എനിക്കറിയാം മറ്റൊരു വിവാഹത്തിന് പറയുമ്പോയും ആ ചങ്ക് പിടയുന്നുണ്ട് തന്നെ നഷ്ടമാകുമോ എന്നോർത്ത്. ഒന്നും വേണ്ട നി മതി എന്ന എൻ്റെ വാക്കാണ് അവളുടെ ആശ്വാസം, സ്വാന്തനം, ധൈര്യം അതിനായാണ് ഇടക്കിടെ ആ ചോദ്യവും.
മരണത്തിൻ്റെ മുന്നിൽ പോലും മുട്ടുകുത്താതെ അവൾ പിടിച്ചു നിൽക്കുന്നത് എനിക്കു വേണ്ടിയാ. എൻ്റെ സ്നേഹത്തിനു വേണ്ടി.
ഒരു കാമുകൻ , ഭർത്താവ് എന്ന നിലയിൽ ഞാനിന്നും ഒരു വിജയിയാണ്. എൻ്റെ പാതിക്ക് പക്ക ബലമായി ഞാനുണ്ട് അവളുടെ കൂടെ, ആ ധൈര്യത്തിൽ തന്നെയാ ഇപ്പോഴും എൻ്റെ മാറിലെ ചൂടു പറ്റി അവൾ ഉറങ്ങുന്നതും.
⭐⭐⭐⭐⭐
എടാ നീ ഇതെന്താ ചെയ്യുന്നെ, അതിനെ കിണറ്റിൽ തള്ളിയിട്ടോ……
ദേ….. തള്ളേ… മിണ്ടാതിരി , അതൊന്നു ചത്തോട്ടെ, അച്ചു കാത്തിരിക്കാൻ തുടങ്ങിട്ടെത്രയായി.
പിന്നെ എന്തിനാടാ നി ഇതിനെ പ്രേമിച്ചു കെട്ടിയത്, ഈ ന ശൂലത്തിനെ
ദേ തള്ളേ… നിങ്ങളുടെ ചത്തു പോയ കെട്ടിയോൻ കൊറെ ഒണ്ടാക്കി വെച്ചിട്ടല്ലേ… പോയത് എന്നെ കൊണ്ടൊന്നും പറയാക്കരുത്
തന്തക്ക് പറയുന്നോടാ എരണം കെട്ടവനെ
നിങ്ങക്കും നിങ്ങടെ മോക്കും വേണ്ടിയ ആ വട്ടത്തിയെ ഞാൻ കെട്ടിയത്.
ഞാൻ അർച്ചന, ഇതെൻ്റെ കഥയാണ്, ഇപ്പോ കേട്ടില്ലെ അവരു പറഞ്ഞത്, അതെ മാനസിക നില ചെറുപ്പത്തിലെ തകർന്ന ഒരു പെൺകുട്ടിയാണ് ഞാൻ.
ആറിൽ പഠിക്കുമ്പോ ആയിരുന്നു അമ്മയുടെ മരണം, ഒരാക്സിഡൻ്റ് അന്ന് അമ്മയോടെപ്പം ഞാനും ഉണ്ടായിരുന്നു. അന്നേ എന്നെയും ഈശ്വരന് വിളിക്കാമായിരുന്നു .,അത് ഈശ്വരനും ചെയ്തില്ല.
അന്നത്തെ ആ സംഭവം പിഞ്ചു മനസിൻ്റെ താളം തെറ്റിച്ചു. അച്ഛൻ പൊന്നു പോലെ വളർത്തി, ചികിത്സിച്ച് ഒരുവിതം മാറ്റിയെടുത്തു എന്നാലും ഇടക്കൊക്കെ എന്നിലെ മനോരോഗി , പരിചയം പുതുക്കാനെന്ന പോലെ വന്നു പോകും.
ആവിശ്യത്തിലതികം പണം സമ്പാതിച്ചിട്ടുണ്ട് അച്ഛൻ, എല്ലാ സുഖസമൃദിയും അച്ഛൻ എനിക്കേകി, എൻ്റെ വിവാഹം മാത്രം അച്ഛനെ അലട്ടിയ പ്രശ്നം.
ബന്ധുക്കൾ പോലും എന്നെ സ്വീകരിക്കാൻ വിമുതെ കാട്ടി, ആ സമയത്താണ്, സാധാരണക്കാരനായ മനു എന്നോട് പ്രണയാഭ്യർത്ഥന നടത്തുന്നത്.
കുറ്റപ്പെടുത്തലം, സഹതാപവും എന്നെ ഞാൻ രോഗിയാണെന്ന് സ്വയം വിശ്വസിക്കാൻ പഠിപ്പിച്ചിരുന്നു. അതു കൊണ്ട് തന്നെ മനുവിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി.
