പ്രണയകാലം [വീണ] 245

ഇവള് ഒറ്റക്ക് ഇരിക്കേണ്ടെ അതാ…

ഞാൻ: ശെരി അമ്മേ…

അവൻ്റെ അമ്മ പോയി..

ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല..നേരെ കേറിയപ്പോൾ…

അവള്: വൃത്തികെട്ടവൻ…

ഞാൻ: എന്താ പറഞ്ഞേ…

അവള്: നിങ്ങള് കുടിച്ചിട്ട് ബോധം ഇല്ലാതെ എന്നോട് ചെയ്തത് ഓർമ്മ ഉണ്ടോ???

ഞാൻ: ഒന്ന് പതുക്കെ പറയടി മൈരെ…

അവള്: അമ്മ കേൾക്കട്ടെ… അപ്പൊൾ ബോധം ഉണ്ടായിരുന്നു അല്ലേ…

ഞാൻ: സോറി… ഇനി ചെയ്യില്ല.. പോരെ… അറിയാതെ പറ്റി പോയത് ആണ്..

അവള്: അറിയാതെ കൂട്ടുകാരൻ്റെ അനിയത്തിയുടെ ചന്തിക്ക് ആണോ കേറി പിടിക്കുന്നത്……ചേട്ടൻ ഇത്ര വൃത്തികെട്ടമനുഷ്യൻ ആണെന്ന് ഞാൻ അറിഞ്ഞില്ല.

ഞാൻ: എടീ പ്ലീസ്… ഒന്ന് നിർത്തൂ….. ഞാൻ നി എൻ്റെ പെണ്ണല്ലേ എന്ന് ചിന്തിച്ചു ചെയ്തു പോയത് ആണ്….

അവള്: നാളെ കോളജിൽ പോവുമോ??

ഞാൻ: എന്താ…

അവള്: എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്… ഞാൻ നാളെ നുണ പറഞ്ഞു ലീവ് എടുക്കാം… ചേട്ടനും ലീവ് എടുക്കുമോ

ഞാൻ: എടുക്കാം…

ഞാൻ: എടീ എനിക്ക് അറിയാതെ പറ്റിയത് ആണ്…

അവള്: ഞാൻ പറയുന്നത് കേൾക്കാതെ ഇരുന്നാൽ ഞാൻ ഇത് വീട്ടിൽ പറയും…പിന്നെ ചേട്ടൻ ഈ വീട്ടിൽ കേറില്ല…

ഞാൻ ഒന്നും മിണ്ടാതെ എൻ്റെ വീട്ടിലേക്ക് വന്നു…

ഞാൻ വന്നിട്ട് വൈകുന്നേരം ആയപ്പോൾ ഒന്നും അറിയാത്ത പോലെ അവൻ്റെ ഫോണിൽ വിളിച്ചു. എടുത്തത് അവൻ്റെ അമ്മ ആണ്…

ഞാൻ: അമ്മേ അവൻ ഉണർന്നോ…

അമ്മ: ഉണർന്നു കുളിക്കാൻ പോയി…

ഞാൻ: നാളെ കോളജിൽ വരില്ലേ അവൻ…

അവൻ്റെ അമ്മ: വരും മോനെ…നി പോവുന്നില്ല..

ഞാൻ: പോവുന്നുണ്ട് അമ്മേ…

ഞാൻ: അമ്മേ സോറി ട്ടോ…ഇനി ഇത് ചെയ്യില്ല…

അമ്മ: അത് പോട്ടെ ആൺകുട്ടികൾ അല്ലേ… ഇനി ചെയ്യരുത്…

ഞാൻ: ഇല്ല അമ്മേ…

പിറ്റേന്ന് രാവിലെ എൻ്റെ അമ്മ എന്നെ വിളിച്ചു …

ഞാൻ; എന്താ അമ്മേ ..

അമ്മ: എടാ നിന്നെ വിഘ്നേഷ് വിളിക്കുന്നു..ഇന്ന് കോളജിൽ പോവുന്നില്ല…

ഞാൻ: വയ്യ അമ്മേ

അമ്മ: എന്താ അസുഖം…

ഞാൻ: തല വേദന എടുക്കുന്നു

The Author

Anandhu

www.kkstories.com

3 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️❤️

  2. നല്ല കഥ, തുടരണം

  3. Katha ok ethrem paninjitum avalil oru riyakshanum kandilla

Leave a Reply

Your email address will not be published. Required fields are marked *