പേരുണ്ടായിരുന്നു എന്റെ ക്ലാസ്സിൽ, ബോയ്സ് ആണ് കൂടുതൽ, പെണ്കുട്ടികൾ എട്ട് പേർ മാത്രം. എല്ലാവരുമായി പെട്ടന്ന് തന്നെ ഞാൻ അടുത്തു. എന്റെ കൂടെ പഠിച്ചവരോ എന്റെ നാട്ടിൽ നിന്ന് പോലും ഒരാളും കോളേജിൽ ഉണ്ടായിരുന്നില്ല. എന്റെ കോട്ടയം ശൈലിയിൽ ഉള്ള സംസാരം എന്നെ എല്ലാവരുടെയും ഇടയിൽ വേറിട്ട് നിർത്തി.
ആ കാലഘട്ടത്തിൽ തന്നെ എനിക്ക് നല്ല താടിയും മീശയും വന്നിരുന്നു, പോരാത്തതിന് അധികം ഉയരം ഇല്ലെങ്കിലും ജിം ഇൽ ഒക്കെ പോയി സിക്സ് പാക്ക് അല്ലെങ്കിലും നല്ല ബോഡിയായിരുന്നു.
കോളേജിൽ പാർട്ടി പ്രവർത്തനം ശക്തമായിരുനെങ്കിലും ഞാൻ ആ വഴിക്ക് തിരിഞ്ഞു പോലും നോക്കിയില്ല. റാഗിങ് ഒന്നും ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നില്ല. പ്രാക്ടിക്കൽ ക്ലാസ്സ് ആണ് കൂടുതൽ സമയവും തിയറി കുറച്ചു സമയവും. ബസ്സിൽ ഉള്ള പോക്കാണ് മടുപ്പിക്കുന്നത്. 7 മണിക്കെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങിയാൽ മാത്രമേ 9 മണിക്ക് മുൻപ് ക്ലാസ്സിൽ എത്താൻ പറ്റൂ.
നാട്ടിൽ നിന്ന് ഒറ്റയ്ക്ക് ആയിരുന്നതിനാൽ ആദ്യ ബസ്സിൽ കോളേജിലേക്ക് ഞാൻ മാത്രമേ ഉള്ളൂ, രണ്ടാമത്തെ ബസ്സ് മുതൽ കൂട്ടുകാർ ഉണ്ട്. പാസ്സ് കൊടുത്ത് പോകുന്നതിനാൽ മിക്ക ദിവസവും ബസ്സ്ക്കാരുമായി ബഹളം പതിവാണ്. ഞങ്ങളുടെ കോളേജിലെക്ക് പോകുന്ന റൂട്ടിൽ മറ്റു പല കോളേജുകളും ഉണ്ട്. അതുകൊണ്ട് തന്നെ വായിനോട്ടത്തിനും ജാക്കി വെപ്പിനും ഒരു കുറവുമില്ല.
ക്ലാസ്സ് തുടങ്ങി ഒന്നര മാസത്തിനു ശേഷം ഒരു പ്രഭാതം, ഞാൻ നല്ല സുഗമമായി കടന്നുറങ്ങുന്നു. കുറെ നേരമായി അമ്മയുടെ കതകിൽ മുട്ടും വിളിയും കേട്ട് ഞാൻ കണ്ണ് തുറന്നു.
‘ഡാ….. നീ എഴുന്നേൽകുന്നോ, അതോ ഞാൻ ഈ വാതിൽ ചവിട്ടി പൊളിക്കണ്ണോ? ‘
അമ്മ രാവിലെ തന്നെ നല്ല ചൂടിൽ ആണല്ലോ, ഞാൻ മനസ്സിൽ ഓർത്തു
‘മോനുകുട്ട…. 6 മണി കഴിഞ്ഞട…. പെട്ടന്ന് റെഡി ആയി വന്നിട്ട് ഫുഡ് കഴിക്ക്, തമാസിച്ചിട്ടു നീ തന്നെ കിടന്നു ഓടും’
ഞാൻ ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി. നോക്കിയയുടെ ഒരു പഴയ ടോർച്ച് ഫോൺ ആണ്, (2012 കാലഘട്ടം ആണ് കേട്ടോ) സമയം 6:10 ആയി. ഇനിയും കിടന്നാൽ പണിയാകും.
‘ആ…. അമ്മേ ഞാൻ എണീറ്റു’
‘എന്നാ വേഗം റെഡി ആയി വാ’
ഞാൻ പയ്യെ കട്ടിലിൽ നിന്ന് ഇറങ്ങി കതക് തുറന്നു. മുന്നിൽ അമ്മ ചട്ടുകവുമായി നിൽക്കുന്നു.
Next പാർട്ട് എന്നാണ് ബ്രോ
Next part enna
Next part ennu e part poli
❤️???❤️❤️❤️
kollam , superb,
pls continue bro..
Polichu bro next part waiting
Next part ennu varum
Late akilla
Adutha part eppolaa bro. Ivar onnikkanam ennanu aagraham
Udane thanne undakum
Dear Brother, നന്നായിട്ടുണ്ട്. സാധാരണ കിളികൾക്കാണ് പ്രശ്നം. ഇവിടെ കണ്ടക്ടർ ആണ് വില്ലൻ. എന്തായാലും ഒരു ലൈൻ ശരിയായല്ലോ. Waiting for next part.
Regards.
Thanks man
Very nice
Thanks bro
Good
Super. Ok
Super
Super….
തുടക്കം കൊള്ളാം… തുടരുക
Thanks bro
NALLA THUDAKKAM. E FLOW EPPLOZHUM THUDARATTAI
Sremikkam bro
നല്ല തുടക്കം
Thanks
തുടക്കം ഗംഭീരം.ബാക്കി ഭാഗങ്ങളും lag ഇല്ലാതെ തന്നാൽ കൊളളാം.
❤️❤️❤️
Thanks, sremikkam
നല്ല സൂപ്പർ തുടക്കം….
Thanks bro