“ഈ പെണ്ണിന്റെ ഒരു കാര്യം. എന്തൊക്കെയാ ഈ പറയുന്നത്. ഭാര്യ കുഞ്ഞ്. ഇങ്ങനെ പോയാൽ എന്റെ മോൻ വന്നാൽ അവനോടും നീ പറയുമല്ലോ..? നീ എന്റെ ഭാര്യ ആണെന്ന്. അതുകൊണ്ട് ഇനിമുതൽ അവന്റെ അമ്മയാണെന്ന് . ”
“ആ പറയും എന്നിട്ട് അങ്കിളിനെ ഇങ്ങനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ ഞാൻ നടക്കും. ”
എന്ന് പറഞ്ഞു ജൂലി കൃഷ്ണ പ്രസാദിന്റെ . പുറത്ത് മുഖം അമർത്തികൊണ്ട് കെട്ടിപിടിച്ചു. അപ്പോഴേക്കും അവർ വീട് എത്തി.
“പെണ്ണേ. വീടെത്തി. ഇറങ്ങ്. ”
ജൂലി മെല്ലെ സ്കൂട്ടിയിൽ നിന്ന് ഇറങ്ങി. ജൂലി വീട് മുഴുവനും നോക്കി. കാണാൻ ഒരു കൊച്ചു നാട്ടിൻപുറത്തുള്ള വീട്. മുകൾ വശം ഓട് മേഞ്ഞതാണ്. ഇരു നിലയാണ് വീട്.
വീടിനു ചുറ്റും വലിയ പറമ്പ് ഉണ്ട്. അവിടെ വാഴയും തെങ്ങും കവുങ്ങും മാവും മറ്റ് മരങ്ങളും ഒക്കെ കാണാം. അത് പോലെ പോർച്ചിൽ ഒരു പഴയ കറുത്ത അംബാസിഡർ കാറും ഒരു കറുത്ത റോയൽ എൻഫീൽഡ് ബുള്ളറ്റും
“ഇത് അങ്കിളിന്റെ മാത്രം വീടാണോ..?” ജൂലി ചോദിച്ചു.
“അല്ല. എന്റെയും എന്റെ കാമുകിയുടേയും വീട്. എന്ന് വെച്ചാൽ എന്റെ ജൂലിയുടെയും വീട്. . മോള് കാമുകി ആണെന്നല്ലേ എല്ലാവരോടും പറയാൻ പോകുന്നത്. അതുകൊണ്ട് നമ്മുടെ വീട് .”
“അപ്പോൾ അങ്കിൾ സമ്മതിച്ചേ എന്നെ കാമുകി ആകാമെന്ന്. എനിക്ക് അത് മതി. ഇനി മുതൽ ഞാൻ അങ്കിളിന്റെ കാമുകിയാണ്.”
“പിന്നെ! കാമുകി. കാമുകിമാരെല്ലാം കാമുകൻ മാരെ അങ്കിൾ എന്നല്ലേ വിളിക്കുന്നത്..? ഒന്ന് പോടി പെണ്ണെ. ഞാൻ ആദ്യം ഈ പെണ്ണിന് റൂം ഒക്കെ കാണിച്ചു തരാം. എന്നിട്ട് പോയി ഫ്രഷ് ആകാൻ നോക്ക് . “

bro love story ayitu kanikan patilla. fantasy ayite enik thoniye… alle?
താങ്ക്സ്. ബ്രോ.. അതുകൊണ്ടാണ് ഞാൻ ടാഗിൽ ഫാന്റസി കൂടെ കൊടുത്തത്..
ലോജിക് നോക്കണ്ട എന്ന് അവസാനം പറഞ്ഞത് കൊണ്ട് ok. അല്ലങ്കിൽ കല്യാണം നടത്താൻ കാമുകന്റെ അച്ഛനെ നാടൻ പെണ്ണായി വന്ന് നല്ല കുട്ടി എന്ന് പറയിക്കാൻ വരുന്ന നായിക പിന്നെ ബാക്കി 🙄
താങ്ക്സ് ബ്രോ… ലോജിക് നോക്കിയാൽ കമ്പി കഥ എഴുതാൻ ബുദ്ധിമുട്ട് ആണ് . കഥ എഴുതാം. പിന്നെ ഇത് ഇരട്ട ഇറോട്ടിക് സ്റ്റോറി ആണെന്ന് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ ഇനിയുള്ള ഭാഗത്തു വരുന്നത് വരുമ്പോൾ നാടനും മോഡേണും എല്ലാം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം..