“അതേ അങ്കിൾ ഞാനാണ് ജൂലി. എനിക്ക് വേണ്ടിയാണ് അങ്കിൾ ഇത്രയും നേരം ഇവിടെ കാത്തു നിന്നത് . ”
അവൾ പറഞ്ഞു.
അത് കേട്ട് കൃഷ്ണ പ്രസാദ് ചിരിച്ചു. അപ്പോൾ അവൾ വീണ്ടും പറഞ്ഞു .
” കുറേ നേരം ആയോ, അങ്കിൾ ഇവിടെ വന്നു എന്നെ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് .?”
“ആഹ്! കുറച്ചു സമയം ആയി. ” സഞ്ജുവിന്റെ അച്ഛൻ പറഞ്ഞു.
“സോറി അങ്കിൾ. ട്രെയിൻ ലേറ്റ് ആയത് കൊണ്ടാ വരാൻ വൈകിയത്. എനിക്ക് അങ്കിളിന്റെ വീട്ടിലേക്കുള്ള വഴി അറിയാത്തത് കൊണ്ടാണ്… അറിയാമെങ്കിൽ ഞാൻ അങ്കിളിനെ ബുദ്ധിമുട്ടിക്കില്ലായിരുന്നു . . ”
“ഏയ് അതൊന്നും സാരമില്ല. മോൾ ആദ്യമായിട്ടല്ലേ വീട്ടിൽ വരുന്നത്. അതിരിക്കട്ടെ!. മോൾക്ക് എന്നെ എങ്ങനെ മനസ്സിലായി.?”
“അത് നിസ്സാരം അല്ലേ. അങ്കിൽ. അങ്കിളിനെ പറ്റി സഞ്ജു ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. കൂടാതെ അങ്കിളിന്റെ ഒരു ഫോട്ടോ എനിക്ക് അയച്ചും തന്നിരുന്നു. അതുകൊണ്ട് എനിക്ക് വേഗം ആളെ മനസ്സിലായി. ”
അതും പറഞ്ഞു ജൂലി അതി സുന്ദരമായി ചിരിച്ചു. ജൂലിയുടെ ചിരി കണ്ട് കൃഷ്ണ പ്രസാദും ചിരിച്ചു.. അതിന് ശേഷം ജൂലി ചോദിച്ചു
” ഞാൻ കാരണം അങ്കിളിന് കുറേ ബുദ്ധിമുട്ട് ആയിക്കാണും അല്ലേ…?പിന്നെ!! സഞ്ജു ചേട്ടൻ പറഞ്ഞിരുന്നു. അങ്കിൾ ഒരുപാട് തിരക്കുള്ള ആൾ ആണെന്ന്. ഒരുപാട് ചിട്ടയും അങ്കിളിന് ഉണ്ടെന്ന് . അങ്കിളിനെ വെറുതെ ബുദ്ധിമുട്ടിക്കരുത് എന്ന്. കേട്ടോ അങ്കിൾ ഞാൻ ഒരിക്കലും അങ്കിളിനെ ബുദ്ധിമുട്ടിക്കില്ല. ഞാൻ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ എന്നോട് പറയണേ അങ്കിൾ.. “

waw.. very intresting story…
നല്ല രസമാണ് വായിക്കാൻ.. വായിച്ചുതീർന്നത് അറിഞ്ഞേയില്ല…
നല്ല ഒഴുക്കാണ് വരികൾക്ക്…
തുടരൂ സഹോ…
നന്ദുസ്…
ചെക്കൻ ജൂലിയുടെ അമ്മയെയും ജൂലി അവൻ്റെ അച്ഛനെയും പ്രേമിക്കുമായിരിക്കും. അതായിരിക്കും ഇരട്ട ലവ് സ്റ്റോറി
super ayittundu
തുടരൂ
ഒപ്പം കഴിയുമെങ്കിൽ പേജിന്റെ എണ്ണവും കൂട്ടൂ
കൊച്ചു പാർട്ട് ആയത് കൊണ്ട് തുടർച്ചയായി മൂന്നോ നാലോ പാർട്ടുകൾ വരും. കഥയുടെ തുടക്കം തന്നെ കമ്പി മാത്രം പ്രതീക്ഷിക്കരുത് ..വരേണ്ട സമയം വരും. ഇത് ഒരു ഇരട്ട ഇറോട്ടിക് ലവ് സ്റ്റോറിയാണ്. അത് വായിച്ചു വരുമ്പോൾ മനസ്സിലാകും. അപ്പോൾ വായിച്ചു അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു.
ഗൽബി ഈ ആഴിച്ചയിൽ തന്നെ വരും.