പ്രാണന്റെ നാളങ്ങൾ ❤️ 1 [Batman] 165

 

“ഇല്ല.. ഇരുന്നോ..” ഞാൻ അവളോട്‌ പറഞ്ഞു. അവൾ ഇരുന്നു.

“ഗായത്രി.. ഇത് സന്ദീപ് എന്റെ ഏറ്റവും അടുത്ത് സുഹൃത്ത് ആണ്. സന്ദീപ് ഇത് ഗായത്രി ”

ഞാൻ :-ഹായ് ഗായത്രി

ഗായത്രി :- ഹായ് സന്ദീപ്

ഉണ്ണി :- ഞാൻ എല്ലാം ഇവനോട് പറഞ്ഞിട്ടുണ്ട് എന്താ എന്ന് വച്ച അവൻ ചെയ്തോളും. പേടിക്കണ്ട. ഇവിടെ നീ സേഫ് ആണ്.

ഗായത്രി :- ആനന്ദേട്ട.. താങ്ക്യൂ. എന്നെ സ്നേഹിക്കുന്ന ആരാക്കയോ എനിക്ക് ഉണ്ട് എന്ന് തോന്നിപ്പിച്ചതിന് .. താങ്ക്യൂ..

ഉണ്ണി :- തോന്നലല്ല.. നിനക്ക് ഞാനില്ലേ.. അപര്ണയില്ലേ നീ സന്തോഷമായിട്ട് ഇരിക്ക്.. എന്തേലും ഉണ്ടേൽ ഞാൻ വിളിക്കാം.. അങ്ങനെ വഴിയിൽ കളഞ്ഞിട്ട് പോകാൻ പറ്റുവോ..?? .. എടാ ഞാൻ ഇറങ്ങട്ടെ..?

ഞാൻ :- ആ നീ വിട്ടോ അല്ലേൽ മറ്റവൻ ഇതിന്റെ പുറകെ വരും.. പിന്നെ അത് വേറെ പ്രശ്നമാകും.

ഉണ്ണി :- അത് ശെരിയാ..എന്നാ ഞാൻ ഇറങ്ങട്ടെ.. ബൈ ഗായത്രി. ഡാ ഞാൻ വിളിക്കാം..

ഞാൻ അവന്റെ കൂടെ താഴെവരെ ചെന്നു.

ഞാൻ :- നീ അവന്റെ ഫോട്ടോയും ആധാർ എനിക്ക് അയച്ചേക്കു എന്തേലും ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ..

ഉണ്ണി :- മ്മ്.. നീ ഇനി ഇപ്പോൾ ഇതിന്റെ പുറകെ നടക്കേണ്ട..

അപ്പോഴേക്ക് അവന്റെ uber വന്നു. കയറി യാത്ര പറഞ്ഞു അവൻപോയി.ഞാൻ തിരിച്ചു എന്റെ ഫ്ലാറ്റിലേക്ക് ചെന്ന് വാതിൽ തുറന്നു. ഗായത്രി അവിടെ തന്നെ ഇരിക്കുന്നു. ഞാൻ വാതിൽ അടച്ചു.

ഞാൻ :- ഗായത്രി..?

ഗായത്രി :- മ്..

ഞാൻ :- വലതു വശത്തെ മുറി എന്റെയാ. ഇടത്തെ മുറി ഗായത്രിയുടെ. സാധങ്ങളൊക്കെ അവിടെ വച്ചോ. ബാത്റൂം അറ്റാച്ഡ് ആണ്. ഫാൻ മാത്രമേയുള്ളൂ. ഇപ്പോൾ ഇവിടെ ചൂട് കുറവാ. ചൂടുള്ള സമയത്ത് കൂളർ വാങ്ങിക്കാം.

