പ്രണയകാലം [പ്രശാന്തി] 261

അധികം ആരോടും സംസാരിക്കാത്ത കൂട്ടത്തിൽ ആണ് അച്ചു എന്റെ ഭർത്താവിനോടൊക്കെ സംസാരിക്കുമെങ്കിലും ഞങ്ങൾ ഇതുവരെ അങ്ങനെ സംസാരിച്ചോട്ടൊന്നും ഇല്ല സത്യം പറഞ്ഞാൽ അവനെന്താ ജോലി എന്ന് പോലും ഈ അടുത്താണ് ഞാൻ അറിഞ്ഞത്. കൊറോണ വന്നു ലോക്ക് ഡൌൺ ഒക്കെ ആയപ്പോൾ ആണ് അവൻ വീട്ടിൽ നിൽക്കാൻ തന്നെ തുടങ്ങിയത് എറണാകുളത് എന്തോ ജോലി അതെ അറിയുമായിരുന്നുള്ളു  ചിലപ്പോൾ കുറച്ചു ദിവസം വീട്ടിൽ കാണും ചിലപ്പോൾ ഒന്ന് രണ്ടു ആഴ്ചയൊക്കെ അവിടെ കാണില്ല. ഇടയ്ക്ക് ആ വഴി അവൻ റോഡിലേക്ക് പോകുമ്പോൾ ഞാൻ നോക്കാറുണ്ട് അവനെ അവനെന്നവയും നോക്കും ഞാൻ ചിരിച്ചാൽ ഒരു ചിരി ഇങ്ങോട്ടും എന്തോ അവന്റെ നോട്ടം എന്നെ വല്ലാതാക്കാറുണ്ട്. അന്നൊരു ദിവസം ഞാൻ പച്ചക്കറി അരിഞ്ഞോണ്ടിരിക്കുമ്പോഴാണ് അച്ചു അത് വഴി പോകുന്നത് കണ്ടത് ഞാൻ അവനോട് സംസാരിക്കാൻ തീരുമാനിച്ചു

എങ്ങോട്ടാ

ചുമ്മാ ഒന്ന് ഇറങ്ങിയത്

ലോക്ക് ആയത് കൊണ്ട് അച്ചുനെ ഇങ്ങനെ കാണാൻ പറ്റി ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അവൻ ചിരിച്ചത ഉള്ളു

ചേട്ടൻ ഇല്ലേ അവിടെ

ഉണ്ട്

ഞാൻ റോഡിൽ പോയിട്ട് വരാം അതും പറഞ്ഞവൻ പോയി

ഉച്ചയ്ക്ക് ചോറും കഴിഞ്ഞു ടീവിയും കണ്ടിരുന്ന ഞാൻ പിള്ളേരെ കാണാത്ത കൊണ്ട് പുറത്തിറങ്ങി അനിയന്റെ വീട്ടിലേക്ക് വന്നപ്പോൾ അനു പിള്ളേരൊക്കെ അച്ചുവിന്റെ വീട്ടിൽ നില്കുന്നത് കണ്ടത്

അനിയന്റെ ഭാര്യ കോലായിൽ ഇരുന്നു അങ്ങോട്ട്‌ നോക്കുന്നു

എന്താടി അവിടെ ഞാൻ ചോദിച്ചു

ചേച്ചിയോ അത് അച്ചു പിള്ളേരുടെ ഫോട്ടോ എടുക്കുവാ

ഫോട്ടോയോ

അതെ അവൻ ഫോട്ടോഗ്രാഫർ അല്ലെ ചേച്ചിക്കറിയില്ലേ

ഹേയ് എനിക്കറിയില്ല സ്റ്റുഡിയോ ആണോ ജോലി

ഹേയ് അതൊന്നും അല്ല എന്തോ ഈ മോഡലിംഗ് മറ്റോ ആണോ

ആണോ അതും പറഞ്ഞു ഞാൻ അച്ചുന്റെ വീട്ടിലേക്ക് നടന്നു ഞാൻ അവിടെ എത്തുമ്പോൾ അവൻ എന്റെ മോളുടെ ഫോട്ടോ എടുക്കുവായിരുന്നു

ചേച്ചിയോ അവൻ എന്നെ കണ്ടപ്പോൾ അതും പറഞ്ഞു ചിരിച്ചു

എന്താ പിള്ളേരോടൊപ്പം

ഹേയ് ചുമ്മാ നേരം പോകണ്ടേ ചേച്ചി  ആകെ ബോറിങ്

13 Comments

Add a Comment
  1. ×‿×രാവണൻ✭

    Nice thudaruka

  2. നന്നായിട്ടുണ്ട് ബാക്കി ഭാഗങ്ങൾ കൂടുതൽ ഹോട്ട് ആകുമോ…

  3. നിങ്ങൾ നിങ്ങളുടെ കാര്യം പറഞ്ഞു എല്ലാരും അങ്ങനെ ആകണം എന്നില്ലല്ലോ പിന്നെ സന്തുഷ്ട കുടുംബം നയിക്കുന്നവർക്ക് അവിഹിതം പാടില്ല എന്നുണ്ടോ

  4. kumar. vinu അടുത്ത പാർട്ട് വേഗം ഉണ്ടാവില്ലെ ബ്രോ

    നന്നായിട്ടുണ്ട് ബാക്കി ഭാഗങ്ങൾ നല്ല കളികൾ പ്രതീക്ഷിക്കുന്നു

  5. കമ്പിമോൻ

    Uff kidu… Continue bro….. Makkalum hus um ariyathe avru pranayikkatte…… Kidu love story with kambi????

  6. ആത്മാവ് പറയുന്നത് പോലെ ഒന്നും വേണ്ടാ
    ഒരു സാധരണ പ്രണയ കഥ അതിന്റെ കൂടെ
    നമ്മളെ മൂഢാക്കാൻ ഇച്ചിരി കമ്പിയും അത്
    മതി…

  7. ആത്മാവ്

    Dear… കഥ നന്നായിരുന്നു.. അത്യാവശ്യം പേജുകൾ ഉണ്ട് അതുപോലെ കഥ അത്യാവശ്യം വിവരിക്കുകയും ചെയ്തു ??. അടുത്ത ഭാഗത്തിൽ കുറച്ചു കൂടി അടിപൊളി ആക്കുക.. അനിയന്റെ ഭാര്യയെയും കൂട്ടിക്കോ അടുത്ത പാർട്ടിൽ ??..ബാലൻസിനായി കാത്തിരിക്കുന്നു ?. By സ്വന്തം ആത്മാവ് ??.

    1. കൂടുതൽ മികവുറ്റത്തക്കാൻ ശ്രമിക്കാം

  8. കൊള്ളാം സൂപ്പർ ??????

  9. യെസ്, തീർച്ചയായും തുടരണം. നല്ല രീതിയിൽ എഴുതിയുണ്ട്.. പല സന്ദർഭങ്ങൾ അയി അവരുടെ പ്രണയം വളരട്ടെ.. കഥ അടിപൊളി. You must continue

  10. Kollam ….thudaru…

    1. Continue
      Super

Leave a Reply

Your email address will not be published. Required fields are marked *