“ഏയ് ഒന്നുമില്ല , പെട്ടെന്നുള്ള ആലോചനയും കാര്യങ്ങളും..ആരോടും പറയാൻ ഒത്തില്ല “ അനുപമ അസ്വസ്ഥയായതായി ഹരിക്കു പെരുമാറ്റത്തിൽ നിന്നു തോന്നി . ഒരു നിമിഷം രണ്ടു പേരും മിണ്ടാതെ ബിൽഡിങ്ങിനു ചുറ്റും ഒന്ന് കണ്ണോടിച്ചു .
“നമുക്കൊരു കോഫി ഷോപ്പിൽ പോയാലോ ഹരി “ അനുപമ അല്പം കഴിഞ്ഞപ്പോൾ ഹരിയെ നോക്കി .
ഹരി ഒരു നിമിഷം ഒന്നാലോചിച്ചു . പിന്നെ പൂർണ തൃപ്തി ഇല്ലെങ്കിൽ കൂടി സമ്മതം മൂളി .
” അനു കയറിക്കോളൂ , ഞാൻ എന്റെ വണ്ടിയിൽ പുറകെ വരാം “ ഹരി പറഞ്ഞു കൊണ്ട് നീങ്ങാൻ തുടങ്ങിയപ്പോൾ അനുപമ പെട്ടെന്ന് ഹരിയുടെ കയ്യിൽ പിടിച്ചു നിർത്തി. ഹരി ഞെട്ടി ഒന്ന് തിരിഞ്ഞു .അനുപമയെ നോക്കി.
“സോറി..” അനു ഹരിയുടെ കയ്യിലെ പിടുത്തം വിട്ടു . ഒരു പരിഭ്രമം അനുപമയുടെ മുഖത്തും ശരീര ഭാഷയിലും ഉണ്ടായിരുന്നു .
“സാരമില്ല , എന്താ “ ഹരി അനുപമയുടെ കയിൽ പിടിച്ചു ഷേക്ക് ഹാൻഡ് നൽകുന്ന പോലെ പിടിച്ചു കുലുക്കി അവരെ ഒന്ന് സമാധാനിപ്പിച്ചു.
“അല്ല , നമുക്കു ഏതെങ്കിലും ഒരു വണ്ടിയിൽ പോയാൽ പോരെ ഹരി “ അനുപമ ശബ്ദം താഴ്ത്തി ഒന്ന് മടിച്ചു ആണെങ്കിലും പറഞ്ഞു .
“പിന്നെന്താ ..അത് പറഞ്ഞ പോരെ ..അനു തന്നെ വണ്ടി എടുത്തോ..തിരിച്ചു വരുമ്പോ ഞാൻ എന്റെ വണ്ടി എടുക്കാം “ ഹരി അനുപമയെ വിഷമിപ്പിക്കണ്ട എന്ന് വെച്ച് അല്പം നാട്യത്തോടെ അത് പൂർണമായും സമ്മതിച്ചു കൊടുത്തു.
ഹരി , പറഞ്ഞു കഴിഞ്ഞ ഉടൻ അനുപമ മുൻപിലെ ഡോർ തുറന്നു കാറിൽ കയറി ഇരുന്നു. അനുപമ വിശ്വാസം വരാത്ത പോലെ അയാളെ ഒന്ന് നോക്കി . എന്നിട്ട് സന്തോഷത്തോടെ ഡ്രൈവിംഗ് സീറ്റിലേക്ക്ചേർന്ന് ഇരുന്നു. സീറ്റ് ബെൽറ്റ് ഇട്ട ശേഷം അനുപമ വണ്ടി സ്റ്റാർട്ട് ചെയ്തു . ഹരി അനുപമയുടെ ഡ്രൈവിംഗ് നോക്കി ഇരുന്നു .
ഒരു നിമിഷം കോളേജ് കാലത്തു അനുപമയെ ബൈക്കിനു പുറകിലിരുത്തി ആളറിയാതെ ഇരിക്കാൻ ഹെൽമെറ്റും ഇട്ടുകൊണ്ട് നാട്ടുവഴികളിലൂടെ കറങ്ങിയത് അയാൾ ഓർത്തു .വണ്ടി റോഡിലേക്ക് ഇറങ്ങിയതും കാലാവസ്ഥ അല്പം മാറി. അല്പം കറുത്തിരുണ്ട ആകാശവും തണുത്ത കാറ്റും..അല്പം കഴിഞ്ഞപ്പോൾ എടുത്തെറിഞ്ഞ പോലുള്ള മഴയും . കാറിന്റെ മുൻപിലെ ഗ്ലാസ്സിലേക്കു മഴത്തുള്ളികൾ പെയ്തു കാഴ്ച മറച്ചു .അനുപമ വൈപ്പർ ഓൺ ചെയ്തു ആ വെള്ളത്തുള്ളികൾ തെറിപ്പിച്ചു .
വണ്ടിയുടെ ഞെരക്കവും പുറത്തു മഴയുടെ ശബ്ദവും മാത്രമാണ് അവർക്കിടയിൽ. അനുപമ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തിരിക്കുന്നു. മഴ പെയ്തപ്പോൾ ഹരി എന്തോ ആലോചിച്ചു സൈഡ് ഗ്ലാസിലൂടെ അവ്യക്തമായ പുറത്തെ കാഴ്ച കണ്ടെന്ന പോലെ ഇരിക്കുന്നു .
