പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale] 110

“എടീ നിനക്ക് ഒരു വിഷമവും ഇനി ഉണ്ടാക്കാതെ ഞാൻ നോക്കിക്കൊള്ളാം. കുറച്ചു ദിവസി അല്ലേ ഉള്ളു, നീയൊന്നു അഡ്ജസ്റ്റ് ചെയ്യ് പ്ലീസ്”. ജിൻസി അവളോട് കേണ്പറഞ്ഞു.

“ദേ പെണ്ണേ, നിന്നെയൊർത്തിട്ടാ, അല്ലേ ഞാനിന്ന് അടിച്ചിറക്കി വിട്ടേനേം രണ്ടിനേം. ഇനി ഇങ്ങനെ വല്ലോം എന്റെ മുൻപിൽ നടന്നാൽ എനിക്ക് പിന്നെ വേറെ ഓപ്ഷൻ ഇല്ല നീയോർത്തോ!!”. സാറ കടുത്ത സ്വരത്തിൽ അവൾക്ക് താക്കിത് നൽകി.

അപ്പോളേക്കും അമിത് വന്ന് ഡോർ തുറന്നു അകത്തു കയറി. അവർ സംസാരം നിർത്തി, സാറ വീണ്ടും ഡ്രൈവിംഗ് തുടർന്നു. അമിത് ഇടക്ക് അന്ന് നടന്നതിനു സാറയോട് സോറി പറഞ്ഞു. ഇവൻ ശരിക്കും സൈക്കോ തന്നെ എന്നവൾ മനസ്സിൽ കരുതി. അന്ന് നടന്ന കാര്യങ്ങൾ ഒക്കെയും സാറ ജിത്തിനോട് മറച്ചുവച്ചു. അവനെ ആധിയാക്കണ്ട എന്നവൾ തീരുമാനിച്ചു.

രണ്ടുദിവിസം കഴിഞ്ഞപ്പോൾ ജിൻസിക്ക് ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂ കോൾ വന്നു. സാറ അവർക്ക് പോയി വരാനായി ടാക്സി ബുക്ക് ചെയ്തു കൊടുത്തു. എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു ഇവരൊന്നു പോയി കിട്ടിയാൽ മതി എന്നുള്ള ചിന്തയായി സാറക്കിപ്പോൾ. തന്റെ മുഴുവൻ സ്വാതന്ത്ര്യവും ഇപ്പോൾ നഷ്ടപെട്ടത് പോലെ.

രണ്ടാമത്തെ റൗണ്ട് ഇന്റർവ്യുവും കഴിഞ്ഞു ഒരു ദിവസം സാറ ജോലിയും കഴിഞ്ഞ് റൂമിൽ വന്ന് കാളിങ് ബെൽ അമർത്തി. പതിവില്ലാതെ അന്ന് അമിത്താണ് വന്ന് വാതിൽ തുറന്നത്.. “ജിൻസി എവിടെ?”. അകത്തേക്ക് കയറിയ സാറ അമിത്തിനോട് തിരക്കി.

അവൾ മെഡിക്കലിൽ എന്തോ വാങ്ങാനുണ്ടെന്നും പറഞ്ഞു വെളിയിൽ പോയിന്നു അവൻ സാറയെ അറിയിച്ചു. അവന്റെ പതിവില്ലാത്ത കുത്തികയറുന്ന നോട്ടം സാറയെ തേല്ലോന്ന് അമ്പരിപ്പിച്ചു. അവന്റെ കണ്ണുകൾ വല്ലാണ്ട് ചുവന്നിരിക്കുന്നപോലെ അവൾക്ക് തോന്നി. ബാഗും റൂമിൽ വച്ചിട്ടു പതിവുപോലെ സാറ ടിഫിൻബോക്സും കയ്യിലെടുത്തു കിച്ചണിലേക്ക് നടന്നു. അടച്ചിട്ടിരിക്കുന്ന വീട്ടിൽ അയാളും താനും മാത്രമേ ഉള്ളു എന്ന് വിചാരിച്ചപ്പോൾ സാറക്ക് എന്തോ മനസ്സിൽ ഒരു ആധി പോലെ.

The Author

Teller of tale.

www.kkstories.com

7 Comments

Add a Comment
  1. amith pani pattikkumo

  2. നന്ദുസ്

    Waw. സൂപ്പർ സഹോ… ഇടിവെട്ട്….
    വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
    അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
    സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
    ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
    തുടരൂ വേഗം ❤️❤️❤️❤️
    സ്വന്തം നന്ദുസ്…. ❤️❤️❤️

  3. You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.

  4. അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി

  5. ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
    Waiting…

  6. ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..

Leave a Reply

Your email address will not be published. Required fields are marked *