എല്ലാം അറിഞ്ഞു കൊണ്ട് പ്രണയിക്കുന്നു എന്നു പറഞ്ഞ് പിന്നാലെ നടന്ന നിമിഷങ്ങൾ എപ്പയോ മനസിൽ കയറി. അതറിഞ്ഞ നിമിഷം അച്ഛനുണ്ടായ സന്തോഷം. വലിയ ആഘോഷമായി ആ കല്യാണം, സ്ത്രീധനം എന്ന പേരിൽ അച്ഛൻ മനുവിനെ ധനത്താൽ മുടി.
എന്നോടുള്ള അച്ഛൻ്റെ സ്നേഹമായിരുന്നു അത്, അതോടൊപ്പം എല്ലാം അറിഞ്ഞ് തൻ്റെ മകളെ സ്വീകരിച്ച ആ വലിയ മനസിനോടുള്ള ആരാധനയും.
വിവാഹ ശേഷം ജീവിതം നല്ല രീതിയിൽ ആണ് പോയത്, ഒരു കൊച്ചു മക്കൾ, ചുന്ദരി കുട്ടി, പൊന്നിൻ കുടം പിറന്നു ഞങ്ങൾക്ക്. എന്താ എന്നറിയില്ല, ജീവിതം സുഖദായകമായതിനാൽ ആകാം എന്നിലെ മനോരോഗി ഇതുവരെ പിന്നെ തിരിഞ്ഞു നോക്കിയില്ല.
Superb!!!! Superb!!! Superb!!!
Rajave oru reksha ella super onnu parayanilla….nigal mass anu broiii….
രാജാവേ…ഒരു വിഷമത്തോടെയാണ് ഞാൻ വായിച്ചു നിർത്തിയത്…
ഇത് വെറും കഥയല്ല…അങ്ങനെ കാണാനും കഴിയില്ല …പ്രാണനായി കരുതേണ്ടവർ പ്രാണനെടുക്കുകയല്ലേ…
പണവും, സൗന്ദര്യവും, ബുദ്ധിയും എല്ലാം ആവശ്യത്തിൽ കൂടുതൽ ചിലർക്ക് ഉണ്ടാകും … പക്ഷെ സ്നേഹമുളള മനസ്സ് മാത്രം ഉണ്ടാകില്ല..
രാജാവെഴുതിയ കഥയേക്കാൾ വലിയ എന്തെല്ലാം ആണിന്ന് നമ്മുടെ മുന്നിൽ നടക്കുന്നെ….
ഉത്ര ആണിപ്പോ എന്റെ മനസ്സിലേക്ക് വരുന്നത്…
എന്റെ ആരുമല്ല,നേരിൽ കണ്ടിട്ടില്ല… എങ്കിലും അതിന്റെ കാര്യം ഓർത്താൽ എന്റെ മനസ്സ് പിടയും…..
ഉത്ര അവൾ തന്ന തീം ആണിത്, ആ മരണം ഹൃദയത്തിൽ തട്ടിയിരുന്നു. അതാ ഇങ്ങനൊരു കഥ എഴുതിയത്
എവിടെ കൃഷ്ണാ വെയ്റ്റിംഗ് ബ്രോ
മൂന് കഥകൾ, മൂന് ജീവിതങ്ങൾ, മൂന് പ്രണയങ്ങൾ.
മൂനും ഒന്നിന് ഒന്ന് വത്യാസ്തം, മൂന്നിലും കോമൺ ആയി ഉള്ളത് ബാക്കി ആക്കിയ നോവിന്റെ കയ്പ്പ് മാത്രം ?
മനോഹരം എന്ന് അല്ലാതെ വേറെ എന്ത് പറയും ?
താങ്ക്സ് ആരോ ജീവിതങ്ങൾ തുറന്നു കണ്ടാൻ ചെറുകഥകളാ ബെസ്റ്റ്
oru rakshem illattoo…???
താങ്ക്സ് നിവിൻ
ബ്രോ ഞാനെത്തി കുറച്ചു വൈകിപ്പോയി ക്ഷമിക്കണം. അടിപൊളിയായിട്ടുണ്ട് പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങൾ കൃത്യമായി വരച്ചു കാട്ടിയിട്ടുണ്ട് നല്ല ഭാഷ.ബ്രോ കംമെന്റിന്റെ സ്റ്റാൻഡേർഡ് കൂടിപ്പോയോന്നൊരു സംശയം പൊളിച്ചു തകർത്തു കിടുക്കി. പിന്നെ സീരിയസായിട്ട് ഒരു കാര്യസം പറയാൻ ഉണ്ട് വേറൊന്നുമല്ല ഇണക്കുരുവികളെ മറക്കരുത്
രാജു കൈക്ക് വയ്യാത്തതോണ്ടാണ് എല്ലാം കൂടി എഴുതാൻ കഴിയുന്നില്ല.
കുഴപ്പമില്ല പയ്യെ മതി കാമുകി ഉണ്ടല്ലോ
????