അനുപമയെ താൻ പണ്ടൊരിക്കൽ ചുംബിക്കുന്നത് ഒരു മഴയുള്ള സമയത്താണെന്നു ഹരി വണ്ടിയിലിരുന്നു ഓർത്തു . അനുപമയുമായി ഇഷ്ടം തുറന്നു പറഞ്ഞ ശേഷം പിന്നെ ഒരുമിച്ചുള്ള നടത്തവും മരചുവട്ടിലിരുന്നുള്ള വർത്തമാനം പറയലും എല്ലാം പതിവായിരുന്നു . പെട്ടെന്നുണ്ടായ ഒരു മഴയിൽ നിന്നു രക്ഷ നേടി ഓടി ലോങ്ങ് ഹാളിന്റെ നീളൻ വരാന്തയിലേക്ക് കയറി നിന്നു ഹരിയും അനുപമയും .
60000 മുകളിൽ വ്യൂസ് ബട്ട് 20+2 കമന്റ്സ്
103+1ലൈക്സ്
ആദ്യപ്രണയം മനസ്സിൽ എന്നും ഒരു തീരാവേദന ആണെന്ന് പ്രണയ കഥകളുടെ രാജകുമാരൻ akh (അഖിൽ broyum, ജോ ബ്രോയും , ആൽബി ബ്രോയും പറഞ്ഞു എനിക്ക് അതിലും കൂടുതൽ പറയാൻ ഒന്നുമില്ല അനുപമ യും, വേറെ, മീര അതിലേറെ ഡിഫറെൻറ്
??
????
നഷ്ടപ്രണയം… അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്. അതങ്ങനെ നനയാൻ വല്ലാത്തൊരു ഫീലും…
കലക്കി ബ്രോ…
ജോ ബ്രോ ഒരു നോവൽ തുടങ്ങീട്ട് വീണ്ടും മടിയായോ
പ്രണയത്തിന്റെ നഷ്ടം ഒരു തീരാ വേദന ആണു. കഥയുടെ ഒഴുക്കിനൊപ്പം സെക്സ് എഴുതു. ഗുഡ് ലക്ക്
കൊള്ളാം, കഥയുടെ പോക്ക് എങ്ങോട് ആണെന്ന് മനസ്സിലാവുന്നില്ലല്ലോ, ഹരിയും അനുവും തമ്മിൽ വല്ലതും നടക്കുമോ?
nadakkano..?enthu thonnunnu..
മനോഹരം ❤ ഇഷ്ടായി… പിന്നെ pages കുറച്ചു കൂട്ടി എഴുതാന് ശ്രമിക്കണം bro
sure..thanks bro
ഇതിൽ കളിക്ക് വേണ്ടി കളി എഴുതണമോ എന്ന ആശങ്ക എനിക്കും ഉണ്ട്
നല്ലൊരു കഥ. നല്ല അവതരണം… നന്നായി തന്നെ മുന്നോട്ട് പോകട്ടെ…
സന്തോഷം..നന്ദി !
വരാൻ പോകുന്ന കിടിലൻ കളികളുടെ മുന്നോടിയാണെന്നു കരുതാമോ സാഗർ ഭായി?
ഇതിൽ കളിക്ക് വേണ്ടി കളി എഴുതണമോ എന്ന ആശങ്ക എനിക്കും ഉണ്ട്
ഒന്നും തിരുകിക്കയറ്റണ്ട. കളി കാണാൻ സിധ്യതയില്ലെങ്കിൽ ദയവായി സൂചിപ്പിക്കുക.
കളി ഉണ്ടാകും..പക്ഷെ “അടിയോടടി” എന്ന രീതിയിൽ കാണില്ല
സാഗര്‍ ഭായ് ഇങ്ങള്‍ രാവിലെ തന്നെ മനുഷ്യനെ പ്രണയത്തില്‍ ആഴ്ത്തിയല്ലോ. പ്രണയത്തിന് നേരവും കാലവും ഇല്ലന്നറിയാം എന്നാലും അതില്‍ ഇങ്ങനെ ഈ രാവിലത്തെ തിരക്കില്‍ ലയിച്ചിരിക്കാന്‍ കഴിയില്ല.
പിന്നെ ഒരു പരാതി ഉള്ളത് പേജിന്‍റെ എണ്ണത്തിലുള്ള പിശുക്ക് ഈ ഇട ആയിട്ട് കൂടീട്ടുണ്ട്, അത് വരുന്ന ലക്കത്തുല്‍ ഉണ്ടാവില്ലാന്ന് പ്രതീക്ഷിക്കുന്നു.
പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ .
നഷ്ടം പ്രണയം എന്നും ഒരു തീരാ വേതന തന്നെ.മനസിൽ നിന്നും മായ്ച്ചു പോകാത്ത ഒരു നെരിപ്പോട്.വരും പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.
നന്ദി..ജോസഫ്
നഷ്ട സ്വപനങ്ങളേ നിങ്ങളെനിക്കൊരു…… ഇതാണ് സഹോ നഷ്ട പ്രണയവും. എത്ര അകലാൻ ശ്രമിച്ചാലും അത് പിന്നെയും നമ്മളെ തേടി വരും.. അതി മനോഹരമായ വർണ്ണന മുന്നോട്ടും പ്രണയത്തിൽ അധിഷ്ഠിതമായി കൊണ്ടുപോകാൻ അപേക്ഷ..
ശ്രമിക്കാം ..വിജയിക്കുമോ എന്ന് അറിയില്ല