പ്രണയ പക്ഷികൾ 4 [Anu] 474

ആതിര  ഇങ്ങനെ  ചെയ്യാൻ കാരണമായ സംഭവം അവരോടു പറഞ്ഞാല്ലോ എന്ന് അവളുടെ മനസ് വെമ്പി…പക്ഷെ അവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ അത് പറഞ്ഞാൽ അത് അവർക്ക് ഇരട്ടി പ്രഹരം ആയേക്കുമെന്ന് അവൾക്കു തോന്നി…
അവൾ മെല്ലെ എഴുന്നേറ്റു ICU വിന്റെ ഡോറിലൂടെ അകത്തേക്കു നോക്കി…
ആതിരയുടെ കിടപ്പു കണ്ടപ്പോൾ അറിയാതെ.. അവളുടെ.. ഉള്ളൊന്നു തേങ്ങി…അവൾക്കു അത് കാണാൻ തോന്നിയില്ല… അവൾ.. മെല്ലെ… അവിടുന്ന് മാറി ആ അമ്മയോട് പിന്നെ വരാം എന്നും പറഞ്ഞു  അവളെ കാത്തു നിൽക്കുന്ന വിഷ്ണുവിനെയും കൂട്ടി പുറത്തിറങ്ങി…
അവളുടെ മുഖത്തെ ദുഃഖം കണ്ടപ്പോൾ
ഇന്ന് അവളെ ഒന്ന് തൊടാൻ പോലും കിട്ടില്ലെന്ന്‌ അവനു.. ഉറപ്പായി….
അവൻ വണ്ടി എടുക്കും മുൻപ് പറഞ്ഞു…
ഡി… എന്താ അവൾക്കു പറ്റിയെ… എന്താ.. സംഭവം … നീയെന്താ ഒന്നും പറയാതെ…
അവൾ…പറഞ്ഞു… ഡാ.. അവളെ..ഒരുത്തൻ ചതിച്ചു… വിശ്വാസവഞ്ചന…പ്രണയം നടിച്ചു കാര്യം കഴിഞ്ഞപ്പോൾ കാല്മാറി… അതിന അവൾ ഇ കടുംകൈ ചെയ്തത്
അവനെയൊകെ എന്താചെയുക..കൊന്നുകളയണം നാറിയെ…എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആവുമോ.. കാമം മാത്രമാണോ പെണ്ണ് അവൾക്കുമില്ലേ ഒരു മനസ്… അമല തന്റെ ഉള്ളിലേ  തന്റെ രോഷം അവനു മുന്പിൽ  പ്രകടിപ്പിച്ചു…
എങ്ങനെയെങ്കിലും ഒന്ന്… വൈകുന്നേരം ആയി… അമലയെ ഒന്ന്… ശരികും അനുഭവിക്കണമെന്ന് വിചാരിച്ച.. വിഷ്ണുവിന്റെ പ്രതീക്ഷകൾ അവളുടെ..ഇ വാക്കോടെ തകർന്നു പോയി…
അവൻ ഒന്നും മിണ്ടാതെ വണ്ടിയെടുത്തു…
(തുടരും)

The Author

36 Comments

Add a Comment
  1. സ്വന്തം പെണ്ണിനെ മറ്റൊരുത്തൻ കളിക്കുന്നത് നോക്കി നിൽക്കുന്ന കാമുകൻ,അത് കേട്ടപ്പോൾ തന്നെ എനിക്ക് ഈ കഥ വെറുത്തു പോയി.സ്വന്തം ജീവൻ കൊടുത്തിട്ടായാലും കാമുകിയുടെ മാനം കാക്കുന്നവനാണ് ആണ്.ഇവിടെ വരുന്ന ഒട്ടു മിക്ക വായനക്കാരും നല്ല മൂഡു കിട്ടുന്ന കഥ വായിക്കാൻ ആണ്,അല്ലാതെ മൂഡ് കളയണ കഥ വായിക്കാൻ അല്ല വരുന്നത്.കഴിഞ്ഞ പാർട്ട് വരെ കഥ സൂപ്പർ ആയിരുന്നു ഞാൻ എല്ലാ പാർട്ടുകളിലും അത് പറഞ്ഞിട്ടും ഉണ്ട്.പക്ഷെ ഈ ഭാഗം ആ കഥയുടെ ആത്മാവ് തന്നെ ഇല്ലാതാക്കി.ഇപ്പോൾ ജീവനില്ലാത്ത ശവത്തിനു സമമായി കഥ.ഇവിടെ കൂടുതൽ പേർക്കും ബലാൽസംഗം,ബ്ലാക്ക് മെയിലിംഗ് ഇതൊന്നും ഇഷ്ടപ്പെടുന്നവരല്ല,കാരണം ഇവിടെ വരുന്നവർക്ക് എല്ലാം നല്ല ഒരു മനസ്സ് ഉണ്ട്,തെറ്റും ശരിയും തിരിച്ചറിയാൻ സാധിക്കുന്ന മനസ്സ്.അതുകൊണ്ട് ആണ് ഈ ഭാഗം അധികം ആർക്കും ഇഷ്ട്ടപ്പെടാത്തത്.സ്ത്രീയൂടെ പൂർണ്ണ സമ്മതം ഇല്ലാതെ അവളുടെ ദേഹത്ത് ഒരു പുരുഷൻ കൈ വെക്കുന്ന തരത്തിലുള്ള കഥകൾ ഒഴിവാക്കുക.അത് കഥ ആണെങ്കിൽ പോലും വായിക്കാൻ വെറുപ്പാണ്…

