“മാഡം മിസ് യൂണിവേഴ്‌സ് ആണ്…”
ഞാനും വിട്ടുകൊടുത്തില്ല.
“ആര് പറഞ്ഞു അല്ലെന്ന്?”
അവർ പൊട്ടിച്ചിരിച്ചു.
ഞാനും. ചുറ്റുമുള്ള എല്ലാവരും.
“മഴയാണ് ഇടിയാണ് മിന്നലാണ് എന്നൊന്നും പറഞ്ഞ് ആരും തിരക്കിട്ട് പോകാൻ നിൽക്കണ്ട,”
മിഥുൻ സാർ എല്ലാവരോടുമായി പ്രഖ്യാപിച്ചു.
“പാർട്ടി പ്ലാൻ ചെയ്ത പോലെ ഗ്രാൻഡ് ആയിത്തന്നെ നടക്കും…ഒരു എക്സ്യൂസും ഞാൻ കേൾക്കില്ല…”
“അങ്ങനെയാകട്ടെ യുവർ ഓണർ,”
രാകേഷ് വണങ്ങികൊണ്ട് പറഞ്ഞു.
അത് കണ്ടെല്ലാവരും ചിരിച്ചു.
“മാഡം എന്നൊന്നും വിളിക്കണ്ട കേട്ടോ,”
ജയ എന്നോട് പുഞ്ചിരിയോടെ പറഞ്ഞു.
“ജയ എന്നാണ് പേര്. അത് മതി..”
“ആയിക്കോട്ടെ മാഡം, ഓ! സോറി…ആയിക്കോട്ടെ ജയ..”
ഞാനും ചിരിച്ചു.
“അങ്ങനെ എന്നെ അധികം വയസ്സിയാക്കണ്ട..”
അപ്പോഴും അവരുടെ ആലിംഗനത്തിലാണ് ഞാൻ.
“ഞാനൊരു ട്രാൻസ് കോണ്ടിനെൻറ്റൽ ജീവിയാണ്,”
ഡിന്നറിനിടെ രാകേഷ് പറഞ്ഞു.
“ഞാനെന്ന് വെച്ചാൽ, ഞാനും ഇവളും…”
അടുത്തിരുന്ന ജയയെ അദ്ദേഹം നോക്കി.
“എന്നാൽ…”
രാകേഷ് തുടർന്നു.
“ഇത്രേം വെറൈറ്റി, ഇത്രേം ടേസ്റ്റി, ഇത്രേം എക്സ്പെൻസീവ് ആയ ഫുഡ് ഞാൻ ഇന്നുവരെ കഴിച്ചിട്ടില്ല…”
“അതേ, അതെ…”
ആബിദും പിന്താങ്ങി.
“എപ്പോൾ പാർട്ടി നടത്തിയാലും മിഥുൻ സാറിന്റെ ഫുഡ് ഇങ്ങനെയാ..”
വളരെ അഭിമാനത്തോടെ ഡെന്നിസ് പറഞ്ഞു.
വിലകൂടിയ മദ്യവും വേണ്ടത്രയുണ്ടായിരുന്നു.
ജയ വിസ്‌കി കഴിച്ചപ്പോൾ ഞാൻ വൈനിൽ ഒതുക്കി. പുരുഷന്മാർക്ക് കോക്ക്റ്റയിലും.
അവർ സംസാരിച്ചതത്രയും ബിസിനെസ്സ് കാര്യങ്ങൾ. പക്ഷെ ഡിന്നറിൽ, ഏതാണ്ട് മുഴുവൻ സമയവും മിഥുൻ സാറിന്റെ കണ്ണുകൾ എൻ്റെ മേലെയായിരുന്നു. നിർത്താതെയുള്ള നോട്ടത്തിൽ ഞാൻ ആദ്യമൊക്കെ ജാള്യത കാണിച്ചെങ്കിലും പതിയെ പതിയെ ഞാനുമത് ആസ്വദിക്കാൻ തുടങ്ങി.

❤️❤️❤️❤️
അങ്ങനെ ഒന്ന് പ്ലാനില്‍ ഉണ്ട്..
സമയം ഇപ്പോള്‍ തീരെ കിട്ടുന്നില്ല എന്ന പ്രശ്നം ഉണ്ട് …
എങ്കിലും എഴുതാം
DEVIL’S KING നുള്ള മറുപടി ആണ്
ഹായ്,
ഇതിൻ്റെ 2nd പാർട്ട് ഉണ്ടായാൽ വളരേ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എങ്കിൽ അതികം വൈകാതെ തന്നെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.
പിന്നെ ഇനി നല്ലോരു cuckold കഥ എഴുതുമോ? പെട്ടന്ന് കമ്പി മാത്രം പറഞ്ഞു പോകുന്ന രീതിയിൽ ഉള്ളതല്ല. കയ്പ്പും, പുളിയും, മധുരവും, കൊഴുപ്പും, എരുവും എല്ലാം കൂടി ചേർന്നു പതിയെ build ചെയ്യ്ത് പോകുന്ന ഒരു കഥ.
എൻ്റെ ഒരു request മാത്രം ആണ്. അങനെ ഉള്ള കഥകൾ എല്ലാർക്കും ഇഷ്ട്ടം ആകും എന്ന് കരുതുന്നു.
എന്ന് പ്രേതിഷയോടെ,
ഡെവിൾസ് കിങ് 👑😈