പ്രണയത്തിന്റെ രാജാവേ,
പ്രണയത്തിന്റെ വ്യത്യസ്ത പരിണാമങ്ങൾ വരച്ചു തന്നതിന് നന്ദി.. ഇന്നും പ്രണയം എന്നതിന് വിവിധ പരിണാമങ്ങൾ തന്നെയാണ് ഭവിക്കുന്നത്, എന്നിരുന്നാലും ആരും പ്രണയിക്കാതിരിക്കുന്നില്ല. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ, അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർ ആണ് നാമെല്ലാവരും….
ഒരു പാവം വഴിപോക്കൻ
സത്യം ഒളിഞ്ഞിരിക്കുന്നത് പുച്ചയോ, കുറുക്കനോ, അതോ നരിയോ ഒന്നും അറിയാതെ പ്രണയത്തിൻ്റെ വനത്തിലേക്ക് ചേക്കേറാൻ എല്ലാവരും കൊതിക്കുന്നു.
എനിക്കും ഉണ്ട് 9 വർഷങ്ങൾക്കു മുൻപ് തുടങ്ങിയ ഒരു പ്രണയം,നിർഭാഗ്യവശാൽ അവളെ എനിക്കു സ്വന്തമാക്കാൻ സാധിച്ചില്ല എന്റെ സാഹചര്യങ്ങൾ മൂലം. ഇന്നും എന്റെ ഉള്ളിൽ എന്റെ ജീവന്റെ പാതി അവൾ തന്നെയാണ്, അതു അവൾക്കും അറിയാം.. അവൾ പലപ്പോഴായി പറഞ്ഞു മറ്റൊരു പെണ്കുട്ടിക്ക് ജീവിതം കൊടുക്കാൻ, എനിക്ക് അതിനു സാധിക്കില്ല എന്നു അറിഞ്ഞുകൊണ്ട് തന്നെ.
എനിക്കു വെറുപ്പില്ലാ അവളോട്… തീരത്താത്ത പ്രേമം മാത്രം….
പ്രണയത്തിന്റെ ഭാവം അതു നിർവചിക്കുവാൻ ബുദ്ധിമുട്ടാണ്…
ഒരു പാവം വഴിപോക്കൻ
എനിക്കും അനുഭവമുള്ളതാണ്
രാജ
രാവണന്റെ തോൽവി എന്ന് പറഞ്ഞത്…. NV യുടെ തോൽവി ആകുമോ ?? അങ്ങനെ ആണോ താൻ പറഞ്ഞത്
അങ്ങനെ തന്നെ യദുലെ, പത്തു തലയുള്ള രാവണനും തോൽവിയാകാം
പ്രണയത്തിൽ തോറ്റു പോകുന്നത് ആണോ.
അതോ ശത്രുവിൻ മുമ്പിൽ അടിയറവ് വെച്ചോ?
അതു വായിച്ചറിയുന്നതല്ലെ രസം, ഇതൊരു ഒന്നൊന്നര തോൽവിയാണ്. അതാ അതിൻ്റെ രസം
വായിച്ചറിയാം✌️
ഇന്ന് എപ്പോഴാ വരിക time അറിയോ
6.31 pm
വന്നില്ലല്ലോ ബ്രോ…
എന്നാലും പഹയാ നെഞ്ച് അടിക്കുവാ.. അങ്ങനെ അവൻ തോറ്റു പോയാൽ ???
ഏവർക്കും ഈ തോൽവി ഇഷ്ടമാകും എന്നു വിശ്വസിക്കാം
കുട്ടൻ dr ലേറ്റ് ആക്കിയല്ലോ
Hai bro..
Nalloru theame aayrunu..
Nammude samoohathil ithupole orupadu penkuttykal vedhanakal kadichamarthi, kazhuthil veena thaali enna kudukil pettu jeevitham naraka thulyamayi thalli neekunundu. Chilar prethikarikunu, anghane ullavar feminist.. enthoru virodhabhasam alle…
Njan kannuril ninnumanu. Sreedhanam vanghathe kalyanam kayikunu ennu parayunu nammal kannur ullavar..
Ennalo kayari varuna penninu swarnam kuranju poyal veetilulla ammayiammayum penghalum adanghuna sthree janaghal kayari varuna pennine kuthi novikunu.. pala bandhanghalum athmahathya alenghil vivaha mochanam athumalenghil uthrayude ghadhi..
Prethikarikanam ennu agraham undu palathinodum..
Pakshe athum samoohathil ottapedum ennoru bayam karanam athinum patunila….
ആദ്യം ആര് പ്രതികരിക്കും എന്ന ചിന്തയും ഒറ്റപ്പെടുന്നെ പേടിയുമാണ് നമ്മുടെ ഒക്കെ നാശം
രാജ ബ്രോ..
നല്ല തീം..സൂപ്പർ..എല്ലാം ഒന്നിനൊന്നു മെച്ചം..സൂപ്പർ ആയിട്ടുണ്ട്..പിന്നെ ബ്രോ ആരെങ്കിലും അറിയുമെങ്കിൽ ഒന്നു സഹായിക്കണം..ഈ dp എങ്ങനാ ഇടുന്നെ??
