പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 5 [Teller of tale] 161

എന്നെങ്കിലും മാറിയെ പറ്റു. അതെത്ര നേരത്തെ ആകുന്നോ അത്രയും നല്ലത്. പിന്നെ ചേച്ചി വേറാരെയും വിളിക്കാൻ നിൽക്കണ്ട. ഞാൻ ദീപുവിനോട് ഒന്ന് സംസാരിക്കട്ടെ. പെയിങ്ഗ്സ്റ്റായിട്ട് നിൽക്കാൻ ഉള്ള സ്ഥലം അവന്റെ പരിചയത്തിൽ ഒരുപാടുണ്ട്. നമുക്ക് അങ്ങനെ നോക്കാം. ഇനി പരിചയത്തിന്റെ പുറത്തു ആരെയും ബുദ്ധിമുട്ടിക്കാൻ നിൽക്കേണ്ട.” ജിത്ത് പറഞ്ഞത് ജ്യോത്സ്നയ്ക്കും തെല്ലാശ്വാസമായി.

“ശരിയാണ് മോനെ. പക്ഷേ എല്ലാം നോക്കി ഓക്കെ ആണെങ്കിലേ ഞാൻ സമ്മതിക്കു കേട്ടോ “. ജ്യോത്സ്നയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“ഓ.. അങ്ങനെ ആയിക്കോട്ടെ. ചേച്ചി നോക്കിയിട്ട് മതി. പോരെ?”. ജിത്ത് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“എടാ ഫുഡ് ഒക്കെ ഉണ്ടാക്കി തരുന്ന ആരെങ്കിലും ഉണ്ടോന്ന് നോക്കണം. അങ്ങനുണ്ടെങ്കിൽ അത് മതി. നിന്റെ ഡ്രെസ്സൊക്കെ ആര് നനയ്ക്കും?, നീ ഒറ്റയ്ക്ക് ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യും?. എനിക്കറിയില്ല “. ജ്യോത്സ്ന കവിളിലൂടെ ഒഴുകിവന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.

“എന്റെ ചേച്ചി ഒക്കെ ശരിയാവും. ഇങ്ങനെ വിഷമിക്കാതെ. ഞാൻ മാനേജ് ചെയ്തോളാം. പോരെ.” അവന്റെ ആശ്വാസവാക്കുകൾ ഒന്നും ആ പെങ്ങമനസ്സിനെ തണുപ്പിക്കാൻ പോകുന്നതായിരുന്നില്ല. നിവർത്തിയില്ലാതെ ജിത്തിന്റെ ഇഷ്ടത്തിന് അവൾ കാര്യങ്ങൾ വിട്ടുകൊടുത്തു.
അപ്പുറത്ത് സാറ ഒറ്റക്കിരുന്നു ഉരുകി തീരുകയായിരുന്നു. ജിത്തിനെ അകന്നു താമസിക്കേണ്ടിവരുന്ന വിഷമത്തിനൊപ്പം, അവന്റെ കാര്യങ്ങൾ ഒക്കെ ഇനി ആര് നോക്കും എന്നുള്ള ചിന്ത അവളെയും ആകെ കുഴക്കി. അവിടെ എന്ത് തീരുമാനം എടുത്തു എന്നറിയാനുള്ള അവളുടെ ജിജ്ഞാസയേറിവന്നു.

The Author

10 Comments

Add a Comment
  1. സാറയുടെ കൂടെ ജിത്ത് നിന്നാൽ മതിയായിരുന്നു.ഇടയ്ക്ക് ചേച്ചിയുടെ കൂടെയുള്ള സാറയുടെ നിമിഷങ്ങളും കാണാൻ പറ്റിയേനെ. സുമ വന്നാൽ അവന് സാറയോട് ഉള്ള ഇഷ്ടം കുറയാല്ലോ

    1. അടുത്ത പാർട്ടിൽ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാകും ♥️♥️

  2. പുതിയ ആനന്ദങ്ങളാണോ

  3. സാറയും ജ്യോത്സ്‌ന ചേച്ചിയും തമ്മിൽ ഉള്ളത് പൊളിച്ചു ഒട്ടും പ്രതീക്ഷിച്ചില്ല
    അമിത്തിനെ ഒതുക്കിയത് 🔥
    സുമ ചേച്ചിയുടെ അങ്കത്തിനായി വെയിറ്റിംഗ്

    1. 🙏🏻♥️♥️

  4. നന്ദുസ്

    Waw അടിപൊളി… അങ്ങനെ വീണ്ടും മധുരമനോഹരമായ ഫീലോടുകൂടിയ ഒരു പാർട്ട്‌ കൂടി…. Super…. ❤️❤️❤️
    അമിത്തിനിട്ടു കൊടുത്ത അടിടെ എണ്ണം കുറഞ്ഞു പോയിന്നേ നിക്ക് പറയാനുള്ളൂ… അങ്ങനെ വീണ്ടും മ്മടെ ചെക്കൻ സാറയെ സേഫ് ആക്കി.,. പിന്നെ സാറയും ജ്യോൽസ്നയും കൂടിയുള്ള lesb… സൂപ്പറാരുന്നു.. അപ്പൊ ഇനി ജിത്തിന് സുമേച്ചി ണ്ട് കൂട്ടിനു.. ഇത് പൊളിക്കും…
    പക്ഷെ സഹോ മ്മടെ സാറയെ മറക്കരുത്… അവളാണ് മ്മടെ നായിക….. Super… കിടു…. ❤️❤️❤️❤️❤️❤️❤️❤️
    ആകാംഷയോടെ സ്വന്തം നന്ദുസ് ❤️❤️❤️❤️

    1. നന്ദുസേ നിന്റെ വായനയെ, മനസ്സിൽ തട്ടിയുള്ള അഭിപ്രായങ്ങളെ. 🙏🏻. ഒരു കഥാപാത്രം സൃഷ്ടിച്ചെടുക്കാൻ വലിയ പാടില്ല. അത് ഒരു വായനക്കാരന്റെ മനസ്സിനോട്ചേർത്തു നിർത്താനാണ് പാട്. വായിക്കുന്നവർ തരുന്ന അഭിപ്രായങ്ങൾ ഓരോ എഴുത്തുകാരനും കിട്ടുന്ന ഒരു മെഡലാണ്.

  5. ശ്ശേ… ഞാൻ കരുതി ജീത്ത് സാറയുടെ കൂടെ നിൽക്കുമെന്ന്… 😓😓😓…. ഇതിപ്പോ കഥ വേറെ വഴിക്ക് പോയല്ലോ… ഒന്നു റൊമാൻ്റിക് ആയി interesting ആയി വന്നതായിരുന്നു… വീണ്ടും അവിഹിതത്തിലെക്ക് പോയി 😢…

    സാറാ 💖 ജിത്തു…. ഒരുപാട് മിസ്സ് ചെയ്തു അവരെ….

    1. സാറയുടെ സ്നേഹം ജിത്തിനെ അവിഹിതത്തിലേക്കു കൊണ്ടുപോകുമോ?. അതോ അവളുടെ ആത്മാർത്ഥത ആ വഴികൾ തടയുമോ?. അവനതിനെ അങ്ങനെ തിരസ്കരിക്കാൻ കഴിയില്ലല്ലോ.

      1. അറിയില്ല… കണ്ടറിയണം… 🥹🥲… സാറ ജിത്തു ഒന്നിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *