അവൻ എന്റെ കൈയിൽ പിടിച്ചിട്ടു..
“സന്ദീപേ.. നീ ഞാൻ പറയണേ ഒന്ന് കേൾക്ക് അളിയാ.. എന്നിട്ട് നീ പറഞ്ഞാൽ ഞാൻ അവളെയും കൊണ്ട് പൊയ്ക്കോളാം.”
അവൻ കുറെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. എന്താ സംഭവമെന്ന് കേൾക്കാല്ലോ..
“ഒരിക്കൽ അപരണയുടെ കൂടെയാണ് ഞാൻ ഗായത്രിയെ ആദ്യമായി കാണുന്നത്. ആരെയും പെട്ടന്ന് ആകർഷിക്കുന്ന ഒരു പ്രേത്യേക അവൾക്ക് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവൾ നന്നായിട്ട് സംസാരിക്കും കളി തമാശപറയും ഞാനുമായി വളരെ പെട്ടന്ന് അവൾ കൂട്ടായി.ഞാനും അവളുടെ ചിരിയും കളിയും ഇഷ്ട്ടപ്പെട്ടിരുന്നു.
അളിയാ അതിന്റെ അച്ഛൻ അവൾക് രണ്ടുവയസുള്ളപ്പോ മരിച്ചുപോയി. അമ്മ അതിനെ നോക്കി ഡിഗ്രി വരെ പഠിപ്പിച്ചു. അടുത്തുള്ള ട്യൂട്ടോറിയിൽ അവൾ പഠിപ്പിക്കാൻ പോയിയും അവളുടെ അമ്മ വീട്ടുജോലി ചെയ്തും നന്നായിട്ട് തന്നെയാ ഇല്ലായിമയിലും അവർ സന്തോഷത്തോടെ ജീവിച്ചത്.”
“മ്..”
“ഒരു ദിവസം അപർണ എന്നെ വിളിച്ചിട്ട് വേഗം വാ.. ഗായത്രിയുടെ വീട്ടിൽ പോകണം അത്യാവിശ്യമാണ്. ഞാൻ വേഗം വീട്ടിൽ നിന്ന് ഇറങ്ങി അവളെയും കൂട്ടി ഗായത്രിയുടെ വീട്ടിൽ എത്തി. അമ്മയുടെ വെള്ളപ്പുതച്ച ജീവനില്ലാത്ത ശരീത്തിന്റെ അടുത്ത് കരഞ്ഞു തളർന്നു ഇരിക്കുന്ന അവളുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ നിന്നും പോയിട്ടില്ല അത്രയ്ക്കും ക്ഷീണിച്ചു കരഞ്ഞു തളർന്നപോയി.
അപർണ വേഗം അവളുടെ അടുത്തേക്ക് പോയി അവളെ കണ്ടതും പാവം പൊട്ടിപ്പോയി. അടുത്തുള്ള വീട്ടിൽ ജോലിക്ക് പോയിട്ട് വരുന്ന വഴിക്ക് തളർന്നു വീണു ആശുപത്രിയിൽ എത്തിച്ചപ്പോൾ എല്ലാംകഴിഞ്ഞു.

starting adipoli…pages kooti azuth bro
complete ആക്കും. അടുത്ത് പാർട്ടും ചെറുതാ.. അതിന്റെ അടുത്തത് കുറച്ച് പേജ് കൂട്ടം. കമ്പി പോക്കെ പോക്കെ ചേർക്കാം… എന്തായാലും ഒരു കിടിലം കളി കഥ ഇതിൽ കാണും… പിന്നെ love story ആയതുകൊണ്ട് കൂടുതലും ഇമോഷണൽ ആയിരിക്കും. താങ്ക്യൂ
കഥ കൊള്ളാം.
തുടരുക..
പേജുകൾ കൂട്ടി എഴുതിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
❤️🔥❤️🔥❤️🔥❤️🔥❤️🔥
🔥🔥🔥👍👍👍
kollom bro Part kutti ezuth
continue bro❤️
good next part update
good start… keep going
Bro complete aakkiyeakkanee⚡️
pls continue as soon as possible
nalla thudakkam 😍…
page num kootti next part eyuthum enn pradishikkunnu 🫂.
kidillam sanm continue cheyanm
nice bro nallla thudakkkam
ഇതെങ്ങാനം നിർത്തി നീ പോയ, പൊന്നുമോനെ…. നിന്നെ ഞാൻ റോക്കറ്റി കേറ്റി വല്ല ചൊവ്വായിലൊ ബുധനിലൊ വിടും പറഞ്ഞേക്കാം🤧
പറ്റുവെങ്കി ബാക്കി നാളത്തന്നെ ഇട്😁
ഓ അങ്ങനെ നിർത്തി പോകാൻ മാത്രമൊന്നുമില്ല. കാര്യം ഇങ്ങനെയൊക്കെ തന്നെയാണോ എന്നൊന്ന് അറിയണ്ടേ.
adutha part petten thanneda mone
part 2 waiting 😍😍
ബ്രോ ഒരു ഫീൽ ഗുഡ് ടൈപ്പ് ആണല്ലോ.
പ്ലീസ് കണ്ടിന്യൂ.. 🥰
👌👌👌
nirthe poyall adich ninte pallu thazhey idum 😉😁
athey adutha part azutheyda poy petten
otheri istam ayyi katha
waiting
ittit pokaruthe pakuthekk vech parajekkam
oru ittekaney mone
❣️
kollam bro nalla starting, adutha part eyuthumpom page kootane
കഥയുടെ ആശയം ഇഷ്ടപ്പെട്ടു
ആദ്യത്തെ ഈ പാർട്ടും മികച്ച രീതിയിൽ എഴുതിയിട്ടുണ്ട്
അടുത്ത പാർട്ട് കുറച്ച് പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ ബ്രൊ
8 പേജുകൾ മാത്രമായൊണ്ട് വായിച്ച ഉടനെ തീർന്ന ഫീലിങ്ങാണ്.
പിന്നെ ഇതൊരു കമ്പി സൈറ്റാണ്
അതുകൊണ്ട് ബ്രോക്ക് കഴിയുമെങ്കിൽ നാച്ചുറലായ രീതിയിൽ ഇതിൽ കമ്പി കൂടെ ഉൾപെടുത്തിയാൽ കഥ തരുന്ന ഫീൽ വേറെ ലെവൽ ആയിരിക്കും
ബ്രോക്ക് കമ്പി ആഡ് ചെയ്യാൻ താല്പര്യം ഉണ്ടേൽ മാത്രം ആഡ് ചെയ്താൽ മതി
കാരണം താല്പര്യത്തോടെ കമ്പി ചേർക്കുമ്പോഴാണ് വായിക്കുമ്പോ അത് കഥയിൽ നല്ല രീതിയിൽ കാണാൻ കഴിയൂ
continue bro ❤️
bro plz continue പിന്നെ പേജ് കൂട്ടിയിട്ട് ഉടനെ പുതിയൊരു പാർട്ട് പോസ്റ്റ് ചെയ്തേക്ക്