പഴയ ഹരിയെ കുറച്ചു ദിവസം തന്റേതു മാത്രമായി കിട്ടുമോ എന്ന് ഒരു ചിന്ത മനസ്സിലിട്ടു ഉരുട്ടി അനുപമ വണ്ടി ഓടിക്കുമ്പോൾ , ഭർത്താവു വേണുഗോപാലിന്റെ കാൾ വന്നു . ഫോൺ എടുത്തു അനുപമ ഡിസ്‌പ്ലേയിൽ വേണു എന്ന് കണ്ടപ്പോൾ അവജ്ഞതയോടെ ഫോൺ ഇടതു ഭാഗത്തെ സീറ്റിലേക്കിട്ടു . എന്നിട്ടു ആക്സിലറേറ്ററിൽ കാലമർത്തി .വണ്ടിയുടെ വേഗം വർധിച്ചു റോഡിലൂടെ ആ വാഹനം ചീറി പാഞ്ഞു .
ഫ്ലാറ്റിലെത്തി , റൂമിനകത്തു കയറി അനുപമ ബെഡിലേക്കു വീണു . ഹരിയെ കുറിച്ചുള്ള ചിന്തകൾ തന്നെ ആയിരുന്നു അനുപമയുടെ മനസ്സിൽ . ഹരിയെ പിരിഞ്ഞത് തന്റെ ജീവിതത്തിലെ വലിയൊരു അബദ്ധം ആയെന്നു അനുപമ പിനീട് ഓർത്തിട്ടുണ്ട് .
വേണുഗോപാൽ എന്ന പണച്ചാക്കിനെ കിട്ടിയപ്പോൾ തന്റെ പോലും സമ്മതത്തിനു കാക്കാതെ അച്ഛനും ആങ്ങളമാരും കൂടി നിർബന്ധിച്ചു നടത്തിയ കല്യാണം ആയിരുന്നു അത് . അനുപമക്ക് ഒത്തു പോകാൻ അല്പം പ്രയാസമായിരുന്നു തന്നെക്കാൾ പത്തു വയസ്സിലേറെ കൂടുതൽ ഉള്ള വേണുഗോപാൽ .എന്നാലും അനുപമ അയാളെ സ്നേഹിച്ചു തുടങ്ങി . പക്ഷെ ബിസിനസ് മീറ്റുകളും മദ്യപാനവും പാർട്ടികളും ആയി വേണുഗോപാൽ തിരക്കുകളിൽ സമയം കണ്ടെത്തിയപ്പോൾ ദുബായിലെ വേണുഗോപാലിന്റെ വലിയ വീട്ടിൽ മിക്കപ്പോഴും ഏകാന്ത തടവുകാരി ആയിരുന്നു അനുപമ . പിന്നെ അനുപമ അത് ശീലിച്ചു തുടങ്ങി. പരാതികൾ ഇല്ലാതെ അയാളോടൊത്തു അഡ്ജസ്റ്റ് ചെയ്തു പോയി.
വിവാഹം കഴിഞ്ഞു എട്ടു വർഷങ്ങൾ കഴിയുന്നു . അനുപമക് കുട്ടികൾ ഇല്ലാത്തതും ഏകാന്ത ജീവിതം ദുസ്സഹമാക്കി . പല ഡോക്ടർമാരെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല . വേണുഗോപാലിന് ചെറിയ പ്രേശ്നങ്ങൾ ഉണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ . പക്ഷെ പൂർണമായും എഴുതി തള്ളാനും വയ്യ .
ആ കാര്യത്തിൽ അനുവിന് അയാളോട് ചെറിയ നീരസം ഉണ്ട് . അനുപമയെ പലപ്പോഴും സ്നേഹത്തോടെ പരിഗണിക്കാൻ അയാൾക്കു സാധിച്ചിട്ടില്ല . ലൈംഗിക ജീവിതം പോലും ചടങ്ങു മാത്രമാണ് അയാളെ സംബന്ധിച്ചു . അങ്ങനെ ഇരിക്കെ ആണ് ആണ് വളരെ നാളുകൾക്കു ശേഷം നാട്ടിലേക്കു വരുന്നത് .
വേണുഗോപാലിന് പെട്ടെന്നുണ്ടായ ചില തിരക്കുകൾ കൊണ്ട് അനുപമയെ നാട്ടിലേക് അയക്കുക ആയിരുന്നു . അവിടെ നിന്നു പോരുമ്പോഴും ഹരിയെ കാണുമെന്നോ പരിചയം പുതുക്കാമെന്നോ അനു സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല .
അനു ബെഡിൽ കിടന്നു , വെറുതെ മുകളിൽ തിരിയുന്ന ഫാൻ നോക്കി കിടന്നു . കയ്യിൽ കിടന്ന ഫോൺ ശബ്ദിച്ചു . വേണുഗോപാൽ തന്നെ ആണ് . അനുപമ ഇത്തവണ കാൾ അറ്റൻഡ് ചെയ്തു ..
“ഹലോ , ആ പറയൂ വേണു “ അനുപമ തറ താല്പര്യമില്ലാത്ത മട്ടിൽ സംസാരിച്ചു തുടങ്ങി.
“ആ..അനുപമ , ഞാൻ കുറച്ചു ഡേയ്സ് കൂടി എൻഗേജ്ഡ് ആണ് , അവിടെ എല്ലാം സ്മൂത്ത് ആയി പോകുന്നുണ്ടല്ലോ അല്ലെ …” വേണുഗോപാൽ ഒരു മാനേജരോടെന്ന പോലെ ആണ് അനുപമയുടെ അടുത്തു സംസാരിക്കുന്നത് എന്ന് അവൾക്കു തോന്നി.