The Author

Batman

www.kkstories.com

24 Comments

Add a Comment
  1. Neyyaattinkara GOPAN

    starting adipoli…pages kooti azuth bro

  2. complete ആക്കും. അടുത്ത് പാർട്ടും ചെറുതാ.. അതിന്റെ അടുത്തത് കുറച്ച് പേജ് കൂട്ടം. കമ്പി പോക്കെ പോക്കെ ചേർക്കാം… എന്തായാലും ഒരു കിടിലം കളി കഥ ഇതിൽ കാണും… പിന്നെ love story ആയതുകൊണ്ട് കൂടുതലും ഇമോഷണൽ ആയിരിക്കും. താങ്ക്യൂ

  3. കഥ കൊള്ളാം.
    തുടരുക..
    പേജുകൾ കൂട്ടി എഴുതിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  4. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  5. 🔥🔥🔥👍👍👍

  6. kollom bro Part kutti ezuth

  7. continue bro❤️

  8. good next part update

  9. good start… keep going

  10. Bro complete aakkiyeakkanee⚡️

  11. pls continue as soon as possible

  12. nalla thudakkam 😍…
    page num kootti next part eyuthum enn pradishikkunnu 🫂.

  13. kidillam sanm continue cheyanm

  14. nice bro nallla thudakkkam

  15. 𝗡𝗔𝗧𝗛𝗔𝗡𝗭

    ഇതെങ്ങാനം നിർത്തി നീ പോയ, പൊന്നുമോനെ…. നിന്നെ ഞാൻ റോക്കറ്റി കേറ്റി വല്ല ചൊവ്വായിലൊ ബുധനിലൊ വിടും പറഞ്ഞേക്കാം🤧

    പറ്റുവെങ്കി ബാക്കി നാളത്തന്നെ ഇട്😁

  16. ഓ അങ്ങനെ നിർത്തി പോകാൻ മാത്രമൊന്നുമില്ല. കാര്യം ഇങ്ങനെയൊക്കെ തന്നെയാണോ എന്നൊന്ന് അറിയണ്ടേ.

  17. adutha part petten thanneda mone
    part 2 waiting 😍😍

  18. ബ്രോ ഒരു ഫീൽ ഗുഡ് ടൈപ്പ് ആണല്ലോ.
    പ്ലീസ് കണ്ടിന്യൂ.. 🥰

  19. 👌👌👌

  20. nirthe poyall adich ninte pallu thazhey idum 😉😁
    athey adutha part azutheyda poy petten
    otheri istam ayyi katha
    waiting
    ittit pokaruthe pakuthekk vech parajekkam
    oru ittekaney mone
    ❣️

  21. kollam bro nalla starting, adutha part eyuthumpom page kootane

  22. കഥയുടെ ആശയം ഇഷ്ടപ്പെട്ടു
    ആദ്യത്തെ ഈ പാർട്ടും മികച്ച രീതിയിൽ എഴുതിയിട്ടുണ്ട്
    അടുത്ത പാർട്ട്‌ കുറച്ച് പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ ബ്രൊ
    8 പേജുകൾ മാത്രമായൊണ്ട് വായിച്ച ഉടനെ തീർന്ന ഫീലിങ്ങാണ്.
    പിന്നെ ഇതൊരു കമ്പി സൈറ്റാണ്
    അതുകൊണ്ട് ബ്രോക്ക് കഴിയുമെങ്കിൽ നാച്ചുറലായ രീതിയിൽ ഇതിൽ കമ്പി കൂടെ ഉൾപെടുത്തിയാൽ കഥ തരുന്ന ഫീൽ വേറെ ലെവൽ ആയിരിക്കും
    ബ്രോക്ക് കമ്പി ആഡ് ചെയ്യാൻ താല്പര്യം ഉണ്ടേൽ മാത്രം ആഡ് ചെയ്താൽ മതി
    കാരണം താല്പര്യത്തോടെ കമ്പി ചേർക്കുമ്പോഴാണ് വായിക്കുമ്പോ അത് കഥയിൽ നല്ല രീതിയിൽ കാണാൻ കഴിയൂ

  23. continue bro ❤️

  24. bro plz continue പിന്നെ പേജ് കൂട്ടിയിട്ട് ഉടനെ പുതിയൊരു പാർട്ട്‌ പോസ്റ്റ്‌ ചെയ്തേക്ക്

Leave a Reply

Your email address will not be published. Required fields are marked *