പ്രണയ സാഫല്യം [ഏകൻ] 100

 

 

“കിട്ടില്ലേ..? അതെന്താ..?” സഞ്ജുവിന്റെ അച്ഛൻ വളരെ ഗൗരവത്തിൽ ചോദിച്ചു.

 

 

“അത്. എല്ലാവരും ഒരുമിച്ചു അല്ല ഉള്ളത്. പലരും പല സ്ഥലത്ത് ആണ്. അതുകൊണ്ട് കോളേജ് ഹോസ്റ്റൽ കിട്ടില്ല. പിന്നെ ..അവിടെ പി ജി കിട്ടും. ”

 

 

” പി ജിയോ.? എന്ന് വെച്ചാൽ പെയിങ് ഗസ്റ്റ് ആയിട്ടോ..? ”

 

 

 

“ആ അതേ അച്ഛാ. അവിടെ എന്റെ ഒരു ഫ്രണ്ടിന്റെ ബന്ധു വീട് ഉണ്ട്. അവിടെ താമസിക്കാം എന്ന് അവൻ എനിക്ക് ഉറപ്പ് തന്നു.. അവൻ ആ വീട്ടിൽ പറഞ്ഞോളും. പക്ഷെ.!!”

 

സഞ്ജു അങ്ങനെ പറഞ്ഞു നിർത്തി.

 

“ഉം. പിന്നെ എന്താ ഒരു പക്ഷെ.?” സഞ്ജുവിന്റെ അച്ഛൻ ചോദിച്ചു.

 

” അത് അവന്റെ ഒരു കസിൻ സിസ്റ്റർ ഉണ്ട്. അവൾക്ക് ഇവിടെയാണ്‌ ഇന്റേണൽ ഷിപ്പ്. അതുകൊണ്ട് അവളെ ഇവിടെ നമ്മുടെ ഈ വീട്ടിൽ താമസിപ്പിക്കാൻ പറ്റുമോ എന്ന് അവൻ ചോദിച്ചു. ഞാൻ അച്ഛനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു. ”

 

“അത് ഇവിടെ ഞാൻ മാത്രമല്ലേ ഉള്ളൂ. അപ്പോൾ എങ്ങനെയാ ഒരു പെണ്ണിനെ ഇവിടെ താമസിപ്പിക്കുന്നത്. അവൾക്ക് വേറെ ഏതെങ്കിലും ഹോസ്റ്റലിൽ റൂം ഏർപ്പാട് ചെയ്യാം എന്ന് പറഞ്ഞേക്ക്.”

 

 

 

“അതൊക്കെ ഞാൻ പറഞ്ഞതാ. അച്ഛാ. പക്ഷെ അവർക്ക് അതൊന്നും ഒരു പ്രശ്നവും ഇല്ല. മാത്രമല്ല. ഇവിടെ ആകുമ്പോൾ അവളുടെ എന്തിലും ഏതിലും അച്ഛന്റെ ഒരു ശ്രദ്ധയും സംരക്ഷണവും ഉണ്ടാകും. . അതാ അവൻ പറഞ്ഞത്. ”

 

“എന്നാലും. അത് എങ്ങനെയാ..? അതൊക്കെ മോശം അല്ലേ. നാട്ടുകാർ എന്ത് പറയും..? “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

7 Comments

Add a Comment
  1. അളിയാ താൻ എവിടാ എന്തുപറ്റി..ar you oke 🥺🥺♥️♥️

  2. ❤️‍🔥💙❤️❤️‍🔥💙

  3. കിങ്ങിണി അപ്പൂപ്പൻ

    bro ശ്യാമ സുധി പോലത്തെ ഒരാണും എഴുതിയാൽ മത്തായിരുന്നും

  4. പൊളിക്ക് ബ്രോ… പറ്റുമെങ്കിൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാമോ..

  5. ആട് തോമ

    ലൈകും അടിച്ചു കമെന്റും ഇട്ടു. വെറൈറ്റി തീം ആണ്. അടുത്ത ഭാഗം അറിയാൻ കാത്തിരിക്കുന്നു

  6. കഥ കൊള്ളാം. ഒരു വെറൈറ്റി ഫീൽ ചെയ്യുന്നുണ്ട്. ഇങ്ങനെ തന്നെ പോയാൽ മതി

  7. കൊള്ളാം നല്ല തുടക്കം ❤️

Leave a Reply

Your email address will not be published. Required fields are marked *