പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 5 [Teller of tale] 161

ഒപ്പം അവളുടെ നൈറ്റ്‌ഡ്രെസ്സും ഊരി അവൾ താഴെക്കിട്ട് പൂർണ നഗ്നയായി സാറയോട് ഒട്ടി കിടന്നു. അവൾ പതിയെ തന്റെ കൈ സാറയുടെ യോനിതുടുപ്പിൽ അമർത്തിയപ്പോൾ സാറ ആഹ് എന്ന് കുറുകി.

തന്റെ മുലയുടെ സൈഡിൽ മുട്ടി കിടക്കുന്ന ജ്യോത്സ്നയുടെ തടിച്ചു കൊഴുത്ത മുലയിൽ അവൾ പതിയെ തലോടി. അഭിമുഖമായി കിടന്ന സാറയുടെ കാലിന്റെ ഇടയിലെ കൊഴുപ്പ് നിറഞ്ഞ യോനിയിലേക്ക് ജ്യോത്സ്ന തന്റെ ഒരു വിരൽ പതിയെ തള്ളിയിറക്കി.

“ആഹ്…. ചേച്ചി..” ആ സുഖത്തിൽ ലയിച്ച് സാറ ഒരു കാൽ പൊക്കി ജ്യോത്സ്നയുടെ അരയിലേക്ക് വച്ചു. ഇപ്പോളവളുടെ യോനി നന്നായി തുറന്നിരിക്കുന്നു. ജ്യോത്സ്നയ്ക്ക് വിരൽ കയറ്റിയിറക്കാൻ പാകത്തിന് കിടന്നുകൊടുത്തുകൊണ്ട് അവൾ ജ്യോത്സ്നയുടെ മുലകൾ കശക്കി ഞെരിച്ചുകൊണ്ടിരുന്നു. ഒപ്പം അവളുടെ തുടുത്ത ചുണ്ടുകളും അവൾ നുണഞ്ഞിറക്കി.

“ഇശ്… ആഹ്… ഉം… എന്നിട്ട് ബാക്കി പറ പെണ്ണേ.. ” ജ്യോത്സ്ന തന്റെ വിരൽ സാറയുടെ മദനപൊയ്കയിൽ ഇട്ടിളക്കികൊണ്ട്‌ മുരണ്ടു.

“ആ… എന്റെ ചേച്ചി.. അന്നത്തെ സുഖവും, വേദനയും.. ഓഹ് അതൊരനുഭവമായിരുന്നു. അവള് സുഖിപ്പിച്ചത് മറക്കാൻ പറ്റില്ല.”

“നിങ്ങൾ അന്ന് ചപ്പി ചെയ്‌തോടാ..”.ജ്യോത്സ്ന ചോദിച്ചു. വിരൽ കയറ്റി ഇറക്കുന്ന സുഖം അപ്പോളേക്കും സാറയെ മത്തു പിടിപ്പിച്ചു തുടങ്ങിയിരുന്നു.

“ആഹ്.. ചപ്പി ചെയ്തു ചേച്ചി..” അപ്പോളേക്കും സാറയുടെ വിരലുകൾ അവളുടെ മുലകളെ വിട്ട് യോനിയെ തഴുകി ആർമാദിക്കാൻ താഴേക്ക്‌ സഞ്ചരിച്ചു തുടങ്ങിയിരുന്നു.
“നീയും എന്നിട്ട് അവൾക്ക് ചപ്പി കൊടുത്തോ മോളെ”. തന്റെ യോനിയിലേക്ക് വന്ന സാറയുടെ വിരലുകൾ അവൾ തന്റെ തുടയിടുക്കിൽ അമർത്തി വച്ചു. ജ്യോത്സ്നയുടെ വികാരം എല്ലാം വല്ലാണ്ടുണർന്നു കഴിഞ്ഞിരുന്നു.

