അവൻ പറഞ്ഞു… ഒന്നും… പറ്റില്ല.. നീ… പേടിക്കേണ്ട…
അവൾ പറഞ്ഞു… എന്നെ വേഗം കല്യാണം കഴിക്കണം… ഇല്ലെങ്കിൽ ഞാൻ മരിക്കും എനിക്ക് പേടിയാവുന്നു..
അവൻ പറഞ്ഞു… എന്തിനാ കല്യാണം നമ്മുക്കിങ്ങനെ സുഗിച്ചു ജീവിച്ചാൽ പോരെ… കല്യാണമൊക്കെ എന്തിനാ…
അതുകേട്ടതും അവൾ തരിച്ചിരുന്നു പോയി…
അവൾ പറഞ്ഞു… ഡാ.. നിയെന്നെ…ചതിക്കുവായിരുന്നോ…
അവൻ പറഞ്ഞു… ചതിയൊ… എന്ത് ചതി… നിന്നെ… ഞാൻ സ്വർഗം കാണിച്ചില്ലേ അത് പോരെ… നിനക്ക്… ഇതുപോലെ എന്നും നിന്നെ സ്വർഗം കാണികാം ഞാൻ…
അവൾ കരഞ്ഞു… കൊണ്ട്… എഴുന്നേറ്റു പറഞ്ഞു… ഡാ..
നീ… എന്നെ…
ഇല്ല… ഞാനിനി ജീവിച്ചിരിക്കില്ല…
അവൻ പറഞ്ഞു… ജീവിക്കുകയോ മരിക്കുകയോ നിന്റെ ഇഷ്ടം… ഞാൻ പോകുന്നു… ഇതു മൂന്നാമതൊരാൾ അറിഞ്ഞാൽ മാനം പോകുന്നത് നിനക്കായിരിക്കും അറിയാല്ലോ… അത് കൊണ്ട് സുക്ഷിച്ചാൽ നിനക്ക് നല്ലത്…
അതും പറഞ്ഞു അവൻ ഷർട്ട് ഇട്ടു പോയി….
അവൾ കരഞ്ഞു കൊണ്ട് അവിടെ തന്നെ ഇരുന്നു…
ആതിര പറഞ്ഞു നിർത്തി….
nicely written….superb presentation….awesome story
താങ്ക്‌യു ബ്രോ ??
Polichu., nalla kidilan story, pls continue,
Thanks
നന്നായിട്ടുണ്ട്….
Waiting next part
Thanks
kidu aayittundu
bakki poratte
Thanks
സൂപ്പർ ആയിട്ടുണ്ട്. അമലയും വിഷ്‌ണുവും ഒന്നിക്കുമോ? അതോ ഫ്രണ്ട്‌സ് ആയിട്ട് തന്നെ മുന്നോട്ട് പോവുമോ? ഒരു ട്രാജഡി ആവാതെ നോക്കണം.
Thirchayayum
Excellent story ..adipoli avatharanam . Athirayuda kadha kattu chudaya amala vishnuvinta aduthu challumpol anthakumo .amalayuda manasu vishnu thirichariyilla ? Keep it up anu and continue..
താങ്ക്സ് ❤
കഥ നന്നായിരുന്നു. നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ?
കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ?
മിഥുനെ പോലെ പെണ്ണുങ്ങളെ ചതിക്കണ എല്ലാ അവൻമ്മാരെയും വെട്ടി അരിയണം…
കഥ കൊള്ളാം,ചതിക്ക് ശിക്ഷ മരണം ആണ്.മിഥുനെ കൊല്ലണം അല്ലെങ്കിൽ അവന്റെ ലിംഗം മുറിച്ചു കളയണം…അവൻ നരക വേദന അനുഭവിക്കണം….
??അവനു ശിക്ഷ ലഭിച്ചിരിക്കും
oru ipil tablet vaangikkoduthal theerunna problm matrame ullu
പോയ മാനം കിട്ടില്ലല്ലോ ?
ലൈംഗിക ബന്ധത്തിന് ശേഷം പെണ്ണിന്റെ മാനം പോയി എന്ന് പറയുന്ന കൺസെപ്റ്റിനോട് എന്തോ യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.
വിശ്വാസവഞ്ചന അതിന് തക്കതായ ശിക്ഷ കൊടുക്കണം.
അവനെ വിശ്വസിച്ചു പക്ഷെ അവൻ ചതിച്ചപ്പോൾ നഷ്ടപെട്ടത് അവളുടെ മാനം തന്നെയല്ലേ ?
Avalk maathrame maanam ullo? Avanu athu ille?
Exactly. Avante chekitathu orennam kodukukem koodi cheythal adipoli.
Orale vishwasichu poyathil ithra maanakedu enthu irikunnu.