പ്രണയകാലം [സാഗർ കോട്ടപ്പുറം] 390

എന്തുവാടെ “ എന്ന് ഹരി സതീഷിനോട് ആംഗ്യം കാണിച്ചു.സതീഷ് ഒന്നും മിണ്ടിയില്ല.

ഓക്കേ..സൊ ഹരി..നിങ്ങൾ ഇപ്പോൾ ചെയ്യുന്ന വർക്ക് നമുക്ക് മറ്റൊരാളെ ഏൽപ്പിക്കാം..അത് ഏകദേശം കഴിയാറായില്ലേ…” മാനേജർ ഹരിയോടായി ചോദിച്ചു..

എസ് ..അൽമോസ്റ് കഴിഞ്ഞു സർ ..”

ഒരു പുതിയ ഡീൽ വന്നിട്ടുണ്ട്..കമ്പനിക്കു കൂടി നേട്ടമുള്ള കാര്യമാണ്. വൺ മിസ്റ്റർ വേണുഗോപാൽ ഫ്രം ദുബായ്. അദ്ദേഹം ഇവിടെ സിറ്റിയിലൊരു ഷോപ്പിംഗ് മാള് ഏറ്റെടുക്കുന്നു..പണി നിർത്തി വെച്ചിരിക്കുന്ന ഒരു മാൾ ആണത്..കേസിൽ പെട്ട് കിടക്കുവായിരുന്നു..ഇയാളത് പാർട്ണർമാരുടെ കയ്യിൽ നിന്നും വാങ്ങി . അവിടെ വർക്ക് റീ – സ്റ്റാർട്ട് ചെയ്യണം ഓക്കേ “

തീർച്ചയായും സർ “ ഹരി മാനേജരോട് തയ്യാർ എന്ന മട്ടിൽ പറഞ്ഞു.

“വെരി ഗുഡ് ..ആ വേണുഗോപാലിന്റെ വൈഫ് ആണ് അയാൾക്കു പകരം ഇപ്പോൾ ഇവിടെ ഉള്ളത്..
ഹരിയുടെ നമ്പർ അവർക്കു നൽകിയിട്ടുണ്ട് , വിളിക്കുവാണേൽ അവരെ ഒന്ന് പോയി കാണണം “

“ഷുവർ സർ “

ഓക്കേ ..സതീഷ് വിശദമായി പറയും. എന്ന നിങ്ങള് പൊക്കൊളു “ മാനേജർ തന്റെ ലാപ് തുറന്നു കണ്ണോടിച്ചു. ഹരിയും സതീഷും പുറത്തിറങ്ങി.

അളിയാ , ഞാൻ രാത്രി വിളിച്ചത് ഈ കാര്യം പറയാൻ ആയിരുന്നെടെ ..നീ എന്താ പിന്നെ ഇന്നലേം വിളിക്കാഞ്ഞേ ” മാനേജരുടെ റൂമിൽ നിന്നു പുറത്തെത്തിയ ഉടൻ സതീഷ് ഹരിയോട് ചോദിച്ചു..

ആ ഞാനത് വിട്ടുപോയി…ആ ഇപ്പോ മനസിലായല്ലോ അത് മതി “ ഹരി ഒഴുക്കൻ മട്ടിൽ പറഞ്ഞു.

ഹ. ഇതങ്ങനല്ല ഹരി..ആ പെണ്ണ് കൊള്ളാം..ഞാൻ ഇന്നലെ കണ്ടിരുന്നു..എന്താ മൊതല് “ സതീഷ് അനുപമ വേണുഗോപാലിനെ കുറിച്ച് ഹരിയുടെ പക്കൽ വിശദീകരിച്ചു.

ഏത് പെണ്ണ് ..” ഹരി ആകാംക്ഷയോടെ സതീഷിനെ നോക്കി..

