പ്രണയ യക്ഷി 2 [നിത] 264

അവൾ ഒന്നുകൂടി ശ്വാസം എടുത്തു വലിച്ചു  ഒപ്പം അവൾ അറിഞ്ഞു രൂക്ഷമായ പാലപ്പൂവിന്റെ മണം..  ഇത്തവണ പേടിച്ചത് വേദയാണ്. അവൾ അവനേ കെട്ടിപിടിച്ച് കിടന്നുു.. മെല്ലെ അവരേ നിദ്രദേവി കവർന്നു…

 

പിറ്റേന്ന് കാലത്ത് ആദിക്ക് ചായയും മായി വന്ന അവന്റെ അമ്മ കാണുന്നത് ആദിയുടെ നെഞ്ചിൽ തല വെച്ച് അവന്നേ വാരി പുണർന്ന് കിടക്കുന്ന വേദയേ ആണ്..    ആ കാഴ്ച്ച കണ്ടതും ഒരു തരിപ്പ് കെറിയങ്കിലും പിന്നേ മെല്ലെ അത് ഒരു പുഞ്ചിരിയിലേക്ക് മാറി..

നിഗൂഡമായ ഒരു ചിരിയോടേ അവൾ വേദയേ വിളിച്ചു..

,, ദേവകി അമ്മായി മോണിങ്ങ്..

 

അപ്പഴാണ് വേദക്ക് താൻ ആദിയുടേ മുറിയിലാണന്നും. അവന്റെ മാറിലാ കിടക്കുന്നത് എന്നും ഒർമ്മ വന്നത്. അവൾ ചാടി എഴുന്നേറ്റു ഒരു ചമിയ ചിരിയോട് കൂടി.

 

,, എന്താ മോളേ കിടപ്പ് ഇവിടേക്ക് മാറ്റിയോ നീ..

,, അമ്മായി…. അത് ആദി… യേ..ട്ടന് ഇന്നലേ ഒറ്റക്ക് കടക്കാൻ പേടിയാണന്ന് പറഞ്ഞപ്പോ..

അവൾ കള്ളം പിടിച്ച കുട്ടിയുടേ പോലേ ദേവകിയേ നോക്കി..

ദേവകി ഒരു ആക്കിയ ചിരിയോട് കൂടി..

 

,,ആണോ അവന് പേടി തോന്നിയാ അവന്റെ അമ്മയേ അല്ലേ വിളിക്കേ്കേണ്ടത്. അലാതേ നീ ആണോ പേടി മാറ്റി കൊടുക്കുന്നത്..

,, അമ്മായി അത്..ഞ…

 

,, മതി ഇനി കിടന്ന് ഉരുളണ്ടാ കുറച്ച് നാളായി ഞാൻ കാണുന്നു ആദിയേ കാണുമ്പോ നിന്റെ കണ്ണിലേ തിളക്കം. ഇപ്പോ മോൾ ചെല്ല് അവനേ കൊണ്ട്    നിന്റെ കഴുത്തിൽ മിന്ന് കെട്ടിച്ചിട്ട് നീ സ്ത്തിരമായി ഇവിടേ കിടന്നോ..

 

വേദക്ക് കേട്ടത് വിശ്വസിക്കാൻ പറ്റിയില്ല കുറച്ച് നേരം ദേവകിയേ നോക്കി ഇരുന്ന് അവൾ ആ കവിളിൽ ഒരു ഉമ്മയും കൊടുത്ത് താഴേക്ക് ഓടി…

 

അതേ സമയം ദേവകിയുടേ ചിന്ത.. വേദയുടേ മാതാാപിതക്കൻ മാരായ ദേവനും ധധ്യയും കുറിച്ചായിരുന്നു.ധന്യ എപ്പഴും പറയുമായിരിന്നു വേദ ആദിക്ക് ഉള്ളതാണന്ന്.. ഒപ്പം പഴയകാര്യങ്ങളും അവർ മരിക്കാൻ കാരണക്കാരൻ ആളും ദേവകിയുടേ ഓർമ്മയിലേക്ക് വന്നു… അവളുടേ മുഖം ഭയം കൊണ്ട് നിറഞ്ഞു.. നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് ചായ അവിടേ വച്ച് തിരിഞ്ഞ് നടന്നു…

 

ആദി എണീച്ച് ഫ്രഷായി താഴേക്ക് നടന്നു..

,,അല്ല മോളേ നീ എപ്പഴാ എണീച്ചേ എന്നേ എന്താ വിളിക്കാഞ്ഞത്..

അവൾ അതിന് മറുപടി പറയും മുൻപേ ദേവകി അവിടേക്ക് വന്നു..

The Author

29 Comments

Add a Comment
  1. Bro കുറേ ayii story fan waiting

  2. Bro avida story kuray day ayi bro story fans

    1. കമ്പി ഇല്ലാത്ത കഥകൾ ഇവിടേ ഇടരുത് എന്ന് കുട്ടേട്ടൻ പറഞ്ഞത് കൊണ്ട് നിർത്തിയതാണ് … ഇതിൽ തന്നേ കുട്ടേട്ടന്റേ കമന്റ് കിടക്കുന്നുണ്ട്.

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        അപ്പോൾ അവിടെ തുടരുമോ??
        Waiting ♥️

  3. Nthannu adutha part elle vere ethu sitil annu ezhuthiekunne

  4. അമ്മ നിധി bakki enna ini… Athu nirthiyo

  5. യക്ഷി kalikannam oru sugam

  6. Adutha part undo

  7. Nice thudaruka

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. Page koottiyillaalo

  10. ഈ ഭാഗവും നന്നായിട്ടുണ്ട് ♥️?❤?❤️?❤️?❤️?♥️

  11. ബ്രോ interesting ആണ് കഥ കിടു.നല്ല ഇമാജിനേഷൻ കിട്ടുന്നുണ്ട്.keep countinue

  12. Dayavayi kambi ellatha kadhakal evide submit cheyyaruthu..

    1. സെക്സ് ഈ സ്റ്റോറിയിൽ ഉണ്ട് പതുക്കെ വരും… പ്രശ്നം ആണെങ്കിൽ ഇനി കഥ ഇവിടെ എഴുതുന്നില്ല. സോറി കേട്ടോ

      1. Bro തുടരണം കട്ട വെയ്റ്റിംഗ് plz എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു ഈ കഥയുടെ ഒരു ഫാനായി ഞാൻ

      2. ഹൈ

  13. ഇത്‌ അപ്പറത്ത് വായിച്ചിട്ടുണ്ട്…..ബാക്കി വേഗം തരണേ

  14. പേച്ച് കൂട്ടണ്ണം

  15. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നിത

    അടിപൊളി ആയിട്ടുണ്ട്.ഇഷ്ടായി?…
    Page കൾ കൂട്ടി ഇടാൻ ശ്രമിക്കണേ.
    Waiting for next part

    സ്നേഹം മാത്രം?

  16. Kollam thudarukka❤️❤️❤️

  17. Adipowli bro……. Kallakki…….
    Kurachukudi page kuttiyal nannyirinnu…. ?????????????

  18. Adipoli, enganathee kadhakal kuravanu evide
    ❤️
    Bakki varatee, please page kooti ezuthavoo.
    Thanks in advance

    1. Idhu kadhakal.com Ill nirthiyo.avide nirthiya pole adhe situationill nirthumo

      1. yes may masathil anu 8th part vannath pinne no updates

  19. കൊള്ളാം super ???

    waiting 4 next part

    BLACK LOVER ??

  20. Pwlichu ?????

Leave a Reply

Your email address will not be published. Required fields are marked *