പ്രണയ യക്ഷി 2 [നിത] 266

,, നിന്നേ വിളിച്ച്  ചായ തരാൻ ഇവൾ നിന്റെ ഭാര്യ ആണോ..

,, അമ്മ എന്തുട്ടാ പറയുന്നേ..

,, ദേ ചെക്കാ എന്നേ കൊണ്ട് ഒന്നും പറപ്പിക്കണ്ടാ രണ്ടു കൂടി ചെയ്തത് ഞാൻ അറിഞ്ഞില്ല എന്ന് കരുതരുത്   രണ്ടിനോടും കൂടി ഞാൻ ഒരു കാര്യം പറയാം ക്ഷേത്രത്തിൽ വച്ച് താലി കെട്ടിയിട്ട് മതി ഈ വക പരിപാടി..

അവൻ അമ്മ ഇത് എങ്ങനേ അറിഞ്ഞു എന്ന രീതിയിൽ വേദയേ നോക്കി..

,, എന്താടാ ഇനി അവളേ നോക്കി നിക്കുന്നത്..

ദേവകി ആദിയേ തറപ്പിച്ച് നോക്കി..

അവിടേ നിൽക്കുന്നത് ബുദ്ധി അല്ല എന്ന് മനസിലായ അവൻ മെല്ലെ വീടിന് പുറത്ത് ഇറങ്ങി തൊടിയിലേ കുളക്കരയിൽ പോയി ഇരുന്നു…

അവൻ കുളത്തിലേ ഓളങ്ങൾ നോക്കി ഇരിക്കേ ഇന്നലേ നടന്ന കാര്യങ്ങൾ അവൻ ഓർത്തു.. എന്നാലും അത് ആരായിരിക്കും.. എന്നേ കൊല്ലാൻ വന്നതാവുമോ…  അങ്ങനേ പലതും ആലോജിച്ച് ഇരിക്കുപോ ഒരു ചെറു കാറ്റ് അവനേ തഴുകിപ്പോയി അതിന് പാലപ്പൂ വിന്റെ ഗദ്ധം ഉണ്ടായിരുന്നു… അവൻ നിർവികാരത്തോടേ ചുറ്റും നോക്കി..

 

,, നീ ആരാ എന്തിനാ എന്നേ പിൻ തുടരുന്നത്..

മറുപടി കിട്ടാതേ ആയപ്പോൾ അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു..

അപ്പഴും അവന് മറുപടിയില്ല.. പക്ഷെ പാലപ്പൂവിന്റേ മണം അവിടേ നിറഞ്ഞ് നിന്നു….

 

,, നീ ഞാൻ പറയുന്നത് കേൾക്കു്കുന്നില്ലേ…

 

ഒരു ചെറു മന്ദഹാസത്തോടേ മറുപടി വന്നു…

,, അങ്ങേക്ക് എന്നേ പേടി അല്ലേ.. പിനേ ഞാൻ എന്തിന് മറുപടി തരണം..

അത് കേട്ടപ്പോൾ അവന് ചിരി വന്നു അത് പുറത്ത് കാട്ടാതേ അവൻ പറഞ്ഞു..

 

,, എന്നിക്ക് പേടിത്തോന്നുന്നത് നിന്നേ കാണാൻ പറ്റാാത്തത് കൊണ്ട് ആണ് നീ എന്താ മുനിൽ വാരാത്തത്…

 

അത് പറഞ്ഞ് കഴിഞ്ഞതും അവന്റെ ചുമലിൽ ഒരു കരസ്പ്പർസം വന്ന് വീണു.. അവൻ ഞെട്ടി തിരിഞ്ഞ് നോക്കി…

 

പാലിന്റെ വെൺമയോടും,,, മനോഹരമായ കണ്ണുകളും,,ഇടതൂർന്ന മുടിയും,,, ചുബിക്കാൻ കൊതിക്കുന്ന ചുണ്ടുകളും,, മുല്ല മുട്ട് പോലേ മനോഹരമായ പല്ലുകളും,, ദേവീകം വിളിച്ച് ഒതുന്ന മുഖകാന്തിയും മായി വെണ്ണക്കൽ ശിൽപ്പം പോലേ സുന്ദരിയായ പെൺക്കുട്ടിയേ അവന് കണ്ട മാത്രരയിൽ അവളോട് അനുരാഗം തോന്നി..

The Author

29 Comments

Add a Comment
  1. Bro കുറേ ayii story fan waiting

  2. Bro avida story kuray day ayi bro story fans

    1. കമ്പി ഇല്ലാത്ത കഥകൾ ഇവിടേ ഇടരുത് എന്ന് കുട്ടേട്ടൻ പറഞ്ഞത് കൊണ്ട് നിർത്തിയതാണ് … ഇതിൽ തന്നേ കുട്ടേട്ടന്റേ കമന്റ് കിടക്കുന്നുണ്ട്.

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        അപ്പോൾ അവിടെ തുടരുമോ??
        Waiting ♥️

  3. Nthannu adutha part elle vere ethu sitil annu ezhuthiekunne

  4. അമ്മ നിധി bakki enna ini… Athu nirthiyo

  5. യക്ഷി kalikannam oru sugam

  6. Adutha part undo

  7. Nice thudaruka

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. Page koottiyillaalo

  10. ഈ ഭാഗവും നന്നായിട്ടുണ്ട് ♥️?❤?❤️?❤️?❤️?♥️

  11. ബ്രോ interesting ആണ് കഥ കിടു.നല്ല ഇമാജിനേഷൻ കിട്ടുന്നുണ്ട്.keep countinue

  12. Dayavayi kambi ellatha kadhakal evide submit cheyyaruthu..

    1. സെക്സ് ഈ സ്റ്റോറിയിൽ ഉണ്ട് പതുക്കെ വരും… പ്രശ്നം ആണെങ്കിൽ ഇനി കഥ ഇവിടെ എഴുതുന്നില്ല. സോറി കേട്ടോ

      1. Bro തുടരണം കട്ട വെയ്റ്റിംഗ് plz എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു ഈ കഥയുടെ ഒരു ഫാനായി ഞാൻ

      2. ഹൈ

  13. ഇത്‌ അപ്പറത്ത് വായിച്ചിട്ടുണ്ട്…..ബാക്കി വേഗം തരണേ

  14. പേച്ച് കൂട്ടണ്ണം

  15. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നിത

    അടിപൊളി ആയിട്ടുണ്ട്.ഇഷ്ടായി?…
    Page കൾ കൂട്ടി ഇടാൻ ശ്രമിക്കണേ.
    Waiting for next part

    സ്നേഹം മാത്രം?

  16. Kollam thudarukka❤️❤️❤️

  17. Adipowli bro……. Kallakki…….
    Kurachukudi page kuttiyal nannyirinnu…. ?????????????

  18. Adipoli, enganathee kadhakal kuravanu evide
    ❤️
    Bakki varatee, please page kooti ezuthavoo.
    Thanks in advance

    1. Idhu kadhakal.com Ill nirthiyo.avide nirthiya pole adhe situationill nirthumo

      1. yes may masathil anu 8th part vannath pinne no updates

  19. കൊള്ളാം super ???

    waiting 4 next part

    BLACK LOVER ??

  20. Pwlichu ?????

Leave a Reply

Your email address will not be published. Required fields are marked *