  2. T A r s O N Shafi

    കഥ വായിച്ചിരുന്നു, മറ്റു ചില തിരക്കുകൾക്ക്‌ ഇടയിൽ അഭിപ്രായം പറയാൻ മറന്നു പോയതാട്ടോ, കഥ കൊള്ളാം.നന്നായിട്ടുണ്ട്, കഥ ഈ പാർട്ട് അവസാനിപ്പിച്ച രീതിയും ആ ഡയലോഗും എനിക്ക് ഒരു പാട് ഇഷ്ടം ആയി, പ്രണയം തോന്നുന്ന ഓരോ ആണിനും അവന്റെ മനസ്സിൽ ആദ്യം കണ്ടത്തേണ്ടത് ഈ ചോത്യത്തിന്റെ ഉത്തരം ആണ്,

    അവന്റെ പ്രണയം അവളോട് ആണോ?,അതോ അവളുടെ ശരീരത്തോട് ആണോ എന്ന്?,

    അടിപൊളി ആയിട്ടുണ്ട്, നെക്സ്റ്റ് പാർട്ട് ഒന്നും കൂടി ഉഷാറാക്കി പൊളിച്ചു അടക്കണംട്ടോ,

    ALL THE BEST

    1. നെക്സ്റ്റ് പാർട്ട്‌ ഒരു സസ്പെൻസ ആരും പ്രതിഷിക്കാത്ത ഒരു ട്വിസ്റ്റ്‌ ??

    2. 2um onnalle bro.
      Ettavum oola chodyam aanithu.
      Jeevanillatha oru dummy aanu shariramenkil pranayikan pattumo?

  3. Super bro bhaki Poratte.waiting for the nxt part.

    1. താങ്ക്സ്

  4. Ente ponno kadha adipoliyakunnundu anu…athi manoharamaya avatharanam ..keep it up and continue anu ..

    1. താങ്ക്സ് നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് കഥ മുന്പോട്ട് എഴുതാൻ പ്രേരിപ്പിക്കുന്നത്

  5. ഇങ്ങനെയുള്ള കഥകൾ വായിക്കാൻ ആർക്കും താല്പര്യം ഇല്ലെന്നു തോന്നുന്നു.. എല്ലാവർക്കും അമ്മക്കഥകളൂം ചേച്ചിക്കഥകളും ആണ് ഇഷ്ട്ടം അതിനാണ് കൂടുതൽ വായനക്കാരും ലൈകും കമന്റ്സുകളും കിട്ടുന്നത്… ഇതുപോലുള്ള കഥകൾ എഴുതാൻ ഒരു ഉന്മേഷം ഇല്ല…
    ഇതു നിർത്തി വേറെ വല്ല ഫെറ്റിഷും തുടങ്ങിയാൽ ആയിരകണക്കിന് ലൈകും കമന്റ്സും കിട്ടും ശരിയല്ലേ ?

    1. അജ്ഞാതവേലായുധൻ

      ങ്ങളെന്താണ് പറയണേ..അപ്പൊ ഈ കാണണ ലൈക്കും കമന്റും സപ്പോർട്ടുമൊക്കെ ആരാ പിന്നെ തന്നെ.ങ്ങള് ഇത് തുടർന്ന് എഴുതണം എന്നാണ് ന്റെ ഒരു ഇത്.

