ഡെന്നിസ് അയാളെ ആവശ്യത്തിലേറെ ബഹുമാനിക്കുന്നതിന്‍റെ കാരണം അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഡെന്നിസ് മാത്രമല്ല പലരും, ചെറുപ്പക്കാരും പ്രായമുള്ളവരും അയാള്‍ അടുത്തുള്ളപ്പോള്‍ ഭക്തിയോ അതിയായ ബഹുമാനമോ കാണിക്കുന്നത് ഞാന്‍ കണ്ടു.
മാത്രമല്ല, അയാളുടെ ശൃംഗാരം നിറഞ്ഞ നോട്ടവും വാക്കുകളും തൊടലുമൊക്കെ എനിക്ക് വല്ലാത്ത ഒരു ആത്മവിശ്വാസം നല്‍കി. ഞാന്‍ സുന്ദരിയാണ്, മിടുക്കിയാണ്, മിഥുന്‍ സാറിന്‍റെ ശ്രദ്ധ കിട്ടുവാന്‍ മാത്രം കഴിവുള്ളവളാണ് ഞാന്‍ എന്ന ചിന്ത എനിക്ക് തന്നു.
മിഥുന്‍ എന്നെ ശ്രദ്ധിക്കാന്‍ എന്തായിരിക്കും കാരണം?
ഞാന്‍ പല തവണ അതേപ്പറ്റി ചിന്തിച്ചു.
ഒരു സാധാരണ കത്തോലിക്കാ കുടുംബത്തിലാണ് എന്‍റെ ജനനം. മാതാപിതാകളുടെ സ്നേഹവും വാത്സല്യവുമൊക്കെ ആവശ്യത്തിലേറെ കിട്ടിയിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ, എന്നുവെച്ചാല്‍ ഒരു പത്ത് വയസ്സ് ആയപ്പോഴേ എനിക്ക് ആവശ്യത്തിലേറെ സൌന്ദര്യമുണ്ട് എന്ന് വീട്ടിലുള്ളവരും ബന്ധുക്കളും അയല്‍ക്കാരും കൂട്ടുകാരുമൊക്കെ പറഞ്ഞു തുടങ്ങി. ഞാന്‍ അതെ കുറിച്ച് ഒന്നും ബോധവതിയായിരുന്നില്ല എന്നതാണ് വാസ്തവം.
എന്‍റെ മുടി കണ്ട് കൂട്ടുകാരികള്‍ പലപ്പോഴും അസൂയപ്പെട്ടിട്ടുണ്ട് എന്ന് എനിക്കറിയാം. “ നീ എന്തിനാ ലിപ്സ്റ്റിക്ക് ഇടുന്നെ?” എന്ന് ലിപ്സ്റ്റിക്ക് കാണാതിരുന്ന കാലത്ത് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. നല്ല ചാര കണ്ണുകളും സ്വര്‍ണ്ണ നിറമുള്ള ദേഹവും കണ്ടിട്ട് “നീയെന്നാ മദാമ്മ കൊച്ചാണോ? എന്നൊക്കെ സ്കൂളിലും കോളേജിലും പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട്.

❤️❤️❤️❤️
അങ്ങനെ ഒന്ന് പ്ലാനില്‍ ഉണ്ട്..
സമയം ഇപ്പോള്‍ തീരെ കിട്ടുന്നില്ല എന്ന പ്രശ്നം ഉണ്ട് …
എങ്കിലും എഴുതാം
DEVIL’S KING നുള്ള മറുപടി ആണ്
ഹായ്,
ഇതിൻ്റെ 2nd പാർട്ട് ഉണ്ടായാൽ വളരേ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ എങ്കിൽ അതികം വൈകാതെ തന്നെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.
പിന്നെ ഇനി നല്ലോരു cuckold കഥ എഴുതുമോ? പെട്ടന്ന് കമ്പി മാത്രം പറഞ്ഞു പോകുന്ന രീതിയിൽ ഉള്ളതല്ല. കയ്പ്പും, പുളിയും, മധുരവും, കൊഴുപ്പും, എരുവും എല്ലാം കൂടി ചേർന്നു പതിയെ build ചെയ്യ്ത് പോകുന്ന ഒരു കഥ.
എൻ്റെ ഒരു request മാത്രം ആണ്. അങനെ ഉള്ള കഥകൾ എല്ലാർക്കും ഇഷ്ട്ടം ആകും എന്ന് കരുതുന്നു.
എന്ന് പ്രേതിഷയോടെ,
ഡെവിൾസ് കിങ് 👑😈