പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത] 717

ഞാൻ ഉമിനീരിറക്കി.

ടേബിളിൽ കോഫി പോട്ട്. ബേഗിൾസും ടോസ്റ്റും പഴങ്ങളും, ചിക്കനോ പോർക്കോ എന്ന് മനസിലാക്കാൻ പറ്റാത്ത മറ്റെന്തൊക്കെയോ ഇരിക്കുന്നത് കണ്ടു.

“ആ സുന്ദരിക്കുട്ടി എഴുന്നേറ്റോ?”

ഞാന്‍ വരുന്നത് കണ്ട് എന്‍റെ നേരെ തിരിഞ്ഞുകൊണ്ട്, പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു.

“ഗുഡ് മോണിംഗ്…”

ഞാനും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

പെട്ടെന്ന് തന്നെ എന്‍റെ നിരുന്മേഷമോക്കെ കെട്ടടങ്ങി. ഉത്സാഹവും ഉണര്‍വ്വും തിരികെയെത്തി.

“വൌ!!”

മേശപ്പുറത്തെ വിഭവങ്ങള്‍ കണ്ട് ഞാന്‍ അദ്ഭുതത്തോടെ അദ്ദേഹത്തോട് പറഞ്ഞു:

“ദിസ് ലുക്ക്സ് അമേസിംഗ് സാര്‍!”

“ഇന്ന് സാറ്റര്‍ഡേയല്ലേ?”

അദ്ദേഹം ചിരിച്ചു.

“ഇന്ന് നിങ്ങള്‍ രണ്ടാളും പോകുന്നില്ല..സെല്‍ഫ് സര്‍വ്വീസ് ആണ്. പ്ലേറ്റ് എടുക്കുക, സെര്‍വ് ചെയ്യുക കഴിക്കുക…കമോണ്‍!”

മേശപ്പുറത്തെ നിറവും കൊതിപ്പിക്കുന്ന മണവുമുള്ള വിഭവങ്ങളിലേക്ക് കണ്ണുകള്‍ കാണിച്ച് അദ്ദേഹം പറഞ്ഞു.

“ഗ്രാബ് സം കോഫീ ഫസ്റ്റ്…”

“പോകുന്നില്ല എന്ന് പറഞ്ഞാ?”

എന്‍റെ ചോദ്യം അല്‍പ്പം ആശങ്കയോടെയായിരുന്നു.

“ഇന്ന് സെക്കന്‍ഡ് സാറ്റര്‍ഡേ അല്ലെ ഹെലന്‍? എന്താ എന്‍റെ ഗസ്റ്റ് ആകാന്‍ ഇഷ്ടമില്ലേ?”

പോട്ടില്‍ നിന്ന് കപ്പിലേക്ക് ഞാന്‍ കോഫി ആ ചോദ്യം എന്‍റെ കണ്ണുകളിലേക്ക് നോക്കിയാണ് അദ്ദേഹം ചോദിച്ചത്. എവിടെയോ കൊളുത്തിപ്പിടിക്കുന്നത് പോലെ ഒരു ഫീല്‍.

അതിന് ഉത്തരമായെന്നോണം ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി.

മഴയുടെ നൃത്ത വേഗത്തിന് ഒരു കുറവുമില്ല.

അകത്തേക്ക് തണുത്ത കാറ്റടിക്കുന്നു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

69 Comments

Add a Comment
  1. സ്മിതയുടെയും അൻസിയയുടെയും കട്ട ഫാൻ

    ❤️❤️❤️❤️

  2. അങ്ങനെ ഒന്ന് പ്ലാനില്‍ ഉണ്ട്..
    സമയം ഇപ്പോള്‍ തീരെ കിട്ടുന്നില്ല എന്ന പ്രശ്നം ഉണ്ട് …

    എങ്കിലും എഴുതാം

    1. DEVIL’S KING നുള്ള മറുപടി ആണ്

  3. DEVIL'S KING 👑😈

    ഹായ്,

    ഇതിൻ്റെ 2nd പാർട്ട് ഉണ്ടായാൽ വളരേ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എങ്കിൽ അതികം വൈകാതെ തന്നെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.

    പിന്നെ ഇനി നല്ലോരു cuckold കഥ എഴുതുമോ? പെട്ടന്ന് കമ്പി മാത്രം പറഞ്ഞു പോകുന്ന രീതിയിൽ ഉള്ളതല്ല. കയ്പ്പും, പുളിയും, മധുരവും, കൊഴുപ്പും, എരുവും എല്ലാം കൂടി ചേർന്നു പതിയെ build ചെയ്യ്ത് പോകുന്ന ഒരു കഥ.

    എൻ്റെ ഒരു request മാത്രം ആണ്. അങനെ ഉള്ള കഥകൾ എല്ലാർക്കും ഇഷ്ട്ടം ആകും എന്ന് കരുതുന്നു.

    എന്ന് പ്രേതിഷയോടെ,

    ഡെവിൾസ് കിങ് 👑😈

Leave a Reply

Your email address will not be published. Required fields are marked *