അരയാൽ കൊമ്പിനാലും തമ്പുരാൻ അരാധന നടത്തി …..
അച്ഛൻ തമ്പുരാനു മുനിൽ സർവ്വ ആഭരണ വിഭൂ ക്ഷതയോടേ യക്ഷിണി ദേവി ദർശനം നൽകി …
തമ്പുരാൻ ഇരു കരങ്ങളും ശിരസിന് മുകളിൽ ഉയർത്തി കൂപ്പി…
“എക്ഷണി ദേവി… അവിടുന്ന് എന്നേ സഹായിക്കണം എന്റെ മകൻ ദുഷ്കർമ്മങ്ങൾ ചെയ്ത് നാട് മുടിക്കുകയാണ് … അവനേ തടയാൻ ഞാൻ പൂവുകയാണ് … എനിക്ക് അറിയാം മരണത്തിലേക്ക് ആണ് ഞാൻ പൂവുന്നത് എന്ന് … ദേവഭദ്രയുടേ പാതി ആവണ്ടവൻ ഈ തറവാട്ടിലാണ് ജനനം കുറിക്കുക. മന്ത്ര ഉപതേസം കഴിഞ്ഞ് ദേവ ഭദ്രയുടേ കൂടേ അവൻ ഈ തറവാട്ടിൽ വരും … അതു വരേ ദേവി ഇവിടത്തേ മാന്ത്രിക പുരക്ക് കാവൽ വേണം … രുദ്ര വീരന്റേ നീജ ശക്തികൾ കടക്കാതേ നോക്കണം …. ഒപ്പം ഭദ്രക്ക് ഒപ്പം വരുന്ന എന്റെ പിൻമുറക്കാരന് ദേവീ ചൈതന്യം തിരിച്ച് കൊണ്ട് വരാനുള്ള മാർഗനിർദേശം നൽകണം …. ഒപ്പം അവന് ഗുരിവിന്റേ സ്ഥാനത്ത് നിന്ന് മന്ത്ര ഉപദേശം നൽകി … അവനേ അനുഗ്രഹിക്കണം ……
ആദി ഒരു നടുക്കത്തോടെ മിഴികൾ തുറന്നു ………..
തുടരും ………..
ഇനി ഈ കഥ പൂർത്തി കരിക്കാതേ ഞാൻ പൂവില്ല …. നിങ്ങൾ കൂടേ ഉണ്ടങ്കിൽ …. ഇത്രം നാൾ കഥ വൈകിപ്പിച്ചതിന് മാപ്പ് ചോതിക്കുന്നു …….. സ്നേഹത്തോടേ .. നിത വിജിത്ത് ….
Page koottu bro poli
Chechi അടുത്ത part eppola ??
നന്നായിട്ടുണ്ട് bro❤️❤️
കഥ കൊള്ളാം നീ തുടർന്നോ സപ്പോർട്ട് തരാം
❤️❤️❤️
കഥ മറന്നു പോയതായിരുന്നു വീണ്ടും വന്ന് ഓർമ്മിപ്പിച്ചതിന് നന്ദി…….
ഇനി അടുത്ത വർഷം 6 പേജുമായി വരും എന്ന് വിശ്വസിക്കുന്നു…..
കഥ വളരെ നന്നായിട്ടുണ്ട്, പക്ഷേ പേജുകൾ കുറവായതിനാലും കുറേ നാളുകൾക്ക് ശേഷം വന്നതിനാലും ആസ്വദിക്കാൻ കഴിഞ്ഞില്ല. പറ്റുമെങ്കിൽ കൂടുതൽ പേജുകളുമായി അടുത്ത ഭാഗം എത്രയും വേഗം എഴുതി – തീർക്കുവാൻ ആശംസിക്കുന്നു
???????????????
❤❤❤??
Nice
❤❤❤ interesting
അടുത്ത ഭാഗം കുറച്ചും കൂടി page കൂട്ടി എഴുതു,
Nice waiting
Doo veruthe pattikalle ith old alla nerathe vannatha adutha part thaa vegam
കൊള്ളാം waiting ❤️❤️❤️
Thudarnnu kude kannum alla the bst
Sry all the best
Waitting ബാക്കി കൂടി ഇട് ?