വിഷ്ണുവും അമലയും… പേടിച്ചു ഉരുകി ഒലിച്ചിരുന്നു… എല്ലാം തീർന്നു കാണുവോ.. എന്തായിരിക്കും അമ്മയോട് പറഞ്ഞത്… വിഷ്ണു..വെറുതെ മനസിനെ ചിന്തകൾ കൊണ്ട് മൂടി..കുറച്ചു ദെയ്ഷ്യം മുഖത്തു ഭാവിച്ചാണ് കമലയും വാസന്തിയും വന്നത്… അത് കൂടി കണ്ടതോടെ.. രണ്ടിന്റെയും ഉള്ള ധൈര്യം കൂടി പോയി…
കമല പറഞ്ഞു…വാ… മതി പഠിത്തം… നടക്കങ്ങോട്ട്… കമല… ശകാരിച്ചു കൊണ്ട്.. അമലയുടെ കൈപിടിച്ച്… കൊണ്ട്… അവളെയും കൊണ്ട് പുറത്തേക്കു നടന്നു…
അതുകൂടെ കണ്ടതോടെ വിഷ്ണുവിന് അമ്മ എല്ലാം കണ്ടെന്നു ഉറപ്പായി….
അവന്റെ സർവനാഡികളും ഭയത്താൽ തകർന്നു….
വാസന്തി അവനെ നോക്കി ഒന്ന് തുറിച്ചു നോക്കി ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി… അവൻ മെല്ലെ മുകളിലേക്കും…
അമലയെയും കൂട്ടി വീട്ടിൽ എത്തിയപാടെ കമല അവളോട് പറഞ്ഞു….ഡി ഞാൻ കേട്ടതൊക്കെ സത്യമാണോ… നീ ഇതിനായിരുന്നോ പഠിക്കാനുണ്ടെന്നും പറഞ്ഞു അങ്ങോട്ട് പോയത്..
അമല അതുകേട്ടു ഉത്തരം കിട്ടാതെ തപ്പി തടയാൻ തുടങ്ങി… അത്… അമ്മേ.. ഞാൻ… അവിടെ..
കമലയ്ക്കു അത് കേട്ടതോടെ വാസന്തി പറഞ്ഞതൊക്കെ സത്യമാണെന്നു മനസിലായി…കമല അറിയാതെ തലയിൽ കൈവെച്ചു പോയി… ദൈവമേ ഇതിനായിരുന്നോഡി… നീ… ഇവിടുന്നു….ബുക്കും എടുത്തു ഓടിയത്….
മതി നിന്റെ പഠിത്തമൊക്കെ… ഞാനും വാസന്തിയും കൂടി ഒരു തീരുമാനം എടുത്തു കഴിഞ്ഞു…എത്രയും വേഗം…..നിന്റെയും വിഷ്ണുവിന്റെയും കല്യാണം നടത്തുക… അതേയുള്ളു ഇ മാനകേടിനു ഒരു പോംവഴി….
അമല അത് കേട്ട് അമ്പരന്നുപോയി…
കല്യാണമോ… ആരുടെ…അവൾ പറഞ്ഞു…
കമല വിഷമത്തിലും ദെയ്ഷ്യത്തിലും അവളെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു… നിന്റെ.. അച്ഛന്റെ…. കല്യാണമാ എന്താ നടത്തട്ടെ…എല്ലാം ഒപ്പിച്ചിട്ട് അവളുടെ വര്ത്തമാനം കേട്ടില്ലേ…
സ്വന്തം പെണ്ണിനെ മറ്റൊരുത്തൻ കളിക്കുന്നത് നോക്കി നിൽക്കുന്ന കാമുകൻ,അത് കേട്ടപ്പോൾ തന്നെ എനിക്ക് ഈ കഥ വെറുത്തു പോയി.സ്വന്തം ജീവൻ കൊടുത്തിട്ടായാലും കാമുകിയുടെ മാനം കാക്കുന്നവനാണ് ആണ്.ഇവിടെ വരുന്ന ഒട്ടു മിക്ക വായനക്കാരും നല്ല മൂഡു കിട്ടുന്ന കഥ വായിക്കാൻ ആണ്,അല്ലാതെ മൂഡ് കളയണ കഥ വായിക്കാൻ അല്ല വരുന്നത്.