അച്ചു ഫോട്ടോഗ്രാഫർ ആയിരുന്നു അല്ലെ ഞാനിന്നലെ അറിഞ്ഞത്
ആണോ അതും പറഞ്ഞവൻ ചിരിച്ചു
ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ അതാ
ഞാൻ അവിടെ ഒരു പരസ്യ കമ്പനിക്ക് വേണ്ടി ഷൂട്ട് നടത്തുന്നതാ അവൻ പിള്ളേർക്ക് ഫോട്ടോ ഒക്കെ കാണിച്ചു കൊടുത്തു
ചേട്ടാ ഇത് ഫോണിൽ അയച്ചു തരുമോ. എന്റെ മോൾ അവനോട് ചോദിച്ചു
അയച്ചു തരാട്ടോ ഇനി നമുക്ക് നാളെ എടുക്കാം എന്താ
അതെ ചേട്ടാ കുറച്ചപ്പുറത്തു നല്ല സ്ഥലം ഉണ്ട് നമുക്ക് അവിടെ പോയാലോ നാളെ. എന്റെ മകൻ ആണ് ചോദിച്ചത്
ആണോ എന്നാ നാളെ നമുക്ക് അവിടെ പോകാം
പിള്ളേരൊക്കെ സന്തോഷത്തോടെ അവിടുന്ന് പോയി
ഒന്ന് കാണിച്ചു തരുമോ ഞാൻ അവനോട് ചോദിച്ചു
അവൻ എനിക്ക് ഫോട്ടോ കാണിച്ചു തന്നു
എല്ലാം സൂപ്പർ ആയിട്ടുണ്ട്
എന്താ ഒരെണ്ണം എടുക്കണോ
അയ്യോ എന്റെയോ അതും പറഞ്ഞു ഞാൻ നോക്കിയത് വീട്ടിലേക്കായിരുന്നു അനിയന്റെ ഭാര്യ നോക്കുന്നുണ്ടോ എന്ന് അവൾ അവിടെ ഉണ്ടായിരുന്നില്ല ഞാൻ തിരിഞ്ഞു അച്ചുവിനെ നോക്കുമ്പോൾ അവൻ എന്റെ ഫോട്ടോ എടുക്കുവായിരുന്നു
അയ്യേ ഈ കോലത്തിലോ ചമ്മലോടെ ഞാൻ പറഞ്ഞു
ഇത് നോകിയെ എന്നും പറഞ്ഞു അവൻ ക്യാമറ കാണിച്ചപ്പോൾ ആണ് ഞാൻ അന്തം വിട്ടത് എന്റെ മനോഹരമായ ഫോട്ടോ
കൊള്ളാട്ടോ സമ്മതിച്ചു തന്നെ അറിയാതെ എടുത്തപ്പോൾ എന്ത് ഭംഗി അല്ലെ
അല്ലേലും ചേച്ചി നല്ല ഭംഗി ആണ്
പോ കളിയാക്കാതെ
ഞാൻ കാര്യമാ പറഞ്ഞത്
ഞാൻ number തരാം അയച്ചു തരുമോ
അവൻ ഫോൺ തന്നു സേവ് ചെയ്തോളാൻ പറഞ്ഞു ഞാൻ ഫോൺ വാങ്ങി number അടിച്ചു സേവ് ചെയ്തു പേര് pa എന്ന് മാത്രം അടിച്ചു അവൻ എന്നെ നോക്കി ചിരിച്ചു
ഞാൻ പോട്ടെ അയക്കണേ അവൻ തലയാട്ടി ഞാൻ വീട്ടിലേക്ക് നടന്നു ഇടക്കൊന്നു തിരിഞ്ഞു നോക്കി അവൻ ക്യാമറയും പിടിച്ചു നിൽക്കുകയാണ് എന്റെ ഫോട്ടോ എടുക്കണമെന്ന് മനസിലായി ഞാൻ ചിരിച്ചു വീണ്ടും നടന്നു ഇടയ്ക്ക് വീണ്ടും നോക്കി അവൻ അതെ നിൽപ്പ്.
Nice thudaruka
നന്നായിട്ടുണ്ട് ബാക്കി ഭാഗങ്ങൾ കൂടുതൽ ഹോട്ട് ആകുമോ…
നിങ്ങൾ നിങ്ങളുടെ കാര്യം പറഞ്ഞു എല്ലാരും അങ്ങനെ ആകണം എന്നില്ലല്ലോ പിന്നെ സന്തുഷ്ട കുടുംബം നയിക്കുന്നവർക്ക് അവിഹിതം പാടില്ല എന്നുണ്ടോ
നന്നായിട്ടുണ്ട് ബാക്കി ഭാഗങ്ങൾ നല്ല കളികൾ പ്രതീക്ഷിക്കുന്നു
Uff kidu… Continue bro….. Makkalum hus um ariyathe avru pranayikkatte…… Kidu love story with kambi????
ആത്മാവ് പറയുന്നത് പോലെ ഒന്നും വേണ്ടാ
ഒരു സാധരണ പ്രണയ കഥ അതിന്റെ കൂടെ
നമ്മളെ മൂഢാക്കാൻ ഇച്ചിരി കമ്പിയും അത്
മതി…
Dear… കഥ നന്നായിരുന്നു.. അത്യാവശ്യം പേജുകൾ ഉണ്ട് അതുപോലെ കഥ അത്യാവശ്യം വിവരിക്കുകയും ചെയ്തു ??. അടുത്ത ഭാഗത്തിൽ കുറച്ചു കൂടി അടിപൊളി ആക്കുക.. അനിയന്റെ ഭാര്യയെയും കൂട്ടിക്കോ അടുത്ത പാർട്ടിൽ ??..ബാലൻസിനായി കാത്തിരിക്കുന്നു ?. By സ്വന്തം ആത്മാവ് ??.
കൂടുതൽ മികവുറ്റത്തക്കാൻ ശ്രമിക്കാം
കൊള്ളാം സൂപ്പർ ??????
യെസ്, തീർച്ചയായും തുടരണം. നല്ല രീതിയിൽ എഴുതിയുണ്ട്.. പല സന്ദർഭങ്ങൾ അയി അവരുടെ പ്രണയം വളരട്ടെ.. കഥ അടിപൊളി. You must continue
Thanks
Kollam ….thudaru…
Continue
Super