പ്രണയ വസന്തം [Love] 285

 

 

 

അവൻ എന്റെ ചുണ്ടിന്റെ സ്പർശിക്കും മുന്നേ ഞാൻ അതു വായിലാക്കി നുണഞ്ഞിരുന്നു. കുറച്ചു നേരം ഞാൻതന്നെ ആണോ അതെന്നു തോന്നി ഞങ്ങൾ വിട്ടു അകന്നു.

 

എനിക്കും എന്തോ പോലെ ഞാൻ നാണിച്ചു വേഗം എന്റെ മുറിയിലേക്ക് ഓടി പൊയ്.

 

 

 

പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് അവൻ ഉണർന്നു അവനു കാപ്പി ഉണ്ടാക്കി കൊടുത്തു കുട്ടികൾ എണീറ്റിട്ടില്ല അവൻ വേഗം പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

 

 

 

രാവിലെ അവനു കാപ്പിനത്കൊണ്ട് കൊടുക്കുമ്പോഴൊക്കെ എങ്ങനെ മുഖത്തു നോക്കും എന്നാ ഒരു പേടി നാണം ചമ്മളെനുണ്ടായിരുന്നു.

 

 

 

എങ്കിലും ഞാൻ കൊണ്ട് വെക്കുമ്പോൾ അവൻ കുളിക്കാൻ കയറി ആ ഒരു ചമ്മളിൽ നിന്നു ഞാൻ രക്ഷപെട്ടു എന്ന് എനിക്ക് തോന്നി.

 

 

 

കുറച്ചു കഴിഞ്ഞു കുളി കഴിഞ്ഞു അവൻ ഡ്രെസ് ഒക്കെ മാറി വന്നു ഞാൻ കിച്ചണിൽ ആയിരുന്നു.

 

 

 

പുറകിലൂടെ അവൻ വരുന്നുണ്ട് എന്നെനിക്കു തോന്നി ഞാൻ തിരിയാതെ നിന്നു.

 

 

 

എന്റെ ഇടാതെ തോളിലൂടെ കൈ ഇട്ടു ഒന്നും നടക്കാത്തപോലെ അവൻ എന്നോട് പറഞ്ഞു അതെ കുട്ടികൾക്ക് കഴിക്കാൻ ഉണ്ടാക്കിയോ എന്ന് ചോദിച്ചു.

 

 

ഞാൻ ഉണ്ടാക്കുവാ എന്ന് പറഞ്ഞു അവൻ തിരിഞ്ഞു നടന്നു ഞാൻ ഇറങ്ങുവാ കുട്ടികൾ എണീക്കാൻ നില്കുന്നില്ല എന്ന് പറഞ്ഞു.

 

 

 

ഞാൻ തിരിഞ്ഞു അവന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ

 

 

വിനോദ് : ഡീ ഇത്തിരി കണ്ട്രോൾ വേണേ എനിക്ക് ശ്വാസം മുട്ടി കേട്ടോ 😂

The Author

5 Comments

Add a Comment
  1. Baaki evide?

  2. നീ വിനോദിനെ ഒന്ന് മാറ്റി പിടി…. 😁

  3. ഈ ഭാഗം വളരെ ഹൃദ്യമായി. തുടക്കത്തിൽ അവരുടെ കെമിസ്ട്രി നന്നായിട്ടുണ്ട്. ഇതു പോലെ തുടരൂ.

    1. Bro,
      “എൻ്റെ മാവും പൂക്കുമ്പോൾ” എവിടെ

  4. കൊള്ളാം നല്ല തീം പക്കാ അവിഹിതം.. 👍👍👌👌❤️

Leave a Reply

Your email address will not be published. Required fields are marked *