“ഓഹ് ” എന്റെ അങ്കിളേ……. എനിക്ക് മുള്ളാൻ മുട്ടുന്നു എന്ന് . ട്രെയ്നിൽ നല്ല തിരക്ക് ആയത് കൊണ്ട് അതിൽ നിന്ന് മുള്ളാൻ പറ്റിയില്ല. ഇനിയും ഇങ്ങനെ ഇരുന്നു കുറച്ചു ദൂരം കൂടെ പോയാൽ ഞാൻ മുള്ളിപോകും. ”
ജൂലി പറഞ്ഞത് കേട്ട് കൃഷ്ണ പ്രസാദ് ചിരിച്ചു.
“ദേ അങ്കിളേ എനിക്ക് ദേഷ്യം വരുന്നുണ്ടേ.. ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് എന്നെ കളിയാക്കരുത് എന്ന്. എന്നിട്ട് ഇപ്പോൾ എന്നെ കളിയാക്കി ചിരിക്കുന്നോ…? ”
“ഞാൻ കളിയാക്കിയതല്ല എന്റെ ജൂലി മോളെ. മോള് വേഗം വണ്ടിയിൽ കയറ്. അടുത്തൊരു ഹോട്ടൽ ഉണ്ട്. നമുക്ക് അവിടെ പോയി കാര്യം സാധിക്കാം.”
അതും പറഞ്ഞു കൃഷ്ണ പ്രസാദ് വേഗം സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. അതുപോലെ തന്നെ ജൂലി വേഗം സ്കൂട്ടറിൽ കയറി ഇരുന്നു. ഇത്തവണ ഒരു ഭാഗത്ത് ആയിട്ടാണ് ജൂലി ഇരുന്നത്. അങ്ങനെ ഇരുന്നുകൊണ്ട് കൃഷ്ണ പ്രസാദിന്റെ വയറിലൂടെ കൈ കോർത്തു പിടിച്ചു.
പിന്നെയാ സ്കൂട്ടർ നിന്നത് ഇടത്തരം വലിയൊരു ഹോട്ടലിന്റെ മുന്നിൽ ആണ്. അവിടെ എത്തിയ ഉടനെ ജൂലി ഇറങ്ങി ഹോട്ടലിന്റെ അകത്തേക്ക് ഓടി.
അകത്തു കയറിയ ഉടനെ ജൂലി മൊബൈൽ എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് പോയി. ബാത്‌റൂമിൽ കയറി ജൂലി സഞ്ജുവിന് ഫോൺ ചെയ്തു. അതോടൊപ്പം മൂത്രം ഒഴിക്കാൻ ഇരുന്നു.
അതേസമയം സഞ്ജു ബാംഗ്ലൂരിൽ ട്രെയിൻ ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. മൊബൈൽ റിംഗ് ചെയ്യുന്നത് കണ്ടു സഞ്ജു വേഗം ഫോൺ എടുത്തു.
“ഹലോ ജൂലി. നീ എവിടെയാ….. എന്റെ അച്ഛനെ കണ്ടോ..? വീട്ടിൽ എത്തിയോ..?”
