പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand] 244

പടിഞ്ഞാറ്, കുങ്കുമഛായ പടർത്തി…നേരം പതിയെ സന്ധ്യയിലേക്ക് അടുക്കുന്നു. വണ്ടി ശഖുമുഖം കടൽതീരത്തിൻറെ വർണ്ണമനോഹാരിതക്ക് മുന്നിലൂടെ ഇഴഞ്ഞു നീങ്ങി. കടപ്പുറം എപ്പൊഴൊ പെയ്തുതീർന്ന മഴയുടെ നനവിൽ…ആർദ്രതപൂണ്ട് മയങ്ങികിടക്കുന്നു. അസ്തമയസൂര്യൻ, അന്നത്തെ അദ്ധ്വാനം അവസാനിപ്പിച്ചു ചക്രവാള സീമയിലേക്ക് മെല്ലെ മെല്ലെ പടി താഴ്ത്തുന്നു. വെയിൽ മങ്ങി നരച്ച, നീലാകാശ നിരത്തുകളിൽ കിളിക്കൂട്ടങ്ങൾ…ചിലച്ചു ചിറകടിച്ചു കൂടുതേടി, അതിദൂരത്തേക്ക് പറന്നകലുന്ന അതിസുന്ദര കാഴ്ച്ച !. ഓരോന്നായി അഭി നോക്കി, കണ്ട് മതിമറന്നിരുന്നു. വീണ്ടും !….ഒരിക്കൽക്കൂടി, താൻ ഇവിടെ. ഏകാന്തത ധ്യാനമൊരുക്കുന്ന തൻറെ പഴയ ശംഖുമുഖ ലാവണത്തിൻറെ ഈറൻ മടിത്തട്ടിൽ !. ഓർമകൾക്ക് ചാമരം വീശാൻ എന്നവണ്ണം…അനുസരണയില്ലാത്ത തണുത്ത കിഴക്കൻകാറ്റ് അഭിയുടെ മുടിയിഴകളെ ആകെ തഴുകി ഉലച്ചു പുളകം വിതറി കടന്നുപോയി. തീരത്തെത്തിയപ്പോൾ…വണ്ടി ഒന്നുകൂടി ഒന്നുലഞ്ഞു, ഒന്നുകൂടി വേഗം വളരെ കുറച്ചു ഇഴഞ്ഞുനീങ്ങി.. ചെറുതിരകൾ ആർത്തണച്ചു താളമടിച്ചു, ഓരോന്ന് ഓരോന്നായി…തീരങ്ങളെതീരരങ്ങളെ പുൽകി മടങ്ങുന്നു. വേലിയിറക്കത്തിൽ ഇറങ്ങി കിടക്കുന്ന നീലസമുദ്രത്തിൽ സന്ഡ്യാകിരണങ്ങൾ ചെഞ്ചായ0 നിറച്ചു വർണ്ണാഭ ഒഴുക്കുന്നു. ഭൂമിയും ആകാശവും തിരയും തീരവും കടലും പറവകളും അംബരാന്തവും ഒന്നിക്കുന്ന അപൂർവ്വ സായാഹ്‌ന വർണ്ണസൗന്ദര്യം. കൂടെ കാറ്റും കിളിയു൦ കടലും ഒരുക്കുന്ന ഹൃദയാർദ്രസംഗീത വിരുന്നും. വിജനത നിറഞ്ഞ അവയുടെ കളിത്തട്ടിൽ…അഭി മിഴിയും മനവും തുറന്നിട്ടു. അഴകും ഈണവും അവനുള്ളവും….തിരയും തീരവും പോലെ, അവനുള്ളിൽ ഓർമ്മകളുടെ ഓണവിസ്മയം വിതച്ചു….കയറിയിറങ്ങി പോയി.

കാർ അവിടവും വിട്ട് ഒരു നൂറുവാര അപ്പുറം…വടക്കോട്ട് തിരിഞ്ഞു വളഞ്ഞു, അകത്തേക്ക് പ്രവേശിച്ചു. അതിനെതിരെ ഉള്ളിലേക്ക് കാറ്റാടിമരങ്ങൾ മതിലുകൾ പാകിയ വഴിയിലൂടെ നീങ്ങിയ വണ്ടി, പയ്യനെ കുറച്ചകത്തായി കൂറ്റൻ ബോർഡ് സ്‌ഥാപിച്ച വലിയ കെട്ടിടത്തിന് അരികിലായി ചെന്നുനിന്നു. ഒരുവശം വലിയ കെട്ടിടവും…മറുവശം നീണ്ട മുളകുടിലുകളും ചേർന്ന ഒരു വലിയ റസ്റ്റാറൻറ് സമുച്ചയത്തിന് മുന്നിലുള്ള അതിവിശാലമായ കാർ പാർക്കിങ് ഏരിയയിൽ വണ്ടിയിട്ട്, കൂട്ടുകാർക്കൊപ്പം അഭി അതിൽ നിന്നും ഇറങ്ങി. തൊട്ട് മുൻപിൽ കണ്ട ” സോണാസ് ഫുഡ്‌ഡി ഫോണിക്സ്”, എന്ന ബോർഡിന് താഴെകൂടി റസ്റ്റാറന്റിലേക്ക് പ്രവേശിക്കാൻ തുടങ്ങിയ അവരെ വരവേറ്റത്, അവരെ സ്വീകരിക്കാൻ പുറത്തേക്ക് എത്തിച്ചേർന്ന ആരൊക്കെയോ ആയ ഒരു കൂട്ടത്തെ ആണ്. പ്രവേശന വാടത്തിൽ മെർക്കുറി ലാമ്പിൻറെ കനത്ത പ്രകാശ വലയത്തിൽ കൂട്ടത്തിലെ പ്രധാനിയെ മനസ്സിലാക്കി എടുക്കുവാൻ ഒരു പ്രയാസവും ഉണ്ടായില്ല. ”….ഓ മൈ ഗോഡ് !…അലീന !…” അഭിയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.