The Author

10 Comments

Add a Comment
  1. സാറയുടെ കൂടെ ജിത്ത് നിന്നാൽ മതിയായിരുന്നു.ഇടയ്ക്ക് ചേച്ചിയുടെ കൂടെയുള്ള സാറയുടെ നിമിഷങ്ങളും കാണാൻ പറ്റിയേനെ. സുമ വന്നാൽ അവന് സാറയോട് ഉള്ള ഇഷ്ടം കുറയാല്ലോ

    1. അടുത്ത പാർട്ടിൽ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാകും ♥️♥️

  2. പുതിയ ആനന്ദങ്ങളാണോ

  3. സാറയും ജ്യോത്സ്‌ന ചേച്ചിയും തമ്മിൽ ഉള്ളത് പൊളിച്ചു ഒട്ടും പ്രതീക്ഷിച്ചില്ല
    അമിത്തിനെ ഒതുക്കിയത് 🔥
    സുമ ചേച്ചിയുടെ അങ്കത്തിനായി വെയിറ്റിംഗ്

    1. 🙏🏻♥️♥️

  4. നന്ദുസ്

    Waw അടിപൊളി… അങ്ങനെ വീണ്ടും മധുരമനോഹരമായ ഫീലോടുകൂടിയ ഒരു പാർട്ട്‌ കൂടി…. Super…. ❤️❤️❤️
    അമിത്തിനിട്ടു കൊടുത്ത അടിടെ എണ്ണം കുറഞ്ഞു പോയിന്നേ നിക്ക് പറയാനുള്ളൂ… അങ്ങനെ വീണ്ടും മ്മടെ ചെക്കൻ സാറയെ സേഫ് ആക്കി.,. പിന്നെ സാറയും ജ്യോൽസ്നയും കൂടിയുള്ള lesb… സൂപ്പറാരുന്നു.. അപ്പൊ ഇനി ജിത്തിന് സുമേച്ചി ണ്ട് കൂട്ടിനു.. ഇത് പൊളിക്കും…
    പക്ഷെ സഹോ മ്മടെ സാറയെ മറക്കരുത്… അവളാണ് മ്മടെ നായിക….. Super… കിടു…. ❤️❤️❤️❤️❤️❤️❤️❤️
    ആകാംഷയോടെ സ്വന്തം നന്ദുസ് ❤️❤️❤️❤️

    1. നന്ദുസേ നിന്റെ വായനയെ, മനസ്സിൽ തട്ടിയുള്ള അഭിപ്രായങ്ങളെ. 🙏🏻. ഒരു കഥാപാത്രം സൃഷ്ടിച്ചെടുക്കാൻ വലിയ പാടില്ല. അത് ഒരു വായനക്കാരന്റെ മനസ്സിനോട്ചേർത്തു നിർത്താനാണ് പാട്. വായിക്കുന്നവർ തരുന്ന അഭിപ്രായങ്ങൾ ഓരോ എഴുത്തുകാരനും കിട്ടുന്ന ഒരു മെഡലാണ്.

  5. ശ്ശേ… ഞാൻ കരുതി ജീത്ത് സാറയുടെ കൂടെ നിൽക്കുമെന്ന്… 😓😓😓…. ഇതിപ്പോ കഥ വേറെ വഴിക്ക് പോയല്ലോ… ഒന്നു റൊമാൻ്റിക് ആയി interesting ആയി വന്നതായിരുന്നു… വീണ്ടും അവിഹിതത്തിലെക്ക് പോയി 😢…

    സാറാ 💖 ജിത്തു…. ഒരുപാട് മിസ്സ് ചെയ്തു അവരെ….

    1. സാറയുടെ സ്നേഹം ജിത്തിനെ അവിഹിതത്തിലേക്കു കൊണ്ടുപോകുമോ?. അതോ അവളുടെ ആത്മാർത്ഥത ആ വഴികൾ തടയുമോ?. അവനതിനെ അങ്ങനെ തിരസ്കരിക്കാൻ കഴിയില്ലല്ലോ.

      1. അറിയില്ല… കണ്ടറിയണം… 🥹🥲… സാറ ജിത്തു ഒന്നിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *