പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale] 110

“എന്താടാ ഒന്നും മിണ്ടാതിരിക്കുന്നെ ചെക്കാ.?’. അവൾ അവന്റെ കൈ പിടിച്ചു കുറച്ചൂടെ അവനെ തന്നോട് വലിച്ചു അടുപ്പിച്ചിരുത്തി.

“കൊതിച്ചിരുന്നു കിട്ടിയ ദിവസമല്ലേ പോന്നേ. ഒന്നും മിണ്ടാനല്ല,നിന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കാനാ തോന്നുന്നത്”. അവൻ അവളുടെ അടുത്തേക്ക് ചാരി അവളുടെ കവിളിൽ ഒരു ചൂട് ചുംബനം നൽകി. ആ കുളിരിൽ അവളൊന്നു കോരി തരിച്ചുപോയി.

“വേണ്ടെടാ മുത്തേ, ഹൈവേയാ.. എന്റെ നിയത്രണം പോകുമേ.”. അവൾ ജിത്തിന്റെ കവിളിൽ ഒരു നുള്ള് കൊടുത്തുകൊണ്ട് അവനെ ഓർമിപ്പിച്ചു.

“ദീപു എന്താടാ എന്നെ കണ്ടപ്പോൾ പന്തം കണ്ട പേരുചാഴിയെ പോലെ?”. അവൾ ചിരിച്ചുകൊണ്ട് ജിത്തിനോട് ചോദിച്ചു.

“ശ്രദ്ധിച്ചാരുന്നല്ലേ, അവന്റെ കിളി പോയി പെണ്ണേ നിന്നെ കണ്ടപ്പോൾ. അവന്റെ നിൽപ്പ് കണ്ടില്ലായിരുന്നോ?. പക്ഷേ പാവമാടാ, നമുക്ക് കഴിക്കാനുള്ളത് വരെ ദേ ആ ബാഗിൽ നിറച്ചാ തന്നുവിട്ടിരിക്കുന്നത്”. അവൻ പുറകിലിരിക്കുന്ന ബാഗിലെക്ക് നോക്കി പറഞ്ഞു.

“ആണോ..സത്യം.?. പാവം. നമുക്ക് പിന്നെ എപ്പോളെലും അവന് ഒരു ഗ്രാന്റ് ട്രീറ്റ് കൊടുക്കാം. അല്ലേടാ..?”

ശരി എന്ന് ജിത്തും തലയാട്ടി.

പോകെ പോകെ നഗരത്തിന്റെ പിടി വിട്ട് ഗ്രാമഭംഗിയുടെ സൗന്ദര്യം അവരുടെ മുൻപിൽ തെളിഞ്ഞു തുടങ്ങി. പച്ചപ്പ് മൂടിയ പാടങ്ങളും, കുന്നും, മലയും ചെറുനദികളും ഒക്കെ നിറഞ്ഞ ഗ്രാമന്തരീക്ഷം. റോഡിലെ തിരക്കുകൾ കുറഞ്ഞു. ഇടയ്ക്കിടെ ബൈക്കിലും സൈക്കിളിലും പോകുന്ന ഗ്രാമവാസികൾ. പാടത്തും മറ്റും പണിക്ക് പോകുന്ന സ്ത്രീകൾ ഇടയ്ക്കിടെ കൂട്ടമായി നടന്നു പോകുന്നു. നഗരത്തിന്റെ തിരക്കുവിട്ട് ഒന്ന് ഫ്രഷ് ആയ ഫീൽ അവർക്കും തോന്നി.

The Author

Teller of tale.

www.kkstories.com

7 Comments

Add a Comment
  1. amith pani pattikkumo

  2. നന്ദുസ്

    Waw. സൂപ്പർ സഹോ… ഇടിവെട്ട്….
    വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു… താങ്കളുടെ എഴുത്ത്.. അവർണ്ണനിയം… Hats of you man… 👏👏❤️❤️..
    അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ… മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
    സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി…. മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
    ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏…
    തുടരൂ വേഗം ❤️❤️❤️❤️
    സ്വന്തം നന്ദുസ്…. ❤️❤️❤️

  3. You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.

  4. അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി

  5. ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
    Waiting…

  6. ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..

Leave a Reply

Your email address will not be published. Required fields are marked *