പ്രണയ സാഫല്യം [ഏകൻ] 82

 

 

“എന്നാൽ നമുക്ക് ആരും വേണ്ട. നമുക്ക് നമ്മൾ മാത്രം മതി. നമുക്ക് എവിടെയെങ്കിലും പോയി ഒരുമിച്ചു ജീവിച്ചാലോ സഞ്ജു..?”

 

 

“നീ എന്താ ഈ പറയുന്നത് ജൂലി..? അതൊക്കെ പറയാൻ എളുപ്പമാ. പക്ഷെ ജീവിച്ചു തുടങ്ങുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്. ചിലപ്പോൾ നമ്മൾ രണ്ടും രണ്ടു വഴിക്കാവും.. ”

 

 

 

” പിന്നെ എന്താ ചെയ്യുക സഞ്ജു.. എന്തായാലും എത്രയും പെട്ടന്ന് നീ

എന്തെങ്കിലും ഒരു തീരുമാനം എടുക്കണം. എനിക്ക് ഇനിയും ഇങ്ങനെ കാത്തിരിക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ എനിക്ക് വയസ്സ് പത്ത് ഇരുപത്തിരണ്ട് ആയി. ”

 

“അതിനെന്താ അത്രയല്ലേ ആയുള്ളൂ. അതിനാണോ നീ ഇങ്ങനെ ചൂടാവുന്നത്.?”

 

 

“ചൂടാവാതെ പിന്നെ! ഇപ്പോൾ തന്നെ എന്റെ മമ്മ എനിക്ക് വീട്ടിൽ കല്ല്യാണം ആലോചിക്കുന്നുണ്ടാകും ”

 

 

“ഇപ്പോൾ തന്നെ കല്ല്യാണമോ..? നീ നിന്റെ മമ്മയോട് പറ. നിനക്ക് ഇപ്പോൾ കല്ല്യാണം ഒന്നും വേണ്ടെന്ന്. അതിനൊക്കെ ഇനിയും ഒരുപാട് സമയം ഉണ്ടെന്ന്.” ”

 

 

 

“പിന്നെ ! ഒരുപാട് സമയം. ഒന്ന് പോ സഞ്ജു. ഞങ്ങൾക്ക് ഇപ്പോൾ ആഘോഷിക്കേണ്ട സമയം ആണ്. അത് കഴിഞ്ഞാൽ ഞങ്ങൾ പെണ്ണുങ്ങൾക്ക് അധികം സമയം ഇല്ല. ”

 

 

 

“ഞങ്ങൾ പെണ്ണുങ്ങൾക്ക് സമയം ഇല്ലെന്നോ..?

നിങ്ങളുടെ സമയം എവിടെ പോകും..? എല്ലാവർക്കും ഒരു സമയം തന്നെയാണ് ഉള്ളത്.”

 

“എടാ. മണ്ടൻ സഞ്ജു. ഞങ്ങൾ പെണ്ണുങ്ങൾക്ക് മെൻസസ് എന്നൊരു കാര്യം ഉണ്ട്. ഒരു അമ്പത് വയസോടെ അത് നിൽക്കും. പിന്നെ സെക്സ് എന്നത് ആഘോഷിക്കാനും ആസ്വദിക്കാനും പാടാണ്. വെള്ളം അങ്ങ് വറ്റും. എന്നാൽ നിങ്ങൾ ആണുങ്ങൾക്ക് അങ്ങനെ അല്ല. തൊണ്ണൂറ് വയസ്സായാലും നൂറ് വയസ്സായാലും പൈപ്പിൽ നിന്നും വെള്ളം വരുന്നത് പോലെ വന്നുകൊണ്ടിരിക്കും . ആണുങ്ങൾക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല. നിങ്ങൾ ആണുങ്ങൾക്ക് സെക്സ് എപ്പോഴും ആസ്വദിക്കാം. അതുപോലെ അല്ല ഞങ്ങൾ പെണ്ണുങ്ങൾ മനസ്സിലായോ..?” .”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

4 Comments

Add a Comment
  1. പൊളിക്ക് ബ്രോ… പറ്റുമെങ്കിൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാമോ..

  2. ആട് തോമ

    ലൈകും അടിച്ചു കമെന്റും ഇട്ടു. വെറൈറ്റി തീം ആണ്. അടുത്ത ഭാഗം അറിയാൻ കാത്തിരിക്കുന്നു

  3. കഥ കൊള്ളാം. ഒരു വെറൈറ്റി ഫീൽ ചെയ്യുന്നുണ്ട്. ഇങ്ങനെ തന്നെ പോയാൽ മതി

  4. കൊള്ളാം നല്ല തുടക്കം ❤️

Leave a Reply

Your email address will not be published. Required fields are marked *