കഴിഞ്ഞ പാർട്ട് വരെ കഥ സൂപ്പർ ആയിരുന്നു ഞാൻ എല്ലാ പാർട്ടുകളിലും അത് പറഞ്ഞിട്ടും ഉണ്ട്.പക്ഷെ ഈ ഭാഗം ആ കഥയുടെ ആത്മാവ് തന്നെ ഇല്ലാതാക്കി.ഇപ്പോൾ ജീവനില്ലാത്ത ശവത്തിനു സമമായി കഥ.ഇവിടെ കൂടുതൽ പേർക്കും ബലാൽസംഗം,ബ്ലാക്ക് മെയിലിംഗ് ഇതൊന്നും ഇഷ്ടപ്പെടുന്നവരല്ല,കാരണം ഇവിടെ വരുന്നവർക്ക് എല്ലാം നല്ല ഒരു മനസ്സ് ഉണ്ട്,തെറ്റും ശരിയും തിരിച്ചറിയാൻ സാധിക്കുന്ന മനസ്സ്.അതുകൊണ്ട് ആണ് ഈ ഭാഗം അധികം ആർക്കും ഇഷ്ട്ടപ്പെടാത്തത്.സ്ത്രീയൂടെ പൂർണ്ണ സമ്മതം ഇല്ലാതെ അവളുടെ ദേഹത്ത് ഒരു പുരുഷൻ കൈ വെക്കുന്ന തരത്തിലുള്ള കഥകൾ ഒഴിവാക്കുക.അത് കഥ ആണെങ്കിൽ പോലും വായിക്കാൻ വെറുപ്പാണ്…
കഥ വായിച്ചിരുന്നു, മറ്റു ചില തിരക്കുകൾക്ക് ഇടയിൽ അഭിപ്രായം പറയാൻ മറന്നു പോയതാട്ടോ, കഥ കൊള്ളാം.നന്നായിട്ടുണ്ട്, കഥ ഈ പാർട്ട് അവസാനിപ്പിച്ച രീതിയും ആ ഡയലോഗും എനിക്ക് ഒരു പാട് ഇഷ്ടം ആയി, പ്രണയം തോന്നുന്ന ഓരോ ആണിനും അവന്റെ മനസ്സിൽ ആദ്യം കണ്ടത്തേണ്ടത് ഈ ചോത്യത്തിന്റെ ഉത്തരം ആണ്,
അവന്റെ പ്രണയം അവളോട് ആണോ?,അതോ അവളുടെ ശരീരത്തോട് ആണോ എന്ന്?,
അടിപൊളി ആയിട്ടുണ്ട്, നെക്സ്റ്റ് പാർട്ട് ഒന്നും കൂടി ഉഷാറാക്കി പൊളിച്ചു അടക്കണംട്ടോ,
ALL THE BEST
നെക്സ്റ്റ് പാർട്ട് ഒരു സസ്പെൻസ ആരും പ്രതിഷിക്കാത്ത ഒരു ട്വിസ്റ്റ് ??
2um onnalle bro.
Ettavum oola chodyam aanithu.
Jeevanillatha oru dummy aanu shariramenkil pranayikan pattumo?
Super bro bhaki Poratte.waiting for the nxt part.
താങ്ക്സ്
Ente ponno kadha adipoliyakunnundu anu…athi manoharamaya avatharanam ..keep it up and continue anu ..
താങ്ക്സ് നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് കഥ മുന്പോട്ട് എഴുതാൻ പ്രേരിപ്പിക്കുന്നത്
ഇങ്ങനെയുള്ള കഥകൾ വായിക്കാൻ ആർക്കും താല്പര്യം ഇല്ലെന്നു തോന്നുന്നു.. എല്ലാവർക്കും അമ്മക്കഥകളൂം ചേച്ചിക്കഥകളും ആണ് ഇഷ്ട്ടം അതിനാണ് കൂടുതൽ വായനക്കാരും ലൈകും കമന്റ്സുകളും കിട്ടുന്നത്… ഇതുപോലുള്ള കഥകൾ എഴുതാൻ ഒരു ഉന്മേഷം ഇല്ല…
ഇതു നിർത്തി വേറെ വല്ല ഫെറ്റിഷും തുടങ്ങിയാൽ ആയിരകണക്കിന് ലൈകും കമന്റ്സും കിട്ടും ശരിയല്ലേ ?