കാമുകി – 6 അതിൻ്റെ ലിങ്ക് ഇട്ടിട്ടുണ്ട് കമൻ്റിൽ
https://gravatar.com/
യദു ഈ ലിങ്കിൽ പോയി നി കമൻ്റിടുന്ന സേം മെയിൽ വെച്ച് രജിസ്റ്റർ ചെയ്താ മതി, അവിടെ പ്രൊഫൽ ആഡ് ചെയ്ത് ഇവിടെ ആ മെയിലിൽ കമൻ്റ് ചെയ്യുമ്പോ പ്രൊഫൈൽ പിക്ക് വരും
???
എന്തോ username കൊടുത്തിട്ട് പറ്റുന്നില്ല..ആവോ??
യുസർ നേം അല്ല ഇവിടെ യൂസ് ചെയ്യുന്ന മെയിൽ ആണ് കണക്ട് ചെയ്യേണ്ടത്. അപ്പോ ആ മെയിലിൽ ഇവിടെ കമൻ്റിടുമ്പോ വരും
മെയിൽ കൊടുക്കുന്ന സമയം തന്റെ മെയിലിൽ ഒരു ലിങ്ക് ഉണ്ടാകും അതു ഒന്ന് കണക്ട് ആക്കുന്ന സമയം വരും ഞാൻ രണ്ടു ദിവസം മുന്നേ ചെയ്തതെ ഉള്ളു
അല്ല ബ്രോ..അതിൽ ഇമെയിൽ,username,password ചോദിക്കുഞ്ഞുണ്ട്..അതിൽ email ലും username ലും മെയിൽ ഐഡി തന്നെ ആണോ അടിക്കണ്ടത്…sorry for the trouble..i didn’t get it?
User name enthum adikkam mail ivide use chaiyunnath kodukka
ഹായ് ചേട്ടായി…
എന്തൊക്കെ പാട് സുഖം അല്ലെ…
അങ്ങനെ വീണ്ടും ഒരു ചെറുകഥ…
പഴയത് പോലെ തന്നെ മൂന്ന് കഥകൾ…
മൂന്നും വേറെ ലെവൽ…
പ്രണയത്തിന്റെ മൂന്ന് അവസ്ഥന്തരങ്ങൾ…
എല്ലാ കഥയും സൂപ്പർ…
അവസാനത്തെ കഥ ആണ് ശെരിക്കും ഞെട്ടിച്ചത്.
ഇന്നത്തെ സമൂഹത്തിൽ ഈ second-ൽ പോലും നടന്ന് കൊണ്ടിരിക്കുന്നത് തന്നെ ആണ് ഈ മൂന്ന് കഥയിലും വിവരിച്ചത്…
സത്യത്തിൽ അർച്ചനയ്ക്കായിരുന്നോ മനോരോഗം മനുവിനെ പോലുള്ളവരെയല്ലെ മനോരോഗി എന്നു വിളിക്കേണ്ടത്.
ഈ വരികൾ നൽകുന്ന അർത്ഥം ചെറുതല്ല…
ഇന്ന് ഗർഭണി ആയ ഒരു ആനയെ ഭക്ഷണത്തിൽ പടക്കം വെച്ച് കൊന്ന ഒരു news കണ്ടു…
സത്യം പറഞ്ഞാൽ ഈ ഭൂമിയിൽ എന്താ സംഭവിക്കുന്നത്.സഹജീവികളോട് പോയിട്ട് സ്വന്തം മാനവവിഭാഗത്തിൽ പെട്ടവർക്ക് പോലും വില ഇല്ലാതെ സ്വയം വെട്ടിയും കുത്തിയും പലതും നേടിയെടുക്കുന്ന ഒരു സമൂഹം…
സുഖം അനു, ഇത് കലിയുഗമല്ല . പണമെന്ന കടലാസു തുണ്ടിനുള്ള വില ജീവനില്ല. ബന്ധങ്ങൾക്കുമില്ല
ആ പറഞ്ഞത് ആണ് സത്യം…
ഇവിടെ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ല…
പിന്നെ എനിക്ക് കുറച് പഠിക്കാൻ ഉണ്ടായിരുന്നു അതാ വായിക്കാൻ late ആയത്. നാളെ കാമുകി അടുത്ത ഭാഗം വരും എന്നറിഞ്ഞു.
അതിനായി കാത്തിരിക്കുന്നു
പ്രണയം അതിൻ്റെ ഭാവവും ത്രില്ലറും ഒരുമിച്ച് മത്സരിക്കുന്ന ഒരു പാർട്ട്, പിന്നെ നമ്മുടെ രാവണൻ്റെ തോൽവി. വായിക്കാം നാളെ
I am thrilled?
Waiting ?
നന്നായി പൊലിപ്പിച്ചിട്ടുണ്ട് എന്താവോ എന്തോ
രാവണന്റെ തോൽവി എന്ന് പറഞ്ഞത് NV യുടെ തോൽവി ആണോ ??
???
മനു ആ പൂറനെ പോലുള്ളവരെ അടിച്ചു മോന്ത പൊളിക്കണം കുണ്ണ ????
