ജയ അദ്ഭുതത്തോടെ ചോദിച്ചു.
“പ്രേമം ഒന്നും ഉണ്ടായില്ലന്ന് മാത്രം പറഞ്ഞേക്കരുത്…കോളേജില്‍ ഒരു മിസ്സ് വേള്‍ഡ് ഉള്ളപ്പോള്‍ ലവേഴ്സാകാന്‍ ബോയ്സ് മത്സരിക്കും എന്ന് എനിക്കറിയാം…”
ഞാനല്പമേരം നിശബ്ദയായി.
“ലവ് ഉണ്ടാരുന്നു, ബട്ട്…”
അന്തരീക്ഷത്തിന്‍റെ മുറുക്കമേറി.
“ഹിന്ദു ആരുന്നു…”
ഞാന്‍ വിശദീകരിച്ചു.
“വീട്ടില്‍ ഭയങ്കര സ്റ്റിഫ് എതിര്‍പ്പുണ്ടായി. അത് റെസിസ്റ്റ് ചെയ്യാന്‍ പറ്റീല്ല…ഐ ഹാഡ് റ്റു ഫോര്‍സേക്കിറ്റ്….”
അല്‍പ്പ നേരത്തേക്ക് ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.
“അത് പോട്ടെ…”
അവസാനം ജയ പറഞ്ഞു.
അവള്‍ സിഗരെറ്റ് കുറ്റി ആശ്ട്രെയില്‍ ഇട്ടു.
“ഒരു കാര്യം ചോദിക്കട്ടെ…”
വിസ്ക്കി ഗ്ലാസ് പകുതിയാക്കി ജയ ചോദിച്ചു.
“യെസ്…”
ഞാനും ഗ്ലാസ്സിലെ വൈന്‍ പകുതിയാക്കി.
“ഇങ്ങോട്ട് വന്നപ്പോള്‍ മിഥുന്‍ നിന്നെ വയറില്‍ കൈ ചുറ്റി ചേര്‍ത്ത് പിടിചിരുന്നല്ലോ…”
ജയ പുഞ്ചിരിയോടെ ചോദിച്ചു.
ആ ചോദ്യം കേട്ട് ഞാന്‍ ആദ്യം ഒന്നമ്പരന്നു.
“അത്, ജയാ…”
ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി. വലിച്ചു തീര്‍ന്ന സിഗരെറ്റ് ഞാന്‍ ആഷ്ട്രെയില്‍ ഇട്ടു.
“മിഥുന്‍ സര്‍ ഡെന്നീടെ ബോസ്സല്ലെ? സാറ് മറ്റൊന്നും കരുതി ആയിരിക്കില്ലല്ലോ പിടിക്കുന്നത്…അങ്ങനെയാണ് ഞാന്‍ കരുതുന്നത്… ഹോസ്റ്റ് ആണ്…ഞാന്‍ അതില്‍ക്കൂടുതല്‍ ഒന്നും വിചാരിച്ചില്ല…”
ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ വാതില്‍ക്കല്‍ ഒരാളുടെ നിഴല്‍ കണ്ടു.
ഞാന്‍ തിരിഞ്ഞു നോക്കി.
മിഥുന്‍ സാറാണ്.
കയ്യില്‍ വൈന്‍ ബോട്ടിലുണ്ട്.

❤️❤️❤️❤️
അങ്ങനെ ഒന്ന് പ്ലാനില്‍ ഉണ്ട്..
സമയം ഇപ്പോള്‍ തീരെ കിട്ടുന്നില്ല എന്ന പ്രശ്നം ഉണ്ട് …
എങ്കിലും എഴുതാം
DEVIL’S KING നുള്ള മറുപടി ആണ്
ഹായ്,
ഇതിൻ്റെ 2nd പാർട്ട് ഉണ്ടായാൽ വളരേ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എങ്കിൽ അതികം വൈകാതെ തന്നെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.
പിന്നെ ഇനി നല്ലോരു cuckold കഥ എഴുതുമോ? പെട്ടന്ന് കമ്പി മാത്രം പറഞ്ഞു പോകുന്ന രീതിയിൽ ഉള്ളതല്ല. കയ്പ്പും, പുളിയും, മധുരവും, കൊഴുപ്പും, എരുവും എല്ലാം കൂടി ചേർന്നു പതിയെ build ചെയ്യ്ത് പോകുന്ന ഒരു കഥ.
എൻ്റെ ഒരു request മാത്രം ആണ്. അങനെ ഉള്ള കഥകൾ എല്ലാർക്കും ഇഷ്ട്ടം ആകും എന്ന് കരുതുന്നു.
എന്ന് പ്രേതിഷയോടെ,
ഡെവിൾസ് കിങ് 👑😈