പ്രണയ സാഫല്യം [ഏകൻ] 82

 

 

“എനിക്ക് എന്ത് മിസ്റ്റേക്ക്..?”

 

 

“എന്റെ മമ്മാ… അത് അവൾ അല്ല. അവൻ ആണ് അവൻ… ”

 

അത് കേട്ട് ഞെട്ടിയ പോലെ ജൂലിയുടെ മമ്മ പറഞ്ഞു.

 

 

“അവനോ..? !!! അതൊന്നും വേണ്ട. അതൊക്കെ പിന്നീട് വലിയ പ്രശ്നം ആകും. ”

 

“വേണ്ടേ.. എന്ത് കൊണ്ട് വേണ്ട…? എന്ത് പ്രശ്നം.”

 

 

“എടി മണ്ടി പെണ്ണേ.. നിനക്ക് എന്നെ അറിഞ്ഞൂടെ.. ഞാൻ വർക്ക്‌ കഴിഞ്ഞു വന്നാൽ ഇങ്ങനെ വല്ലപ്പോഴും ഫ്രീയായി രണ്ടെണ്ണം അടിച്ച്. പബ്ബിലൊക്കെ പോയി ഡാൻസ് ഒക്കെ കളിച്ചു സന്തോഷം ആയിട്ട് ചിൽ ആയിട്ട് കഴിയുന്നതിനിടയിൽ വെറുതെ എന്തിനാ. ഒരു ചെക്കനെ ഇവിടെ കൊണ്ട് താമസിപ്പിക്കുന്നത്. പിന്നെ നിനക്ക് ആകും ചീത്തപ്പേര്. ”

 

 

“സാരമില്ല. അത് ഞാൻ അങ്ങ് സഹിച്ചു. പക്ഷെ മമ്മ ആ ചേട്ടനെ ചീത്തയാക്കാതിരുന്നാൽ മതി. അങ്ങനെ വല്ലതും സംഭവിച്ചാൽ അവളുടെ മുന്നിൽ എനിക്ക് തല ഉയർത്തി നിൽക്കാൻ കഴിയില്ല. ”

 

 

“അതിന് ഞാൻ നിന്റെ ആ ചേട്ടനെ എന്ത് ചീത്തയാക്കാൻ ആണ്…? നിന്റെ ചേട്ടൻ എന്നെ ചീത്തയാക്കാതിരുന്നാൽ മതി.”

 

ജൂലിയുടെ മമ്മ ബിയറിന്റെ കിക്കിൽ എന്ന പോലെ പറഞ്ഞു. അത് കേട്ട് ജൂലി പറഞ്ഞു.

 

“അയ്യെടാ. പറയുന്ന കേട്ടാൽ തോന്നും. എന്റെ മമ്മ ഒരു പഞ്ചപാവം ആണെന്ന്. എന്നെകൊണ്ട് ഒന്നും പറയിക്കേണ്ടേ. അതേ ആ ചേട്ടൻ മമ്മയെ ചീത്തയാക്കാൻ ഒന്നും വരില്ല. അത് എനിക്ക് ഉറപ്പാ.. മമ്മ ആയിട്ട് ആ ചേട്ടനെ ചീത്തയാക്കാതിരുന്നാൽ മാത്രം മതി. ”

 

 

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

4 Comments

Add a Comment
  1. പൊളിക്ക് ബ്രോ… പറ്റുമെങ്കിൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാമോ..

  2. ആട് തോമ

    ലൈകും അടിച്ചു കമെന്റും ഇട്ടു. വെറൈറ്റി തീം ആണ്. അടുത്ത ഭാഗം അറിയാൻ കാത്തിരിക്കുന്നു

  3. കഥ കൊള്ളാം. ഒരു വെറൈറ്റി ഫീൽ ചെയ്യുന്നുണ്ട്. ഇങ്ങനെ തന്നെ പോയാൽ മതി

  4. കൊള്ളാം നല്ല തുടക്കം ❤️

Leave a Reply

Your email address will not be published. Required fields are marked *