ചൂടാവണ്ട ബ്രോ കൊന്നേക്ക് അതാ വേണ്ടത്
ഇങ്ങനെ ഉള്ളവന്മാരെ പെട്ടെന്ന് കൊല്ലരുത്, ഇഞ്ചിഞ്ചായി കൊല്ലണം… ചാകാൻ അവനോക്കെ കൊതിക്കണം.
Sathyam
കാമുകി – 8 സബ്മിറ്റഡ്
നാളെ കാമുകി വരുമോ.
നാളെ പോസ്റ്റ് ചെയ്യാൻ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്
രാജ…
പറയാൻ വാക്കുകൾ കിട്ടുന്നില്ല.അത്ര മനോഹരം ആയ ഒരു ചെറു കഥ.പ്രണയത്തിന്റെ പല തരത്തിൽ ഉള്ള മുഖങ്ങൾ.ഒന്നിൽ വഞ്ചന,മറ്റ് ഒന്നിൽ അടങ്ങാത്ത സ്നേഹം ,അടുത്തതിൽ പനത്തിനുയോട് ഉള്ള ആക്രാന്തം.ഇന്ന് ഈ സമൂഹത്തിൽ നടക്കുന്ന പ്രശ്നത്തിൽ ഒന്ന് മാത്രം ആണ് ഇത്.പ്രണയം എന്നും ഒരു സുഖം ഉള്ള കാര്യം തന്നെ ആണ് എന്നാൽ പലരും പ്രണയത്തെ വേറെ കണ്ണിലൂടെ കാണുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് മിക്കതും.പ്രണയം എന്നാൽ ഒരു സ്ത്രീയുടെ ശരീരത്തിൽ തൊടുവാനും അവളെ സ്വന്തം സുഖത്തിനും പണത്തിനും വേണ്ടി ഉപയോഗിക്കുന്നവര് ആണ് ഭൂരി ഭാഗം ആളുകളും.
സത്യമാണ് ഉത്രയുടെ മരണം അതാണ് ഈ കഥ എന്നെ കൊണ്ട് എഴുതിച്ചത്
എന്റെ പൊന്ന് രാജ… അല്ലെങ്കിലേ ഒരു തേപ്പ് കിട്ടി മൊത്തം ഡൌൺ…. എന്തോ ഒരു ഭ്രാന്തനെ പോലെ ഈ സൈറ്റിലെ പ്രെണയകഥകൾ എല്ലാം തന്നെ വായിച്ചു തീർത്തു… ചങ്ക് പോലെ ഇണ്ടാർന്ന മറ്റൊരു പെൺകൊച്ചു തെറ്റിദ്ധാരണയുടെ പേരിൽ എന്നോട് മിണ്ടാതെ ആയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു.. അതിന്റെ ഇടയ്ക്ക് മനുഷ്യനെ വീണ്ടും desp ആക്കാൻ ആയിട്ട് ഇങ്ങനത്തെ കഥ.. sed ayi…. സ്റ്റോറി പൊളിച്ചു bro…. പ്രെണയത്തിന്റെയും ചതിയുടെയും വ്യത്യസ്ത തലങ്ങൾ… അടുത്ത കഥയുമായി വേഗം വരൂ ബ്രോ
നല്ല ജീവിത കഥയുടെ തീമുകൾ തിരയുന്നു. കിട്ടിയാൽ ഉടൻ നല്ലൊരു ചെറുകഥയുമായി വരാം
അഭി തേപ്പ് അതു വിട്ടു കള പക്ഷെ മിണ്ടാതായ കൂട്ടുക്കാരി അതു വിടരുത് ആ പിണക്കം എത്രയും പെട്ടെന്നു മാറ്റണം സൗഹൃദമാണ് ഏറ്റവും വലിയ ശക്തി, അത് നഷ്ടമാക്കരുത്
എന്തൊക്കെയോ പ്രേശ്നങ്ങൾ ആണ് ബ്രോ… ന്തോ ഒരു അവോയ്ഡ് ചെയ്യണ ഫീൽ arnn…. ആറേഴു കൊല്ലമായിട്ട് അറിയാവുന്ന കുട്ടിയാ…. എന്തായാലും ഈ ബന്ധം വിട്ടുകളയില്ല…
മനസു തുറന്ന് സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളില്ല.
?
Panam verum kadalasu kashna geevitham paduthuyarthan vendi athinta pirske odi ayusinta pakuthiyun kalalanj athint pirske Odum .vannunsnnu panathinu vendi ethum cheyyum ennayi manushysnil mnushyatham illathyi. Athmarthatha sneham veraupeshichu panathinu pirake pokunna samuham avar marnnu pokunna onnund panam innu varum nala pokum athmartha snehaham maranam vara nilakkum .
Manasil thoniyathu paranjanneullu …
Bro all your story are strike in my heart I am eagerly waiting for your story….
