പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത] 720

“ഞാന്‍ നിങ്ങടെ വൈഫ് അല്ലെ? ഒരു ഡിന്നര്‍ പാര്‍ട്ടി ഉണ്ടെന്ന് ചുമ്മാ അങ്ങ് പറഞ്ഞാപ്പോരെ? അതോ മിഥുന്‍ സാര്‍ ഇവിടെ എവെടെയേലും ഇന്‍വിസിബിള്‍ ആയി നിപ്പുണ്ടോ?”

ഡെന്നിസിന്‍റെ മുഖത്ത് അല്‍പ്പം ചമ്മല്‍ കടന്നുവന്നു.

“സോറീഡീ…”

“അതിന് ഞാന്‍ എന്നേത്തിന് വരുന്നേന്നാ എനിക്ക് മനസിലകാത്തെ!”

എന്‍റെ കടുത്ത അനിഷ്ടം പുറത്തേക്ക് വന്നു.

“എടീ നെനക്ക് അറിയാല്ലോ മിഥുന്‍ സാറിനെ…”

“അറിയാം!”

എന്‍റെ ശബ്ദമുയര്‍ന്നു.

“അതുകൊണ്ടാ ഞാന്‍ എന്നേത്തിനാ വരുന്നേന്ന് ചോദിച്ചേ!”

“എനിക്കറിയാം! പക്ഷെ…”

ഡെന്നിസിന്‍റെ സ്വരത്തില്‍ നിസ്സഹായത നിറഞ്ഞു.

അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ യു ഡി ക്ളാര്‍ക്കായ എനിക്ക് അവരുടെ പാര്‍ട്ടിയില്‍ പോകേണ്ട കാര്യം എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല.

മിഥുന്‍ സാറിന്‍റെ അപ്പാര്‍ട്ട്മെന്‍റ്റിലേ പാര്‍ട്ടിക്ക് പോകേണ്ട ദിവസം, വൈകുന്നേരം, ഞാന്‍ ഞങ്ങളുടെ ഓഫീസ് കെട്ടിടത്തിന്‍റെ ലോഞ്ചില്‍ ഇരിക്കുകയായിരുന്നു. ഉച്ചമുതലേ കാലാവസ്ഥ പ്രതികൂല ഭാവം കാണിക്കാന്‍ തുടങ്ങിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും മഴ ശരിക്കും കനത്തു.

എങ്ങനെ മിഥുന്‍ സാറിന്‍റെ പാര്‍ട്ടിക്ക് പോകും?

ഞാന്‍ ഫോണെടുത്തു.

“ഹലോ, ഡെന്നി…”

ഞാന്‍ വിളിച്ചു.

“എന്നാടി?”

അവന്‍ ചോദിച്ചു.

“ഇന്ന് എന്തായാലും പാര്‍ട്ടി ഉണ്ടാവില്ലല്ലോ അല്ലെ?”

“അല്ലടീ.., ഉണ്ടാവും”

ഡെന്നിസ് പറഞ്ഞു.

“ക്ലൈമറ്റ് മോശം അകൂന്ന് കണ്ട് മിഥുന്‍ സാര്‍ നേരത്തെ റാപ്പപ്പ് ചെയ്യാന്‍ പറഞ്ഞു…ഇവിടെ ഏതാണ്ട് ഒരുക്കങ്ങള്‍ ഒക്കെ സ്റ്റാര്‍ട്ട് ചെയ്തു…”

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

69 Comments

Add a Comment
  1. സ്മിതയുടെയും അൻസിയയുടെയും കട്ട ഫാൻ

    ❤️❤️❤️❤️

  2. അങ്ങനെ ഒന്ന് പ്ലാനില്‍ ഉണ്ട്..
    സമയം ഇപ്പോള്‍ തീരെ കിട്ടുന്നില്ല എന്ന പ്രശ്നം ഉണ്ട് …

    എങ്കിലും എഴുതാം

    1. DEVIL’S KING നുള്ള മറുപടി ആണ്

  3. DEVIL'S KING 👑😈

    ഹായ്,

    ഇതിൻ്റെ 2nd പാർട്ട് ഉണ്ടായാൽ വളരേ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എങ്കിൽ അതികം വൈകാതെ തന്നെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.

    പിന്നെ ഇനി നല്ലോരു cuckold കഥ എഴുതുമോ? പെട്ടന്ന് കമ്പി മാത്രം പറഞ്ഞു പോകുന്ന രീതിയിൽ ഉള്ളതല്ല. കയ്പ്പും, പുളിയും, മധുരവും, കൊഴുപ്പും, എരുവും എല്ലാം കൂടി ചേർന്നു പതിയെ build ചെയ്യ്ത് പോകുന്ന ഒരു കഥ.

    എൻ്റെ ഒരു request മാത്രം ആണ്. അങനെ ഉള്ള കഥകൾ എല്ലാർക്കും ഇഷ്ട്ടം ആകും എന്ന് കരുതുന്നു.

    എന്ന് പ്രേതിഷയോടെ,

    ഡെവിൾസ് കിങ് 👑😈

Leave a Reply

Your email address will not be published. Required fields are marked *