എഡോ ഇപ്പൊ മാനേജർ പറഞ്ഞ NRI വേണുഗോപാലിന്റെ ഭാര്യ അനുപമ വേണുഗോപാൽ “ സതീഷ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

The Author

sagar kottappuram

4 വർഷങ്ങൾക്ക് ഇപ്പുറവും മഞ്ജുസിനേം കവിനേം സാഗർ കോട്ടപ്പുറത്തെയും ഓർക്കുന്നവർക് നന്ദി... നമസ്കാരം 🙏🏽

33 Comments

Add a Comment
  1. പൊന്നു.?

    Super തുടക്കം….

    ????

  2. നല്ല.കഥ.. ദയവായി തുടരുക

  3. നല്ല സൂപ്പർ തുടക്കം… കാത്തിരിക്കുന്നു…

    1. thanks bro

  4. തുടക്കം നന്നായിട്ടുണ്ട്. തുടർച്ച പ്രതീക്ഷിക്കുന്നു.

  5. മനോഹരം ആയ തുടക്കം കീപ് ഗോയിങ്

  6. Pls continue we are waiting

  7. Sagar kottappuram

    Select cheyyunna subject – theme athinodu neethi pularthaan aanu sramam…

  8. നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇതിലും മികച്ചതായി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അത് ഉടൻ നല്‍കണമെന്ന് അപേക്ഷിക്കുന്നു. All the very best. ?

    1. Sagar kottappuram

      Thanks…

  9. പാണൻ കുട്ടൻ

    നല്ല കമ്പിക്കഥ …തുടക്കം വളരെ നന്നായി.

    സാഗർ കോട്ടപ്പുറം..നിങ്ങൾക്ക് ഇങ്ങനെയും
    എഴുതാനറിയാമല്ലേ. ഞാൻ വിചാരിച്ചു….

    നല്ല രീതിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Sagar kottappuram

      Its about the catagory…
      mumpathe story njan athaswadikkunna oru vibagathe kandu ezhuthiyathanu…
      athil compramise cheyyanum paadilla.

  10. Machane ithu kollam. Katta waiting for next part.

  11. പ്രണയിക്കുവർക്കായി ഒരു പ്രണയ കാലം അല്ലെ സാഗർ ഭായി.ഇഷ്ടപ്പെട്ടു ഇതിലെ ഓരോ വരികളും.അടുത്ത പാർട്ട് പോരട്ടെ ബ്രോ.

    1. Thanks bro…Udan varum

  12. ദേവൻ ശ്രീ

    nice

  13. തുടക്കം അടിപൊളി, ഫെറ്റിഷ് ചേർക്കാതെ നല്ല കമ്പിയാക്കി എഴുതിയാൽ നല്ലത്

    1. Ithilu fetish onnum undakilla..

  14. നല്ല തുടക്കം. ഇതുപോലെ മുന്നോട്ടു പോവട്ടെ.

  15. സാഗർ ഭായ്. തുടക്കം അടിപൊളി. ഇതേ രീതി തുടരുകയാണെങ്കിൽ അവിടെ ഒരു ഫെറ്റിഷം ആവിശ്യമില്ലല്ലോ. ആ രീതിയിലുള്ള ഒരു കഥ ഇപ്പോൾ എഴുതുന്നുണ്ടല്ലോ ഇത് സാദാരണ സെക്സ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി എഴുതു. ഇത് ഒരു request ആയി കരുതിയാല്മതി.

    1. Ithilu fetish indakilla

  16. Nice to be continue

  17. Nice pleaaw continur

    1. കൊതിയൻ

      തുടക്കം നന്നായിട്ടുണ്ട്. നല്ല കഥകളെ എന്നും സ്വീകരിക്കുന്ന വായനക്കാർ ആണ് ഇവിടെ. നല്ല കളികൾ തന്നെ വരട്ടെ. മീരയുടെ ശരീരം കുറച്ചു കൂടി വിസ്തരിച്ചു എഴുതാമായിരുന്നു… നന്നാവട്ടെ തുടർന്നും…

Leave a Reply