പ്രാണന്റെ നാളങ്ങൾ ❤️ 1 [Batman] 36

ഗായത്രി :- മ്മ്

ഞാൻ :- കഴിച്ചില്ലല്ലോ? കുളിച്ചിട്ട് വന്നാൽ കഴിക്കാം. അപ്പോൾ ഒന്ന് പരിചയപെടുകയും ചെയ്യാം..

അവൾ ബാഗും എടുത്തു അകത്തേക്ക് പോയി. ഞാൻ അടുക്കളയിൽ കേറി. കുറച്ച് ഉപ്പുമാവും ഉണ്ടാക്കി. കട്ടനും എടുത്തു വന്നപ്പോൾ ഗായത്രി മുറി തുറന്നു ഇറങ്ങി.

ഞാൻ :- വാ ഇരിക്ക്..

ഞാൻ കസേര വലിച്ചു ഇട്ടു. അവൾ ഇരുന്നു പ്ലേറ്റ് എടുത്തു ഉപ്പുമാവും പഴവും എടുത്തു കഴിച്ചു.

ഞാൻ :- ഞാൻ ഉണ്ടാക്കിയത് ഇഷ്ടപ്പെടാൻ വഴിയില്ല.. Aഎന്നാലും അഡ്ജസ്റ്റ് ചെയ്യില്ലേ..?.. ”

ഗായത്രി :- അയ്യോ.. നല്ല ടേസ്റ്റ് ഉണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു.

ഞാൻ :- മ്മ്.. മുറി ഒക്കെ ഇഷ്ടപെട്ടില്ലേ??

ഗായത്രി :- ഇഷ്ടായി.. സന്ദീപിന് ഞാൻ വന്നത് ബുദ്ധിമുട്ടായി അല്ലേ ? ”

ഞാൻ :- അങ്ങനെയൊന്നുമില്ല. എന്താ ഏതാ എന്ന് അറിയാതെ ഒരു ടെൻഷൻ അല്ലാതെ വേറെ പ്രേഷമൊന്നുമില്ല.. മുറിയൊക്കെ ഓക്കേ അല്ലേ.. ഇടക്ക് ഞാൻ വൃത്തിയാക്കായി ഇട്ടിരുന്നു അതുകൊണ്ട് വലിയ വൃത്തികേട് കാണില്ല.. അല്ലേ??? ”

ഗായത്രി :- ഇല്ല.. നല്ല മുറിയാ.. താങ്ക്യൂ സന്ദീപ്.. ”

ഞാൻ :- ഞാൻ ഒരു അടുക്കും ചിട്ടയുമില്ലാത്ത ജീവിതമാണ് അതുകൊണ്ട് വരുന്നതും പോകുന്നതും തോന്നുമ്പോൾ. അത് ചിലപ്പോൾ ഒരു ബുദ്ധിമുട്ടാവും.. അതുകൊണ്ട് spare താക്കോൽ ഞാൻ തന്റെ കൈയിൽ തരാം..

ഗായത്രി :- മ്മ്. കുഴപ്പമില്ല.. എനിക്ക് അത് പ്രശ്‌നമില്ല.. താമസിക്കാൻ ഒരു മുറിയും കഴിക്കാൻ ഭക്ഷണവും തന്നല്ലോ.. അതുതന്നെ എനിക്ക് വലിയ കാര്യം.. താങ്ക്യൂ.. ”

ഞാൻ :- ഗായത്രി.. മതി കുറേയായി നീ.. കഴിച്ചിട്ട് പോയി കിടക്ക്.. ഞാൻ ഒന്ന് പുറത്ത് പോകും..

The Author

Batman

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *