പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത] 720

ദേഷ്യമടക്കാതെ ഞാന്‍ ചോദിച്ചു.

“അയാടെ കൈ എവിടെയാരുന്നു?”

“അത്…”

അവന്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ നടിച്ചു.

“അഭിനയിച്ച് ബുധിമ്മുട്ടണ്ട,”

എത്ര ശ്രമിച്ചിട്ടും എന്‍റെ ദേഷ്യമടങ്ങിയില്ല.

“എന്‍റെ ഇടുപ്പില്‍ ചുറ്റിപ്പിടിച്ച്..വയറും പൊക്കിളും കൂട്ടി..ശ്യെ! തൊലി ഉരിഞ്ഞു പോയി!”

ചിലപ്പോഴൊക്കെ ഡെന്നിസ് നിസ്സഹായനാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങേയാണോ ഒരു ഭര്‍ത്താവ് പ്രതികരിക്കേണ്ടത്?

“എടീ അതെന്‍റെ ബോസല്ലേ ഹെലനെ?”

പലപ്പോഴും അതായിരിക്കും ഡെന്നിസിന്‍റെ ഉത്തരം.

“അയാള് അങ്ങനെ പെണ്ണുങ്ങളെ പ്രൈസ് ചെയ്യുന്ന ആളൊന്നുമല്ല. നിന്നെ അങ്ങനെ തൊട്ടെങ്കില്‍, അങ്ങനെയൊക്കെ പറഞ്ഞെങ്കില്‍ അതൊരു കോമ്പ്ലിമെന്‍റ് ആയി അങ്ങ് എടുക്ക് പെണ്ണെ…”

ചിലപ്പോഴൊക്കെ ഡെന്നിസ് എന്‍റെ അസ്വസ്ഥതയെ കുറിച്ച് ബോധവാനാകാറുണ്ട്. അപ്പോഴൊക്കെ ചോദിക്കും:

“എടീ നമുക്കെന്നാ വീട്ടി പോകാം..നിനക്ക് ഇഷ്ടമില്ലേല്‍ ഇവിടെ നിക്കണ്ട…”

അങ്ങനെ ചോദിക്കുമ്പോള്‍ പോലും എനിക്ക് ആശ്വാസവും പരിഗണനയും കേയറും കിട്ടുന്ന ഒരു ഫീലും എനിക്ക് ഉണ്ടാകാറുണ്ട്…

സത്യം പറഞ്ഞാല്‍ ആദ്യമൊക്കെ ശരിക്കും അസ്വസ്ഥത തോന്നാറുണ്ടായിരുന്നു. പല രീതിയിലും മിഥുന്‍ സാറിന്‍റെ ഇടപെടല്‍ ശരിയല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

പക്ഷെ, പലപ്പോഴായി കയ്യിലും തോളിലും ഇടുപ്പിലും ഒക്കെയുള്ള പിടുത്തം തുടര്‍ന്നപ്പോള്‍ പല സ്ത്രീകളും എന്നെ അസൂയയോടെ നോക്കുന്നത് കണ്ടു. അത് ആവര്‍ത്തിച്ചപ്പോള്‍ അയാളുടെ വ്യക്തി പ്രഭാവം, സ്വാധീന ശക്തി, ആജ്ഞാശക്തി അതൊക്കെ എന്നിലും വ്യത്യാസം വരുത്തി. ഞാന്‍ സാവധാനം അതൊക്കെ ഇഷ്ട്ടപ്പെടാന്‍ തുടങ്ങി.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

69 Comments

Add a Comment
  1. സ്മിതയുടെയും അൻസിയയുടെയും കട്ട ഫാൻ

    ❤️❤️❤️❤️

  2. അങ്ങനെ ഒന്ന് പ്ലാനില്‍ ഉണ്ട്..
    സമയം ഇപ്പോള്‍ തീരെ കിട്ടുന്നില്ല എന്ന പ്രശ്നം ഉണ്ട് …

    എങ്കിലും എഴുതാം

    1. DEVIL’S KING നുള്ള മറുപടി ആണ്

  3. DEVIL'S KING 👑😈

    ഹായ്,

    ഇതിൻ്റെ 2nd പാർട്ട് ഉണ്ടായാൽ വളരേ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എങ്കിൽ അതികം വൈകാതെ തന്നെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.

    പിന്നെ ഇനി നല്ലോരു cuckold കഥ എഴുതുമോ? പെട്ടന്ന് കമ്പി മാത്രം പറഞ്ഞു പോകുന്ന രീതിയിൽ ഉള്ളതല്ല. കയ്പ്പും, പുളിയും, മധുരവും, കൊഴുപ്പും, എരുവും എല്ലാം കൂടി ചേർന്നു പതിയെ build ചെയ്യ്ത് പോകുന്ന ഒരു കഥ.

    എൻ്റെ ഒരു request മാത്രം ആണ്. അങനെ ഉള്ള കഥകൾ എല്ലാർക്കും ഇഷ്ട്ടം ആകും എന്ന് കരുതുന്നു.

    എന്ന് പ്രേതിഷയോടെ,

    ഡെവിൾസ് കിങ് 👑😈

Leave a Reply

Your email address will not be published. Required fields are marked *