With love ❤️??❣️❤️❣️??❤️❣️
Rickey
താങ്ക്സ് റിക്കി , നല്ലൊരു തീം കിട്ടിയാ വീണ്ടും കാണാം
രാജാ നിങ്ങൾ പ്രണയത്തിന്റെ വിവിധ മുഖങ്ങൾ തുറന്നുകാട്ടി.കഥ നന്നായിട്ടുണ്ട്. പച്ചയായ ജീവിതങ്ങൾ കണ്മുന്നിൽ കാണിച്ചു. ആരെങ്കിലും പ്രണയിക്കുന്നുണ്ടെങ്കിൽ ഈ കഥ ഒന്ന് വായിക്കണം എന്നു ഞാൻ പറയും. വളരേ ലളിതമായും അർഥതലത്തോട് കൂടിയും നിങ്ങൾ വിവരിച്ചു. പ്രണയം മാത്രമല്ല ജീവിതവും കൂടിയാണ് ഇവിടെ കാണിച്ചുതന്നത്. പ്രണയിച്ചു കല്യാണം കഴിച്ചവരുടെ ജീവിതം പൂര്ണമാകുന്നില്ല എന്നതിന്റെ തെളിവാണ് ഇത്.
ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് തന്നതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു.
താങ്ക്സ് ലാലു, ഇന്ന് നമുക്കു ചുറ്റും നടക്കുന്നത് അതുപോലെ കഥയായി വന്നു എന്നു മാത്രം.ഉത്ര അവളുടെ മരണമാണ് എനിക്ക് ഈ തീം തന്നത്.
ഇഷ്ടപെട്ടെടോ . ഇതൊക്കെ ഒരുക്കുമ്പോൾ പുച്ഛം മാത്രമേ മനസ്സിൽ വരുന്നൊള്ളു. “”അർഹിക്കുന്നവർക് അര്ഹിക്കാത്തവരും അര്ഹിക്കാത്തവർക് അർഹിക്കുന്നവരും””. രാജാ ഒന്ന് ആലോചിച്ചു നോക്ക് സ്നേഹനിധിയായ ഭർത്താവിന്, സ്നേഹനിധിയായ ഭാര്യയും ( അവർ പരസ്പരം സ്നേഹിച്ചു ജീവിക്കും)വഞ്ചിക്കുന്ന ഭർത്താവിന് , വഞ്ചിക്കുന്ന ഭാര്യയും( ഇവർ പരസ്പരം വഞ്ചിച്ച് ജീവിക്കും) അപ്പോൾ full കളർ അല്ലെ ആർക്കും പ്രശ്നമുണ്ടാവില്ല. ?????
മുത്തേ എണ്ണക്കുരിവികൾ ഇവിടെ
ടാ കൈക്ക് വയ്യാത്തതിനാൽ തൽക്കാലം കാമുകി മാത്രമാ എഴുതുന്നത്. ഇന്ന് അവിടെ ആറാം പാർട്ട് വരും, കുറച്ചൂടെ എഴുതിയ സെറ്റ്. കേറി വായിക്ക് 11.30 മുന്നെ വരും
Eppo ethum evide kamukii
ഇന്ന് മെയിൽ ചെയ്തു നാളെ പോസ്റ്റ് ചെയ്യാൻ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്.
പക്ഷെ അങ്ങനെ ഒരു മാച്ചിംഗ് വിരളമായിരിക്കും
അത് നേരാ
‘??
Dear Raja, ഭംഗിയായ മൂന്നു പ്രണയ കഥകൾ. മൂന്നും മൂന്നു തരത്തിൽ. ഇങ്ങനെയെല്ലാം സംഭവിക്കും എന്നത് വല്ലാത്ത വിഷമം തന്നെ. കഥകൾക്ക് വളരെ നന്ദി.
Rrgards.
താങ്ക്സ് ബ്രോ
Bro..
Imotionally വല്ലാതെ touch ചെയ്ത ഒരു ചെറുകഥ… നന്നായിട്ടുണ്ട്….
നല്ലോണം ഫീൽ ആയി വായിച്ചപ്പോ…
??
ഭ്രാന്ത്… അതൊരു അസുഖമായി കാണുന്നവർക്കു ആണ് അത് ഒരു പ്രശ്നമാവുന്നത്…. അതിനെ ഒരു വികാരമായി കണക്കാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ…..
സത്യം പണത്തിൻ്റെ ഭ്രാന്തു പിടിച്ച ലോകത്ത് സമനില തെറ്റിയവരാണ് യഥാർത്ഥ മനുഷ്യൻ
നീർച്ചയായും പണത്തിൻ്റെ ഭ്രാന്താൻ്റെ മുന്നിൽ ഇതൊക്കെ എന്ത്
അതെ ബ്രോ… ?
