പ്രണയകാലം 2 [സാഗർ കോട്ടപ്പുറം] 346

പ്രണയകാലം 2

PRANAYAKAALAM PART 2 AUTHOR SAGAR KOTTAPPURAM

Previous Parts |Part 1|

 

ഇനിയൊരിക്കലും കാണാൻ ആഗ്രഹിക്കാതിരുന്ന ആ മുഖം തന്റെ മുൻപിൽ വീണ്ടും തെളിഞ്ഞത് ഹരിയിൽ ചെറുതായൊരു ഞെട്ടൽ ഉണ്ടാക്കി .

അനുപമയ്ക്കും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . പക്ഷെ ഒരു ഫോർമൽ കൂടികാഴ്ചക്കായാണ് വന്നതെന്ന സ്വബോധം അൽപ നിമിഷത്തിനു ശേഷം വീണ്ടെടുത്തു അനുപമ സതീഷിനും ഹരിക്കും അരികിലേക്ക് നടന്നടുത്തു .

കാറ്റിൽ പാറിയ മുടിയിഴകളെ കൈവിരലുകളാൽ കോരിയെടുത്തു നേരെയാക്കി അനുപമ അവർക്കരികിലെത്തി .

“ഗുഡ് മോർണിംഗ് ഹരി “ എന്ന് പുഞ്ചിരിച്ചു കൊണ്ട് ഹരിക്കു നേരെ കൈ നീട്ടി . ഒരല്പം മടിച്ചിട്ടു ആണെങ്കിലും അനുപമയുടെ നീട്ടിയ കൈകളിലേക്ക് ഹരി തന്റെ കൈത്തലം ചേർത്ത് കുലുക്കി .
അനുപമയുടെ മൃദുലമായ കൈത്തലത്തിന്റെ തണുപ്പിലും ഹരിയുടെ കൈ ചുട്ടുപൊള്ളിയ പോലെ അയാൾക്കു അനുഭവപെട്ടു .

“ഗുഡ് മോർണിംഗ് മാഡം” എന്ന് തിരികെ പറഞ്ഞു ഹരി കൈ പിൻവലിച്ചു . അയാൾക്കു അനുപമയെ ഫേസ് ചെയ്യാൻ ചെറിയ ജാള്യതയും ധൈര്യക്കുറവും ഉണ്ടായിരുന്നു . സതീഷും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

“നമുക്ക് മാക്സിമം സ്പീഡിൽ കാര്യങ്ങൾ നീക്കണം , നിങ്ങളുടെ ഫുൾ എഫേർട് ഉണ്ടാകണം , ഓക്കേ “
അനുപമ ജീൻസിന്റെ പോക്കറ്റിലേക്ക് കൈകൾ ചേർത്തുകൊണ്ട് പതിയെ അവർക്കു സമീപത്തു കൂടെ നടന്നു കെട്ടിടം ഒന്ന് ഓടിച്ചു നോക്കി .

“ഷുവർ മാഡം, പ്ലാനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കൊള്ളാമെന്നുണ്ട്..നിങ്ങൾക്കു വിരോധമില്ലെങ്കിൽ നമുക്ക് ചെയ്യാം…” ഹരി ഫോർമൽ ആയി തന്നെ സംസാരിച്ചു തുടങ്ങി.

“അതൊക്കെ നിങ്ങളുടെ ഇഷ്ടം. ഞങ്ങൾക്ക് ഉദ്ദേശിച്ച രീതിക്കു വർക്ക് കമ്പ്ലീറ്റ് ആയി കിട്ടണം . മാക്സിമം ഒരു 6 മാസത്തിനുള്ളിൽ തീർക്കാൻ പറ്റില്ലേ ? “ അനുപമ സതീഷിനെ നോക്കിയാണ് ചോദിച്ചത്.

“നമുക്ക് ശ്രമിക്കാം മാഡം ” സതീഷ് ഹരിയെ നോക്കി പുരികം ഉയർത്തി . അയാളും നോക്കാം എന്ന ഭാവത്തിൽ തലയാട്ടി .

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

21 Comments

Add a Comment
  1. ഇൗ കഥ എന്ന് തുടങ്ങി കൊള്ളാം നല്ല തുടക്കം ഇത് തുടങ്ങിയത് കൊണ്ടാണോ കവിനും മഞ്ജൂസും തീർത്തത്??☺️

  2. പൊന്നു.?

    ?

    ????

  3. NIce story, iniyum ezhuthuu

  4. സാഗർ കലക്കിട്ടുണ്ട്

  5. ദേവൻ ശ്രീ

    manoharam

    1. thanks

  6. Nice one. Waiting for the next part.

  7. രാജുമോന്‍

    realistic presentation

    1. thanks

  8. മനോഹരം…

    1. thanks

  9. കൊള്ളാം,ഇങ്ങനെ തന്നെ പോവട്ടെ

    1. thanks bro

  10. നല്ല പ്ലോട്ട് ഇൽ മനോഹരം ആയിട്ട് പോകുന്നു കഥ. തുടരൂ

    1. thanks

  11. കൊതിയൻ

    നല്ല കളി.. ഭാര്യയുമായി ചേർന്നുള്ള സ്വാഭാവികമായ ലൈംഗിക ബന്ധം തന്നെ എടുത്തു കാണിച്ചു… കൂടുതൽ നന്നാവട്ടെ വരും ഭാഗങ്ങളിൽ.

    1. nokkam

  12. സൂപ്പർ പോരട്ടെ ന്ക്സ്റ്റ് പാർട്ട്‌ സാഗർ ബ്രോ.

    1. sure

    1. thanks bro

Leave a Reply

Your email address will not be published. Required fields are marked *