പ്രണയ സാഫല്യം 2 [ഏകൻ] 61

 

 

“ഏയ്‌! ഇല്ല. എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല മോളെ. മോൾക്ക് എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കേണ്ട. എനിക്ക് അതൊന്നും ഒരിക്കലും ഒരു ബുദ്ധിമുട്ട് അല്ല.. മോള് ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ വരുമ്പോൾ മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ അല്ലേ ഞാൻ നോക്കേണ്ടത്…”

 

“ഓഹ്! താങ്ക്സ് അങ്കിൾ. ഞാൻ വരുന്നത് അങ്കിളിന് ബുദ്ധിമുട്ട് ആകുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. ഇപ്പോൾ എന്റെ എല്ലാ പേടിയും പോയി. അങ്കിൾ ആള് സ്വീറ്റ് ആണ്. അതുകൊണ്ട് അങ്കിളിന്റെ കൂടെ എനിക്ക് സന്തോഷത്തോടെ കഴിയാം ”

 

ജൂലി പറഞ്ഞത് കേട്ട് കൃഷ്ണ പ്രസാദിന് സന്തോഷം ആയി. അയാൾ ചിരിച്ചു. എന്നിട്ട് ചോദിച്ചു.

 

 

” മോള് തനിച്ചാണോ വന്നത്..?”

 

 

“അതേ അങ്കിൾ. ഞാൻ തനിച്ചാണ് വന്നത്. പിന്നെ ഇവിടെ അങ്കിൾ കാത്തു നിൽക്കും എന്ന് സഞ്ജു ചേട്ടൻ പറഞ്ഞത് കൊണ്ട് എനിക്ക് പേടി ഉണ്ടായില്ല. . ” ജൂലി ചിരിയോടെ പറഞ്ഞു.

 

“ശരി. വാ. നമുക്ക് പോകാം. മോളുടെ ബേഗ് ഇങ്ങ് തന്നേക്ക്. ഞാൻ എടുത്തോളാം. ”

 

“അതൊന്നും വേണ്ട അങ്കിൾ. ഞാൻ എടുത്തോളാം. അങ്കിൾ എന്തിനാ വെറുതെ എന്റെ ഭാരം ചുമക്കുന്നത്.?”

 

 

“മോളുടെ ഒരു ബേഗ് എടുക്കുന്നത് അത്രയും ഭാരം ആണോ…? ”

 

 

“ഞാൻ ഒരു പെണ്ണല്ലേ അങ്കിൾ. അപ്പോൾ അതിന്റെ ഭാരം കാണില്ലേ..? ”

 

അങ്ങനെ പറഞ്ഞുകൊണ്ട് ജൂലി ചിരിച്ചു. അപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞു.

 

 

 

“എന്നാൽ ശരി മോള് വാ.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

5 Comments

Add a Comment
  1. നന്ദുസ്

    waw.. very intresting story…
    നല്ല രസമാണ് വായിക്കാൻ.. വായിച്ചുതീർന്നത് അറിഞ്ഞേയില്ല…
    നല്ല ഒഴുക്കാണ് വരികൾക്ക്…
    തുടരൂ സഹോ…

    നന്ദുസ്…

  2. ചെക്കൻ ജൂലിയുടെ അമ്മയെയും ജൂലി അവൻ്റെ അച്ഛനെയും പ്രേമിക്കുമായിരിക്കും. അതായിരിക്കും ഇരട്ട ലവ് സ്റ്റോറി

  3. super ayittundu

  4. തുടരൂ
    ഒപ്പം കഴിയുമെങ്കിൽ പേജിന്റെ എണ്ണവും കൂട്ടൂ

  5. കൊച്ചു പാർട്ട് ആയത് കൊണ്ട് തുടർച്ചയായി മൂന്നോ നാലോ പാർട്ടുകൾ വരും. കഥയുടെ തുടക്കം തന്നെ കമ്പി മാത്രം പ്രതീക്ഷിക്കരുത് ..വരേണ്ട സമയം വരും. ഇത് ഒരു ഇരട്ട ഇറോട്ടിക് ലവ് സ്റ്റോറിയാണ്. അത് വായിച്ചു വരുമ്പോൾ മനസ്സിലാകും. അപ്പോൾ വായിച്ചു അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു.

    ഗൽബി ഈ ആഴിച്ചയിൽ തന്നെ വരും.

Leave a Reply

Your email address will not be published. Required fields are marked *