രാജ പ്രണയം എന്നതിലെ 3 കാര്യം ആണ് അവതരിപ്പിച്ചത്
ആദ്യത്തെത് വീട്ടുകാർ പറയുന്നത് മനസിൽ ആക്കാതെ ലൈഫ് കളഞ്ഞു പൊളിക്കുന്ന ഒരു പ്രണയം അവിടെ ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന കാര്യം തന്നെ കാമം അതിന്റെ കാര്യം നല്ല പോലെ അതു എഴുതി കാണിച്ചു
ഇനി രണ്ടാമത്തെ അതിൽ പ്രണയം എന്നതിന് അർത്ഥം ഉണ്ട് സ്വന്തം പെണ്ണിനെ സ്നേഹിച്ചത് ഒരു കുട്ടിക്ക് ഇല്ലാത്ത പേരിൽ ഉപേക്ഷിച്ചു കളയാൻ അല്ല കൂടെ അവൾക് വേണ്ടി ശക്തി ആയി ആഹ സ്നേഹം എങ്ങനെഒക്കെ കൊടുക്കാമോ അതു അവിടെ കണ്ടു
അവസാനം പണത്തിനു വേണ്ടി അഭിനയം അതിനു ഒന്നും വേണ്ട എനിക്ക് തോന്നുന്നു ഇത് ഇപ്പൊ കഴിഞ്ഞ കൊലപാതകം അതിനോട് തന്നെ ഉപമിക്കാം. അതു പോലെ തന്നെ ഉത്ര അവളെ ജീവിതത്തിൽ എങ്ങനെ ഉണ്ടായത് അതു തന്നെ എടുക്കാം. അതു പോലെ ഇവിടെ മനു അവനും കാണിച്ചു പണത്തിനു വേണ്ടി ഒരു പാവത്തിന്റെ ജീവൻ ഇല്ലാതെ ആക്കാൻ അവർക്കു അവൻ ആഗ്രഹിച്ച പോലെ ജീവിതം മുന്നോട് പോകാനും
മനോഹരം ആയ തീം തന്നെ തിരഞ്ഞു എടുത്തതിനു നന്ദി രാജ ഓരോന്നും നല്ല പോലെ താൻ ഇന്ന് നടക്കുന്ന ഓരോ രീതിയിൽ കാണിച്ചു തന്നു. ഇത് പോലെ ഇനിയും ഒത്തിരി കഥകൾ തന്റെ തൂലികയാൽ പിറക്കട്ടെ എന്ന് ആശംസകൾ നേരുന്നു
എന്ന് സ്നേഹത്തോടെ
യദു ??
യദു ഈ കഥ ഉത്രയുടെ വാർത്ത കണ്ടപ്പോ മനസിൽ ഉയർന്ന തിം ആണ്, കഴിഞ്ഞ കഥയുടെ കമൻ്റിൽ ഞാൻ പറഞ്ഞിരുന്നു. എന്തോ ആ വാർത്ത മനസിനെ വല്ലാതെ തൊട്ടു അതാ ഇങ്ങനെ ഒന്നെഴുതിയത്
ശെരിക്കും എനിക്കും മനസിൽ കൊണ്ടിരുന്നു. എന്തായാലും അതിനു തുല്യം എന്ന രീതിയിൽ അതെ തീം ഉപയോഗിച്ച് അസൽ ആയി എഴുതി അതാണ് കലക്കിഎന്നെ പറയാൻ പറ്റു മുത്തേ
താങ്ക്സ് ടാ… അനുനെ കണ്ടില്ലല്ലോ
വല്ല തിരക്കും ഉണ്ടാകും അല്ലെങ്കിൽ വരണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു ??… വരും വരാതെ നിക്കില്ല
അതാ ഞാനും ആലോചിക്കുന്നത്, കമുകി എഴുത്തും കമൻ്റ് എഴുത്തും നല്ല എനർജി
രാജ എഴുതി കഴിഞ്ഞാൽ മാത്രം കാമുകി വന്നാൽ മതി. സ്നേഹത്തോടെ തന്നെ കാത്തിരിക്കുന്നു… അനു വരും വേണം എങ്കിൽ ഉറങ്ങി കാണും ?
യദു എഴുതി കഴിഞ്ഞു രാവണൻ്റെ തോൽവിക്കു സമയമായി
ഞാൻ വന്നു?…
@യദു…
ഇന്നുറങ്ങി പോയില്ല പകരം കുറച് പഠിക്കാൻ ഇരുന്നു…
ഇല്ലെങ്കിൽ ചിലപ്പോൾ അതുമായിട്ട് ഉള്ള ബന്ധം വിടും…
ഞാൻ കണ്ടു.
സത്യം ബുക്ക് ഇടക്കു തുറന്നില്ലെങ്കിൽ പരീക്ഷയുടെ തലേന്ന് മാത്രം തുറക്കു
രാവണന്റെ തോൽവി എന്ന് പറയുമ്പോ NV യുടെ തോൽവി എന്നല്ലേ അർത്ഥം ??
@അനു
പഠിച്ചിട്ടു മതി വായന ഒക്കെ ?
രാജാ…
മച്ചാനെ…ഞാൻ ഇപ്പൊ എന്താ പറയാ….നല്ല പച്ചയായ ജീവിതങ്ങൾ,ചെറുതായൊന്ന് കണ്ണ് നിറഞ്ഞോ എന്നൊരു സംശയം….കൂടുതൽ പൊലിപ്പിച് പറയാൻ എനിക്കറിയില്ല മച്ചാനെ….
