കനത്ത ഉറക്കച്ചടവോടെ ഉണർന്നപ്പോൾ ആദ്യം ചെയ്തത് ഫോണെടുത്ത് സമയം നോക്കലായിരുന്നു. സ്ക്രീനിലേക്ക് നോക്കി ഞാൻ ഞെട്ടിപ്പോയി.
എട്ടു മണി!
പുറത്ത് കനത്ത മഴയുടെ ശബ്ദം കേട്ടു.
മഴയുടെ രേഖകൾ ജനലിലൂടെ കാണാം.
ഇന്നിനി ഓഫീസിൽ പോകാൻ പറ്റില്ല.
പെട്ടെന്ന് ഞാൻ ഓഫീസിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് നോക്കി.
യെസ്!
പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്നവധി!
മഴ കാരണം!
കണ്ണുകൾ തിരുമ്മി ഞാൻ പൂർണ്ണമായും ഉണർന്നു.
അടുത്ത് ഡെന്നിസ് കിടപ്പുണ്ട്.
ഉച്ചത്തിലുള്ള കൂർക്കം വലി കേൾക്കാം.
അപ്പോൾ തന്നെ ഞാൻ കിടക്ക വിട്ട് എഴുന്നേറ്റു.
തുടകൾക്കിടയിൽ കഴപ്പ് വേദന പോലെ തുടങ്ങിയിട്ടുണ്ട്. അത് മാറ്റേണ്ടയാളാണ് കൂർക്കം വലിച്ചുറങ്ങുന്നത്! കേണപേക്ഷിച്ചിട്ടും എന്നെയൊന്ന് തൊടുക പോലും ചെയ്യാത്തയാളോട് എൻ്റെ ദേഷ്യം വല്ലാതെ കൂടി.
അത് ഓർത്തുകൊണ്ടിരുന്നാൽ ഇന്നത്തെ ദിവസം മുഴുവൻ വേസ്റ്റ് ആകും. മറക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ ബാത്ത് റൂമിലേക്ക് പോയി.
മൂത്രമൊഴിച്ച്, പല്ലു തേച്ച്, മുഖമൊക്കെ കഴുകി ഞാൻ വീണ്ടും ബെഡ് റൂമിലേക്ക് വന്നു.
ഇന്നലെ വസ്ത്രങ്ങൾ ഒക്കെ ഒരു ഒഴിഞ്ഞ ട്രാഷ് ബാഗിൽ ആയിരുന്നു വെച്ചിരുന്നത്. അതിപ്പോൾ അവിടെ ഇല്ല. അതിൽ വെച്ച വസ്ത്രങ്ങൾ മൂലയിൽ കിടപ്പുണ്ട്. ഇന്നലെ അഴിച്ചു കളഞ്ഞ ബ്രാ മറ്റു വസ്ത്രങ്ങൾക്കിടയിൽ ഞാൻ തിരഞ്ഞു. രാത്രി പോലെയല്ല പകൽ. പകൽ ബ്രാ ഇടാതെ പുറത്ത് ഇറങ്ങാൻ പറ്റില്ല. പക്ഷെ ബ്രാ അവിടെ കണ്ടില്ല. എൻ്റെയും ഡെന്നിസിന്റെയും മറ്റു വസ്ത്രങ്ങൾ അവിടെ കണ്ടെങ്കിലും ബ്രാ മാത്രം എവിടെയുമില്ല?

❤️❤️❤️❤️
അങ്ങനെ ഒന്ന് പ്ലാനില്‍ ഉണ്ട്..
സമയം ഇപ്പോള്‍ തീരെ കിട്ടുന്നില്ല എന്ന പ്രശ്നം ഉണ്ട് …
എങ്കിലും എഴുതാം
DEVIL’S KING നുള്ള മറുപടി ആണ്
ഹായ്,
ഇതിൻ്റെ 2nd പാർട്ട് ഉണ്ടായാൽ വളരേ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എങ്കിൽ അതികം വൈകാതെ തന്നെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.
പിന്നെ ഇനി നല്ലോരു cuckold കഥ എഴുതുമോ? പെട്ടന്ന് കമ്പി മാത്രം പറഞ്ഞു പോകുന്ന രീതിയിൽ ഉള്ളതല്ല. കയ്പ്പും, പുളിയും, മധുരവും, കൊഴുപ്പും, എരുവും എല്ലാം കൂടി ചേർന്നു പതിയെ build ചെയ്യ്ത് പോകുന്ന ഒരു കഥ.
എൻ്റെ ഒരു request മാത്രം ആണ്. അങനെ ഉള്ള കഥകൾ എല്ലാർക്കും ഇഷ്ട്ടം ആകും എന്ന് കരുതുന്നു.
എന്ന് പ്രേതിഷയോടെ,
ഡെവിൾസ് കിങ് 👑😈