“ആ..കുഴപ്പമില്ല..ആറു മാസം ആണ് അവർ പറഞ്ഞ ടൈം “ അനുപമ പറഞ്ഞു.
“ഓക്കേ..ഗുഡ് ..ഞാൻ ഒരു 2 വീക്‌സിനുള്ളിൽ വരാം , അത് കഴിഞ്ഞ അനുവിന് തിരിച്ചു പോകാം , ഓക്കേ “ വേണുഗോപാൽ പറഞ്ഞു .
“ഓക്കേ ..” അനുപമ പറഞ്ഞു കാൾ കട്ട് ചെയ്തു .
“രണ്ടു ആഴ്ച” …അനുപമ മനസിൽ പറഞ്ഞു .
60000 മുകളിൽ വ്യൂസ് ബട്ട് 20+2 കമന്റ്സ്
103+1ലൈക്സ്
ആദ്യപ്രണയം മനസ്സിൽ എന്നും ഒരു തീരാവേദന ആണെന്ന് പ്രണയ കഥകളുടെ രാജകുമാരൻ akh (അഖിൽ broyum, ജോ ബ്രോയും , ആൽബി ബ്രോയും പറഞ്ഞു എനിക്ക് അതിലും കൂടുതൽ പറയാൻ ഒന്നുമില്ല അനുപമ യും, വേറെ, മീര അതിലേറെ ഡിഫറെൻറ്
??
????
നഷ്ടപ്രണയം… അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്. അതങ്ങനെ നനയാൻ വല്ലാത്തൊരു ഫീലും…
കലക്കി ബ്രോ…
ജോ ബ്രോ ഒരു നോവൽ തുടങ്ങീട്ട് വീണ്ടും മടിയായോ
പ്രണയത്തിന്റെ നഷ്ടം ഒരു തീരാ വേദന ആണു. കഥയുടെ ഒഴുക്കിനൊപ്പം സെക്സ് എഴുതു. ഗുഡ് ലക്ക്
കൊള്ളാം, കഥയുടെ പോക്ക് എങ്ങോട് ആണെന്ന് മനസ്സിലാവുന്നില്ലല്ലോ, ഹരിയും അനുവും തമ്മിൽ വല്ലതും നടക്കുമോ?
nadakkano..?enthu thonnunnu..
മനോഹരം ❤ ഇഷ്ടായി… പിന്നെ pages കുറച്ചു കൂട്ടി എഴുതാന് ശ്രമിക്കണം bro
sure..thanks bro
ഇതിൽ കളിക്ക് വേണ്ടി കളി എഴുതണമോ എന്ന ആശങ്ക എനിക്കും ഉണ്ട്
നല്ലൊരു കഥ. നല്ല അവതരണം… നന്നായി തന്നെ മുന്നോട്ട് പോകട്ടെ…
സന്തോഷം..നന്ദി !
വരാൻ പോകുന്ന കിടിലൻ കളികളുടെ മുന്നോടിയാണെന്നു കരുതാമോ സാഗർ ഭായി?
ഇതിൽ കളിക്ക് വേണ്ടി കളി എഴുതണമോ എന്ന ആശങ്ക എനിക്കും ഉണ്ട്
ഒന്നും തിരുകിക്കയറ്റണ്ട. കളി കാണാൻ സിധ്യതയില്ലെങ്കിൽ ദയവായി സൂചിപ്പിക്കുക.
കളി ഉണ്ടാകും..പക്ഷെ “അടിയോടടി” എന്ന രീതിയിൽ കാണില്ല
സാഗര്‍ ഭായ് ഇങ്ങള്‍ രാവിലെ തന്നെ മനുഷ്യനെ പ്രണയത്തില്‍ ആഴ്ത്തിയല്ലോ. പ്രണയത്തിന് നേരവും കാലവും ഇല്ലന്നറിയാം എന്നാലും അതില്‍ ഇങ്ങനെ ഈ രാവിലത്തെ തിരക്കില്‍ ലയിച്ചിരിക്കാന്‍ കഴിയില്ല.
പിന്നെ ഒരു പരാതി ഉള്ളത് പേജിന്‍റെ എണ്ണത്തിലുള്ള പിശുക്ക് ഈ ഇട ആയിട്ട് കൂടീട്ടുണ്ട്, അത് വരുന്ന ലക്കത്തുല്‍ ഉണ്ടാവില്ലാന്ന് പ്രതീക്ഷിക്കുന്നു.
പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ .
നഷ്ടം പ്രണയം എന്നും ഒരു തീരാ വേതന തന്നെ.മനസിൽ നിന്നും മായ്ച്ചു പോകാത്ത ഒരു നെരിപ്പോട്.വരും പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.
നന്ദി..ജോസഫ്
നഷ്ട സ്വപനങ്ങളേ നിങ്ങളെനിക്കൊരു…… ഇതാണ് സഹോ നഷ്ട പ്രണയവും. എത്ര അകലാൻ ശ്രമിച്ചാലും അത് പിന്നെയും നമ്മളെ തേടി വരും.. അതി മനോഹരമായ വർണ്ണന മുന്നോട്ടും പ്രണയത്തിൽ അധിഷ്ഠിതമായി കൊണ്ടുപോകാൻ അപേക്ഷ..
ശ്രമിക്കാം ..വിജയിക്കുമോ എന്ന് അറിയില്ല