      1. എത്ര നന്നായി എഴുതിയാലും 100ലൈകിനു അപ്പുറം പ്രണയസ്റ്റോറീസ് പോകില്ല.. വലിയ രീതിയിൽ ആർക്കും പ്രണയസ്റ്റോറീസ് ഇഷ്ടമില്ല എന്നതാണ് സത്യം ?

        1. അജ്ഞാതവേലായുധൻ

          ന്നാ ഇവിടെ ഇത്രയും കമന്റ് ഇട്ട ഞങ്ങൾക്കു വേണ്ടിയെങ്കിലും എഴുതണം.
          എനിക്ക് ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് തുടരാൻ പറഞ്ഞത്.

          1. എഴുതും എന്റെ സ്റ്റോറീസ് ഇഷ്ടപെടുന്ന കുറച്ചുപേർ ഉണ്ട് ഇവിടെ അവർക്കു വേണ്ടി നിങ്ങൾക് വേണ്ടിയും

          2. അജ്ഞാതവേലായുധൻ

            Tnx.ഇപ്പൊ തളർന്നാൽ പിന്നെ അതിനേ സമയം കാണൂ.

    2. T A r s O N Shafi

      നിരാശപ്പെടരുത്, നിങ്ങളുടെ കഥകൾ വായിക്കാൻ ഞങ്ങളുണ്ട്, ഇഷ്ടമുള്ളവർ വായിക്കും, ആ വായിക്കുന്നവർ 1O പേര് ആണെങ്കിലും അത് നിങ്ങൾക്കു ഉള്ള അംഗീകാരം ആണ്, തുടരുക,

      1. താങ്ക്സ്

  6. ജബ്രാൻ (അനീഷ്)

    Superb….

    1. ??തങ്കു

    1. താങ്ക്സെ ?

  7. നന്നായിട്ടുണ്ട്

    1. താങ്ക്സ്

  8. അവൾ…പറഞ്ഞു… ഡാ.. അവളെ..ഒരുത്തൻ ചതിച്ചു… വിശ്വാസവഞ്ചന…പ്രണയം നടിച്ചു കാര്യം കഴിഞ്ഞപ്പോൾ കാല്മാറി… അതിന അവൾ ഇ കടുംകൈ ചെയ്തത്
    അവനെയൊകെ എന്താചെയുക..കൊന്നുകളയണം നാറിയെ…എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആവുമോ.. കാമം മാത്രമാണോ പെണ്ണ് അവൾക്കുമില്ലേ ഒരു മനസ്

    ഇത് പൊളിച്ചു. അടിപൊളി ആയ്യി പോകുന്നു. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

    1. ??താങ്ക്സ് അണ്ണാ ?

  9. അജ്ഞാതവേലായുധൻ

    അടിപൊളി.നല്ല അവതരണം.അവസാനം വിഷ്ണുവിനോടെന്ന പോലെ പറഞ്ഞ വാക്കുകൾ നന്നായി.

    1. താങ്ക്സ്

  10. ഈ പാർട്ട്‌ ആണ് മച്ചാനെ കുടുക്കിയത്…. പെണ്ണെന്നാൽ സ്നേഹിക്കപ്പെടേണ്ടവൾ ആണ് അല്ലാതെ കാമിക്കാൻ മാത്രമല്ല… സൂപ്പർmsg ?
    അധികം delay ആക്കാതെ അടുത്ത പാർട്ട്‌ ഇടണേ

    1. താങ്ക്സ് ??

  11. സൂപ്പർ ആയിട്ടുണ്ട് തുടരുക

    1. ഉടനെ ഇടാം

  12. കൊള്ളാം, പെണ്ണിനോട് വെറും കാമം ആവരുത് എന്ന ഒരു മെസ്സേജ് അമല വിഷ്ണുവിനോട് പറയാതെ പറഞ്ഞു. അടുത്ത ഭാഗം വേഗം വരട്ടെ.

    1. ഉടനെ വരും

  13. പാപ്പൻ

    ഈ പാർട്ട് കലക്കിട്ടോ……. ലാസ്‌റ് വിഷ്ണു വിനു ചെറിയ ഒരു vibe koduthathu nannayi……… Kaathirikkunu

    1. താങ്ക്സ്

  14. നല്ല അവതരണം

    1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *