“യെസ്, സര്‍,”
ഡെന്നിസ് ഫോണിലൂടെ സംസാരിച്ചു.
“ആരെയാ സാര്‍? രാകേഷിനെയോ? ആം എനിക്കറിയാം… സേര്‍റ്റന്‍ലി, സാര്‍…യാ, യാ…ഒഫ് കോഴ്സ്!”
ഇത്ര നേരം തമാശ പറഞ്ഞുകൊണ്ടിരുന്ന ആള്‍ എത്ര പെട്ടെന്നാണ് അതീവ വിനയവും ബഹുമാനവും പ്രകടിപ്പിക്കുന്ന ഒരാളായി മാറിയത്!
ഡെന്നിസ് അപ്പോള്‍ ഒരു കോമാളിയില്‍ കുറഞ്ഞതൊന്നുമല്ല എന്ന് എനിക്ക് തോന്നി!
“എന്നാ ലോകം ഇന്നത്തോടെ അവസാനിക്കുമോ?”
ഡെന്നിസ് ഫോണ്‍ മേശപ്പുറത്ത് വെച്ചപ്പോള്‍ നീരസം നിറഞ്ഞ ശബ്ദത്തോടെ ഞാന്‍ ചോദിച്ചു.
“ഇല്ല…”
അവന്‍ പറഞ്ഞു.
“നെനക്കിഷ്ടമില്ലാത്ത ഒരു കാര്യം സംഭവിക്കാന്‍ പോകുന്നു…”
“എഹ്?”
ഞാനവനെ നോക്കി.
“എന്നുവെച്ചാ എന്നാ? എന്നതാ കാര്യം?”
“അടുത്ത ഉടനെ മിഥുന്‍ സാറിന്‍റെ വീട്ടില്‍ ഡിന്നര്‍…”
എന്‍റെ സൌര്യം കെടുത്തിക്കൊണ്ട് ഡെന്നിസിന്‍റെ വാക്കുകള്‍ ചെവിയിലേക്ക് തുളച്ചു കയറി.
“ഒരു രാകേഷിനെ നിനക്ക് ഓര്‍മ്മയുണ്ടോ?”
“നിങ്ങടെ ആ വല്ല്യ ക്ലൈന്‍റ്റ് അല്ലെ? മിഥുന്‍ സാറിന്‍റെ ബില്‍ഡിങ്ങില്‍ തന്നെ താമസിക്കുന്നയാള്‍. എനിക്കറിയാം,”
“മിഥുന്‍ സാറിന്‍റെ പാര്‍ട്ട്ണര്‍ വരുന്നു യു എസ്സീന്ന്,”
ഡെന്നിസ് തുടര്‍ന്നു.
“പുതിയ ബിസിനെസ്സ് ആവശ്യത്തിനു സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യണം. ആ ഡീല്‍ ക്ലോസ് ചെയ്യാന്‍ ഞാനപ്പോള്‍ അവിടെ വേണം. രാകേഷിന്‍റെ വൈഫും വരുന്നുണ്ട്.അതുകൊണ്ട് നീയും അറ്റന്‍ഡ് ചെയ്യണം പാര്‍ട്ടീല്‍…”
“അതിന് ഇത്രേം ഫോര്‍മാലിറ്റീല്‍ എന്തിനാ ഡെന്നി സംസാരിക്കുന്നെ?”
ഇഷ്ട്ടപ്പെടാത്ത ഭാവത്തില്‍ ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

❤️❤️❤️❤️
അങ്ങനെ ഒന്ന് പ്ലാനില്‍ ഉണ്ട്..
സമയം ഇപ്പോള്‍ തീരെ കിട്ടുന്നില്ല എന്ന പ്രശ്നം ഉണ്ട് …
എങ്കിലും എഴുതാം
DEVIL’S KING നുള്ള മറുപടി ആണ്
ഹായ്,
ഇതിൻ്റെ 2nd പാർട്ട് ഉണ്ടായാൽ വളരേ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എങ്കിൽ അതികം വൈകാതെ തന്നെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.
പിന്നെ ഇനി നല്ലോരു cuckold കഥ എഴുതുമോ? പെട്ടന്ന് കമ്പി മാത്രം പറഞ്ഞു പോകുന്ന രീതിയിൽ ഉള്ളതല്ല. കയ്പ്പും, പുളിയും, മധുരവും, കൊഴുപ്പും, എരുവും എല്ലാം കൂടി ചേർന്നു പതിയെ build ചെയ്യ്ത് പോകുന്ന ഒരു കഥ.
എൻ്റെ ഒരു request മാത്രം ആണ്. അങനെ ഉള്ള കഥകൾ എല്ലാർക്കും ഇഷ്ട്ടം ആകും എന്ന് കരുതുന്നു.
എന്ന് പ്രേതിഷയോടെ,
ഡെവിൾസ് കിങ് 👑😈