ങ്ങളെന്താണ് പറയണേ..അപ്പൊ ഈ കാണണ ലൈക്കും കമന്റും സപ്പോർട്ടുമൊക്കെ ആരാ പിന്നെ തന്നെ.ങ്ങള് ഇത് തുടർന്ന് എഴുതണം എന്നാണ് ന്റെ ഒരു ഇത്.
എത്ര നന്നായി എഴുതിയാലും 100ലൈകിനു അപ്പുറം പ്രണയസ്റ്റോറീസ് പോകില്ല.. വലിയ രീതിയിൽ ആർക്കും പ്രണയസ്റ്റോറീസ് ഇഷ്ടമില്ല എന്നതാണ് സത്യം ?
ന്നാ ഇവിടെ ഇത്രയും കമന്റ് ഇട്ട ഞങ്ങൾക്കു വേണ്ടിയെങ്കിലും എഴുതണം.
എനിക്ക് ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് തുടരാൻ പറഞ്ഞത്.
എഴുതും എന്റെ സ്റ്റോറീസ് ഇഷ്ടപെടുന്ന കുറച്ചുപേർ ഉണ്ട് ഇവിടെ അവർക്കു വേണ്ടി നിങ്ങൾക് വേണ്ടിയും
Tnx.ഇപ്പൊ തളർന്നാൽ പിന്നെ അതിനേ സമയം കാണൂ.
നിരാശപ്പെടരുത്, നിങ്ങളുടെ കഥകൾ വായിക്കാൻ ഞങ്ങളുണ്ട്, ഇഷ്ടമുള്ളവർ വായിക്കും, ആ വായിക്കുന്നവർ 1O പേര് ആണെങ്കിലും അത് നിങ്ങൾക്കു ഉള്ള അംഗീകാരം ആണ്, തുടരുക,
താങ്ക്സ്
Superb….
??തങ്കു
sooperb….
താങ്ക്സെ ?
നന്നായിട്ടുണ്ട്
താങ്ക്സ്
അവൾ…പറഞ്ഞു… ഡാ.. അവളെ..ഒരുത്തൻ ചതിച്ചു… വിശ്വാസവഞ്ചന…പ്രണയം നടിച്ചു കാര്യം കഴിഞ്ഞപ്പോൾ കാല്മാറി… അതിന അവൾ ഇ കടുംകൈ ചെയ്തത്
അവനെയൊകെ എന്താചെയുക..കൊന്നുകളയണം നാറിയെ…എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആവുമോ.. കാമം മാത്രമാണോ പെണ്ണ് അവൾക്കുമില്ലേ ഒരു മനസ്
ഇത് പൊളിച്ചു. അടിപൊളി ആയ്യി പോകുന്നു. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
??താങ്ക്സ് അണ്ണാ ?
അടിപൊളി.നല്ല അവതരണം.അവസാനം വിഷ്ണുവിനോടെന്ന പോലെ പറഞ്ഞ വാക്കുകൾ നന്നായി.
താങ്ക്സ്
ഈ പാർട്ട് ആണ് മച്ചാനെ കുടുക്കിയത്…. പെണ്ണെന്നാൽ സ്നേഹിക്കപ്പെടേണ്ടവൾ ആണ് അല്ലാതെ കാമിക്കാൻ മാത്രമല്ല… സൂപ്പർmsg ?
അധികം delay ആക്കാതെ അടുത്ത പാർട്ട് ഇടണേ
താങ്ക്സ് ??
സൂപ്പർ ആയിട്ടുണ്ട് തുടരുക
ഉടനെ ഇടാം
കൊള്ളാം, പെണ്ണിനോട് വെറും കാമം ആവരുത് എന്ന ഒരു മെസ്സേജ് അമല വിഷ്ണുവിനോട് പറയാതെ പറഞ്ഞു. അടുത്ത ഭാഗം വേഗം വരട്ടെ.
ഉടനെ വരും
ഈ പാർട്ട് കലക്കിട്ടോ……. ലാസ്റ് വിഷ്ണു വിനു ചെറിയ ഒരു vibe koduthathu nannayi……… Kaathirikkunu
താങ്ക്സ്
നല്ല അവതരണം
താങ്ക്സ്