പ്രണയ വസന്തം [Love] 289

 

അവനുമായി അടുത്തതിൽ ഞാൻ ഇന്ന് വളരെ അധികം സന്തോഷിക്കുന്നു എന്റെ ഇക്കയെക്കാൾ ഫാമിലിയേക്കാൾ എനിക്ക് മനസിന്‌ സന്തോഷം കുളിർ നൽകുന്നുണ്ട്.

 

എ ന്നാലും അവൻ എന്റെ ഫാമിലിയെ ബാധിക്കുന്നത് എന്റെയും ഇക്കയുടെയും ലൈഫ് തൊട്ട് അത് വിട്ട് കളിക്കാൻ നിന്നാട്ടില്ല ആ ഒരു ബഹുമാനം ഇഷ്ടം എന്നും ഞാൻ അവനോടു കാണിക്കാറുണ്ട്.

 

 

പലപ്പോഴും ഇക്ക പോലും പറഞ്ഞിട്ടുണ്ട് നീ കുറച്ചു മാറിയിട്ടുണ്ട് നിനക്കു നല്ല ധൈര്യം ഉഷാർ വന്നിട്ടുണ്ട് എന്നൊക്കെ.

 

 

ഞാൻ അതിനൊക്കെ മനസുകൊണ്ട് വിനോദിനോട് കടപ്പെട്ടിരുന്നു.

 

 

 

അങ്ങനെ വിനോദിനെ ഞാൻ ഒരു നാൾ പരിചയപ്പെടണം എന്ന് മനസ്സിൽ ആഗ്രഹിച്ചു അവനും ഉണ്ടായിരുന്നു അങ്ങനെ ഒരു ആഗ്രഹം ഒരിക്കൽ ഞാൻ അവനോടു എന്റെ വീട്ടിൽ വരുന്നോ എന്നു ചോദിച്ചു.

 

വരാം എന്നായിരുന്നു മറുപടി അവനു വേണ്ടി ഞാൻ ഒരു ദിവസം മാറ്റി വച്ചു. ഉമ്മ സ്വന്തക്കാരുടെ വീട്ടിൽ പോയ രണ്ടു നാൾ അന്ന് അവൻ വന്നിട്ട് ഹെലോ പറയുമ്പോൾ എനിക്കൊരു ചമ്മൽ ആയിരുന്നു. ഞാൻ ഇഷ്ടപ്പെട്ടിരുന്ന അവന്റെ മനസ് പോലെ കാണാനും.

 

 

അവനെ അകത്തേക്ക് വിളിച്ചു ഞാൻ കുടിക്കാൻ വെള്ളവും കഴിക്കാൻ പലഹാരവും കൊടുത്തു.

 

 

അവൻ മിണ്ടുമോഴൊക്കെ ഞാൻ അവൻ പറയുന്നത് കേട്ടിരുന്നു. അവനോടു മിണ്ടി തുടങ്ങിയാൽ തീരില്ല എന്ന് എനിക്കും തോന്നി.

 

 

 

എനിക്കും എന്തൊക്കയോ അവനോടു പറയണം എന്ന് തോന്നി എന്തോ മനസ്സിൽ പാതി വച്ചിട്ട് ഞാൻ കുറെ ഒക്കെ സംസാരിച്.

The Author

5 Comments

Add a Comment
  1. Baaki evide?

  2. നീ വിനോദിനെ ഒന്ന് മാറ്റി പിടി…. 😁

  3. ഈ ഭാഗം വളരെ ഹൃദ്യമായി. തുടക്കത്തിൽ അവരുടെ കെമിസ്ട്രി നന്നായിട്ടുണ്ട്. ഇതു പോലെ തുടരൂ.

    1. Bro,
      “എൻ്റെ മാവും പൂക്കുമ്പോൾ” എവിടെ

  4. കൊള്ളാം നല്ല തീം പക്കാ അവിഹിതം.. 👍👍👌👌❤️

Leave a Reply

Your email address will not be published. Required fields are marked *