അദ്ദേഹം ഞങ്ങളുടെ അടുത്ത് എത്തി.
പാതിയായ എന്‍റെ ഗ്ലാസ് അദ്ദേഹം വീണ്ടും നിറച്ചു.
“വൈന്‍ അല്ലെ ഹെലന്‍,”
എന്‍റെ കണ്ണുകളിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.
“അല്‍പ്പം കൂടി കുടിച്ചു എന്ന് കരുതി കുഴപ്പമൊന്നുമില്ല…”
“താങ്ക് യൂ, സാര്‍…”
ഗ്ലാസ് നിറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു.
“മിഥുന്‍, ഒന്നിങ്ങു വന്നെ, ഈ ക്ലോസ് മതിയോ എന്ന് നോക്കിക്കേ…”
അകത്ത് നിന്നും രാകേഷിന്‍റെ സ്വരം അവര്‍ കേട്ടു.
“ഓ! വരുന്നു…”
സ്വരത്തില്‍ അല്‍പ്പം നീരസം കലര്‍ത്തി അദ്ദേഹം പറഞ്ഞു.
എന്‍റെ മുഖത്ത് മാത്രമല്ല, ജയയുടെ മുഖത്തും നാണം ഇരച്ചു വന്നു മിഥുന്‍ സാര്‍ ഓഫീസിലേക്ക് തിരികെ പോയപ്പോള്‍.
“മിഥുന്‍ ആള് കൊള്ളാല്ലോ അല്ലെ?”
പാക്കറ്റ് തുറന്ന് അടുത്ത സിഗരെറ്റ് എടുത്ത് ജയ പറഞ്ഞു.
അതിന് എന്ത് ഉത്തരം പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.
“വേണ്ടേ?”
അവര്‍ പാക്കറ്റ് എന്‍റെ നേരെ നീട്ടി.
ഞാന്‍ വല്ലപ്പോഴും ഡെന്നീസിന്‍റെ കൂടെ മാത്രമേ വലിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ഒന്ന് വലിച്ചു കഴിഞ്ഞയുടനെ അടുത്തത് വേണോ?
എപ്പോഴുമില്ലല്ലോ, അതുകൊണ്ട് കുഴപ്പമില്ല.
മാത്രമല്ല, മൂഡൊക്കെ ഒന്ന് മാറ്റാനും നല്ലതല്ലേ?
ഞാന്‍ പാക്കറ്റ് അവരുടെ കയ്യില്‍ നിന്നും വാങ്ങി ഒന്നെടുത്ത് ചുണ്ടത്ത് വെച്ചു.
അവര്‍ നീട്ടിയ ലൈറ്റര്‍ വാങ്ങി ഞാന്‍ സിഗരെറ്റ് കത്തിച്ചപ്പോഴേക്കും ജയ തന്‍റെ ഗ്ലാസ്സില്‍ വീണും വിസ്ക്കി ഒഴിച്ച് മിക്സ് ചെയ്തിരുന്നു.
“ആള് കുഴപ്പമില്ല…”
ജയ ചോദിച്ചതിനുത്തരമായി, പുഞ്ചിരിയോടെ, പുകയൂതി വിട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

❤️❤️❤️❤️
അങ്ങനെ ഒന്ന് പ്ലാനില്‍ ഉണ്ട്..
സമയം ഇപ്പോള്‍ തീരെ കിട്ടുന്നില്ല എന്ന പ്രശ്നം ഉണ്ട് …
എങ്കിലും എഴുതാം
DEVIL’S KING നുള്ള മറുപടി ആണ്
ഹായ്,
ഇതിൻ്റെ 2nd പാർട്ട് ഉണ്ടായാൽ വളരേ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എങ്കിൽ അതികം വൈകാതെ തന്നെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.
പിന്നെ ഇനി നല്ലോരു cuckold കഥ എഴുതുമോ? പെട്ടന്ന് കമ്പി മാത്രം പറഞ്ഞു പോകുന്ന രീതിയിൽ ഉള്ളതല്ല. കയ്പ്പും, പുളിയും, മധുരവും, കൊഴുപ്പും, എരുവും എല്ലാം കൂടി ചേർന്നു പതിയെ build ചെയ്യ്ത് പോകുന്ന ഒരു കഥ.
എൻ്റെ ഒരു request മാത്രം ആണ്. അങനെ ഉള്ള കഥകൾ എല്ലാർക്കും ഇഷ്ട്ടം ആകും എന്ന് കരുതുന്നു.
എന്ന് പ്രേതിഷയോടെ,
ഡെവിൾസ് കിങ് 👑😈