ജിത്ത് വന്നാൽ കുളിച്ചു റെഡിയായി അപ്പോൾത്തന്നെ ഡിന്നർ കഴിക്കാൻ അവിടേക്ക് ചെല്ലും. വെളിയിൽ ഇറങ്ങാതെ തന്നെ അവരുടെ അടുത്തേക്കെത്താൻ അവന്റെ റൂമിൽനിന്ന് ഒരു വാതിൽ തുറന്നാൽ മതി. ഒരു പാസ്സേജ് കടന്നാൽ അവരുടെ ഹാളിലെക്കെത്താം. നേരത്തെ കിടക്കുന്ന ശീലം അവർക്കുള്ളതുകൊണ്ട് ജിത്ത് അധികം ലേറ്റ് ആവാതെ നോക്കും. ഭക്ഷണം കഴിഞ്ഞു വന്നാൽ പിന്നെ സ്വസ്ഥമായി ഉറക്കം വരുന്നവരെ സാറയുമായി സംസാരിക്കാനും പറ്റും.
ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ഒരു തിങ്കളാഴ്ച, ജിത്തിന്റെ വീക്കിലി ഓഫ് വന്ന ദിവസം, പൊതുവെ അന്ന് ജിത്ത് ഇത്തിരി താമസിച്ചേ എഴുനേൽക്കാറുള്ളു. അന്ന് ജിത്തിനുള്ള ബ്രേക്ഫാസ്റ് സുമചേച്ചി അവിടെ റെഡി ആക്കി അടച്ചു വച്ചിട്ടുണ്ടാവും. ഒപ്പം ഒരു ഫ്ലാസ്കിൽ അവനുള്ള കോഫിയും. രാവിലെ എണിറ്റു ഫ്രഷ് ആയി അവൻച്ചെന്നു അതെടുത്തു റൂമിലേക്ക് പോരും. കാരണം അന്ന് RK ജോലിക്ക് പോയിട്ടുണ്ടാവും. തന്റെ റൂമിൽ വന്നിരുന്നു സാവധാനം ബ്രേക്ക്ഫാസ്റ്റും കഴിച്ചു, സാറയുമായി സംസാരിച്ചിട്ട്, പിന്നെ എന്തെങ്കിലും ആവശ്യത്തിന് അവൻ വെളിയിലേക്കിറങ്ങുന്നതാണ് പതിവ്.
അന്നും എന്നത്തേതുംപോലെ ജിത്ത് ബ്രേക്ഫാസ്റ് എടുക്കാനായി അവരുടെ റൂമിലേ
ക്ക് ചെന്നു. സുമചേച്ചിയെ അവൻ അവിടെയെങ്ങും കണ്ടില്ല. പതിവുപോലെ ബ്രേക്ഫാസ്റ് ഒരു പാത്രത്തിൽ അടച്ചു ടേബിളിൽ വച്ചിട്ടുണ്ട്.”സുമചേച്ചി ഞാൻ ബ്രേക്ക്‌ഫാസ്റ്റ് എടുത്തിട്ടുണ്ടേ”. അവരെ അവിടെ കാണാഞ്ഞതുകൊണ്ട് ജിത്ത് അല്പം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
സാറയുടെ കൂടെ ജിത്ത് നിന്നാൽ മതിയായിരുന്നു.ഇടയ്ക്ക് ചേച്ചിയുടെ കൂടെയുള്ള സാറയുടെ നിമിഷങ്ങളും കാണാൻ പറ്റിയേനെ. സുമ വന്നാൽ അവന് സാറയോട് ഉള്ള ഇഷ്ടം കുറയാല്ലോ
അടുത്ത പാർട്ടിൽ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാകും ♥️♥️
പുതിയ ആനന്ദങ്ങളാണോ
സാറയും ജ്യോത്സ്‌ന ചേച്ചിയും തമ്മിൽ ഉള്ളത് പൊളിച്ചു ഒട്ടും പ്രതീക്ഷിച്ചില്ല
അമിത്തിനെ ഒതുക്കിയത് 🔥
സുമ ചേച്ചിയുടെ അങ്കത്തിനായി വെയിറ്റിംഗ്
🙏🏻♥️♥️
Waw അടിപൊളി… അങ്ങനെ വീണ്ടും മധുരമനോഹരമായ ഫീലോടുകൂടിയ ഒരു പാർട്ട് കൂടി…. Super…. ❤️❤️❤️
അമിത്തിനിട്ടു കൊടുത്ത അടിടെ എണ്ണം കുറഞ്ഞു പോയിന്നേ നിക്ക് പറയാനുള്ളൂ… അങ്ങനെ വീണ്ടും മ്മടെ ചെക്കൻ സാറയെ സേഫ് ആക്കി.,. പിന്നെ സാറയും ജ്യോൽസ്നയും കൂടിയുള്ള lesb… സൂപ്പറാരുന്നു.. അപ്പൊ ഇനി ജിത്തിന് സുമേച്ചി ണ്ട് കൂട്ടിനു.. ഇത് പൊളിക്കും…
പക്ഷെ സഹോ മ്മടെ സാറയെ മറക്കരുത്… അവളാണ് മ്മടെ നായിക….. Super… കിടു…. ❤️❤️❤️❤️❤️❤️❤️❤️
ആകാംഷയോടെ സ്വന്തം നന്ദുസ് ❤️❤️❤️❤️
നന്ദുസേ നിന്റെ വായനയെ, മനസ്സിൽ തട്ടിയുള്ള അഭിപ്രായങ്ങളെ. 🙏🏻. ഒരു കഥാപാത്രം സൃഷ്ടിച്ചെടുക്കാൻ വലിയ പാടില്ല. അത് ഒരു വായനക്കാരന്റെ മനസ്സിനോട്ചേർത്തു നിർത്താനാണ് പാട്. വായിക്കുന്നവർ തരുന്ന അഭിപ്രായങ്ങൾ ഓരോ എഴുത്തുകാരനും കിട്ടുന്ന ഒരു മെഡലാണ്.
ശ്ശേ… ഞാൻ കരുതി ജീത്ത് സാറയുടെ കൂടെ നിൽക്കുമെന്ന്… 😓😓😓…. ഇതിപ്പോ കഥ വേറെ വഴിക്ക് പോയല്ലോ… ഒന്നു റൊമാൻ്റിക് ആയി interesting ആയി വന്നതായിരുന്നു… വീണ്ടും അവിഹിതത്തിലെക്ക് പോയി 😢…
സാറാ 💖 ജിത്തു…. ഒരുപാട് മിസ്സ് ചെയ്തു അവരെ….
സാറയുടെ സ്നേഹം ജിത്തിനെ അവിഹിതത്തിലേക്കു കൊണ്ടുപോകുമോ?. അതോ അവളുടെ ആത്മാർത്ഥത ആ വഴികൾ തടയുമോ?. അവനതിനെ അങ്ങനെ തിരസ്കരിക്കാൻ കഴിയില്ലല്ലോ.
അറിയില്ല… കണ്ടറിയണം… 🥹🥲… സാറ ജിത്തു ഒന്നിക്കുമോ?