താൻ ആളൊരു സംഭവം ആണ്….ഇതുപോലത്തെ കഥകൾ ഇനിയും എഴുതണം….കാത്തിരിക്കും…..
@asuran
നല്ലൊരു തീം മനസിൽ വന്നാൽ എനിയും എഴുതും ബ്രോ…
മുത്തേ വായിക്കട്ടെ എന്നിട്ട് മറുപടി തരാം ?
കാത്തിരിക്കുന്നു മുത്തേ….
എല്ലാം തികച്ചും വ്യത്യസ്തം അതേ സമയം.ഒരു പോലെ.മികച്ചതും. ഒരു ഭർത്താവ് എന്ന നിലയിൽ ഏറ്റവും കൂടുതൽ relate ചെയ്യാൻ പറ്റിയത് രണ്ടാമത്തെ കഥ തന്നെ ആണ്.
ഭാര്യ എന്നത് മക്കളെ ഉണ്ടാകാൻ ഉള്ള.കാമം തീർക്കാൻ ഉള്ള യന്ത്രം സ്ത്രീ എന്നാല് കാമം.അടക്കി ജീവിക്കുന്നവളോ അല്ല പകരം അവള് പ്രാണന്റെ പാതി ആണ്. പ്രണയത്തിലെ നേര്, വീടിന്റെ വിളക്ക് ആണ്…
കമൻ്റിലെ അവസാന വരി എനിക്കിഷ്ടടമായി, എവിടേലും കൊടുക്കും ഞാനാ വാക്കുകൾ, കടമെടുക്കുന്നു സോദരാ നിൻ്റെ വാക്കുകൾ
അ വരികൾ ഇൗ കഥയ്ക്ക് ഉള്ള comment എന്നതിനേക്കാൾ എന്റെ നല്ല പാതിയോടുള്ള എന്റെ മനോഭാവം ആണ് എന്ന് തോന്നുന്നു.
എന്റെ വാക്കുകൾ താങ്കൾ താങ്കളുടെ ഏതെങ്കിലും കഥയിൽ.ഉപയോഗിക്കുന്നു എങ്കിൽ I am.Blessed…
സീരിയസ് ആ വാക്കുകൾ എനിക്കിഷ്ടമായി. അടുത്ത ഒരു തീം ആ വാക്കിൽ തന്നെ കിട്ടി.
എങ്കിൽ ആ. തീമിൽ.വരുന്ന കഥ എനിക് dedicate ചെയ്യു.
വെറുതെ പറഞ്ഞതാണ് സുഹൃത്തേ.I am a fan of your stories.
തൻ്റെ പേരിൽ തന്നെ dedicate ചെയ്യാം
hi rajaa
3 sambhavangalilum eathaanu mikachathenn parayaan pattunnillaa.. oronnum onninonnu mecham.. oronnilum valare valiya paadangal raaja ulkollichittund.. ithil kooduthal parayaan enikk ariyillaa bro..
താങ്ക്സ് ജിന്നെ ഇത്ര തന്നെ ധാരാളം മനസു നിറഞ്ഞു.
നല്ല ചെറുകഥകൾ. 3ഉം പച്ച ആയ ജീവിതം. കൊള്ളാം.
താങ്ക്സ് ബ്രോ
രണ്ടാമത്തെ കഥയാണ് എനിക്കിഷ്ടമായത്. അതൊരു സത്യം തന്നെ ആണ് ബ്രോ…..
അത് ഇന്നത്തെ സമൂഹത്തിൽ ഏറെ നടക്കുന്നതല്ലെ അതാ
കാമുകി എന്ന് വരും രാജാ
നാളെ, അല്ലെ മറ്റന്നാൾ, ഒരു 5 പേജു കുടി എഴുതിയാ കഴിഞ്ഞു. ഇന്നു കഴിഞ്ഞാ പെട്ടെന്നു തന്നെ സബ്മിറ്റ് ചെയ്യും
? വന്നാലോ
വന്നു, കാമുകി എഴുതുമ്പോ , ടെൻഷൻ ഒഴിവാക്കാൻ എഴുതിയതാ
Evidae
സബ്മിറ്റഡ്
Vanillalo
7.30 PM വരും
രാജോ
യസ്സ് ബ്രോ
ഇതിൽ ഇപ്പൊ ഏതാ മികച്ചത് എന്നൊന്നും പറയാൻ പറ്റില്ല എല്ലാം കിടിലോൽ കിടിലം. പെൺകുട്ടികൾക്കും ആണുങ്ങൾക്കും ഒരേ പോലെ ഒരു പാഠം. ഇഷ്ടായി?
താങ്ക്സ് ബ്രോ ഈ കഥ പച്ചയായ ജീവിത സത്യങ്ങളല്ലെ . നമുക്കുള്ള പാഠങ്ങളും ജീവിതം തന്നെ.