“മോളെ, സോറീടീ…ഒത്തിരി കുടിച്ചു പോയത് കൊണ്ട്..സാറും കുടിപ്പൊറത്ത് ചെയ്തതാ അങ്ങനെ…നിന്നെ അങ്ങനെ ആ ഡ്രസ്സില്‍ കണ്ടപ്പം ആരായാലും ഒന്ന്…”
അതവളെ കൂടുതല്‍ ക്രുദ്ധയാക്കി.
“ഞാനും കുടിച്ചിരുന്നു… വെറും ബിയറോ ഷാമ്പയ്നോ ഒന്നുമല്ല, ബ്ലഡി മേരീം പീറ്റര്‍സ്കോട്ടും ഒക്കെ…അതൊക്കെ വലിച്ചു കേറ്റീട്ടും അയാള് തൊട്ടപ്പം എനിക്ക് വള്‍ഗറായി തോന്നീല്ലോ..പിന്നെ നെനക്കൊക്കെ അങ്ങനെ എന്നാ തോന്നാത്തെ?”
ഡെന്നിസ് ഒന്നും പറയാതെ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.
“എനിക്ക്…”
ദേഷ്യം തിളയ്ക്കുന്ന വാക്കുകള്‍ എന്നില്‍ നിന്നും പ്രവഹിച്ചു.
“എനിക്കറിയാം, നിങ്ങടെ ബോസ്സ് നിങ്ങടെ വൈഫിനെ തൊട്ടാലോ പിടിച്ചാലോ ഒന്നും ഒരു ഫീലിങ്ങും ഉണ്ടാകുവേല…!”
ഡെന്നിസ് എന്നിട്ടും മൌനം തുടരുകയാണ്.
“നിങ്ങടെ ഭാഗ്യം കിച്ചണില്‍ അന്നേരം ആരും ഇല്ലാതിരുന്നത്!”
ദേഷ്യത്തോടെ ഞാന്‍ തുടര്‍ന്നു.
“ആരേലും ഉണ്ടാരുന്നേല്‍? അവര് കണ്ടാരുന്നേല്‍?”
“അങ്ങനെ ആരേലും അവടെ ഉണ്ടാരുന്നേല്‍ അയാള് നിന്നെ അങ്ങനെ പിടിക്കുവേലാരുന്നു ഹെലന്‍!”
“അപ്പം അത് കുടിച്ച് ബോധം പോയതിന്‍റെ അല്ലന്ന് ഉറപ്പായില്ലേ?”
ഞാന്‍ തിരിച്ചു ചോദിച്ചു.
“അങ്ങനെ ഉള്ള ആളല്ലേ വേറെ ആളുണ്ട് മുറീല്‍ അവര് കണ്ടാ മോശമാ എന്ന് കരുതുവൊള്ളൂ?”
ഞാന്‍ കലി കയറി വെളിയിലേക്ക് നോക്കി.
“എനിക്കൊരു കുഞ്ഞിനെ തരാന്‍ ഞാന്‍ എത്രനാളായി പറയുന്നു,”
സിറ്റുവേഷന് ചേര്‍ന്നതല്ലെങ്കിലും ഞാന്‍ അവനെ കുറിക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം പ്രയോഗിച്ചു.
അത് കേട്ട് അവന്‍റെ മുഖം വിളറി.

❤️❤️❤️❤️
അങ്ങനെ ഒന്ന് പ്ലാനില്‍ ഉണ്ട്..
സമയം ഇപ്പോള്‍ തീരെ കിട്ടുന്നില്ല എന്ന പ്രശ്നം ഉണ്ട് …
എങ്കിലും എഴുതാം
DEVIL’S KING നുള്ള മറുപടി ആണ്
ഹായ്,
ഇതിൻ്റെ 2nd പാർട്ട് ഉണ്ടായാൽ വളരേ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എങ്കിൽ അതികം വൈകാതെ തന്നെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.
പിന്നെ ഇനി നല്ലോരു cuckold കഥ എഴുതുമോ? പെട്ടന്ന് കമ്പി മാത്രം പറഞ്ഞു പോകുന്ന രീതിയിൽ ഉള്ളതല്ല. കയ്പ്പും, പുളിയും, മധുരവും, കൊഴുപ്പും, എരുവും എല്ലാം കൂടി ചേർന്നു പതിയെ build ചെയ്യ്ത് പോകുന്ന ഒരു കഥ.
എൻ്റെ ഒരു request മാത്രം ആണ്. അങനെ ഉള്ള കഥകൾ എല്ലാർക്കും ഇഷ്ട്ടം ആകും എന്ന് കരുതുന്നു.
എന്ന് പ്രേതിഷയോടെ,
ഡെവിൾസ് കിങ് 👑😈