സുദീർഘമായ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ലീന എന്ന അലീനയുടെ മെർക്കുറിയെ വെല്ലുന്ന കാന്തിക പ്രഭാകാന്തിയിൽ…ജ്വലിച്ചു തിളങ്ങി നിൽക്കുന്ന ഐശ്വര്യമാർന്ന പുഞ്ചിരിച്ച മുഖം !. പട്ടുസാരി ധരിച്ചു…മന്ദസ്മിതത്തിൽ കുളിച്ചു…കൈകൾകൂപ്പി…തേജസ്വിനിയായി നിൽക്കുന്ന ആ ദിവ്യരൂപം കൺമറയാതെ അഭി വീണ്ടും വീണ്ടും നോക്കി. ഒറ്റനോട്ടത്തിൽ…അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല, ഒരിക്കൽ തൻറെ എല്ലാം എല്ലാമായിരുന്ന ആ അലീന തന്നെയാണോ ?…ഇത്. തൻറെ കണ്ണുകൾക്കാണോ ?…അതോ ബുദ്ധിക്കോ…കുഴപ്പം ?. അവളുടെ പഹയാ സൗന്ദര്യമിഴിവിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. അഴകുകൾ കുറേക്കൂടി വർദ്ധിച്ചെങ്കിലേ ഉള്ളൂ. പതിനഞ്ചു കൊല്ലത്തെ കാലവ്യത്യാസത്തിനിടയിൽ, ഒടുവിൽ….അവളെ കാണുമ്പോൾ…വട്ടകണ്ണടയും ധരിച്ചു വളരെ ക്ഷീണിതയായി ഒരു ടീച്ചറമ്മയെ പോലെ….ആ രൂപം ഇപ്പോഴും മായാതെ മനസ്സിൽ പച്ചപിടിച്ചു കിടക്കുന്നുണ്ട്. ഇപ്പോൾ…കണ്ണട ഒഴിവാക്കി, ഷാമ്പൂ തേച്ചു പരത്തിയിട്ട അളകങ്ങളും… മിതമായെങ്കിലും ആകർഷകമായ മുഖചമയങ്ങളും…ഒക്കെയായി പഴയ ആരാധന വീണ്ടും ഉള്ളിലുണർത്തി പോവുന്ന, മറ്റൊരു പുതിയ ലാവണ്യരൂപം !. മുഖത്താണെങ്കിലും പ്രസാദാത്മകത നിറഞ്ഞുതൂവി നിൽക്കുന്നു. കേട്ടത് ശരിയാണെങ്കിൽ…കാലങ്ങൾ നീങ്ങി, ദുഖങ്ങളൊക്കെ കുറഞ്ഞു…മകൾ

The Author

43 Comments

Add a Comment
  1. നല്ല കഥയായിരുന്നു, നിര്‍ത്തിയത് ശെരിയായില്ല. പറ്റുമെങ്കില്‍ കമ്പ്ലീറ്റ് ആക്കൂ…

  2. Y ബാക്കി എഴുതി പൂർത്തിയാക് bro.

    1. നമുക്ക്വ വേണ്ടാത്ത അടുപ്പം നമ്മളും ആഗ്രഹിക്കുന്നില്ല, നി’ത്തി എല്ലാം നിർത്തി… എഴുത്തുo കഥയും എല്ലാ സൗഹൃദങ്ളും ഇതോെെെട ഇവിടെ നിർത്തുന്നു. എല്ലാത്തിനും നന്ദി !

      1. മുൻമ്പൊരിക്കൽ ഈ കഥ പൂർത്തിയാകുമോ എന്ന ചോദ്യത്തിന്ന് എന്തൊക്കെ പ്രശ്നം വന്നാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ പൂർത്തിയാക്കും എന്നു പറഞ്ഞിരുന്നു. ഓർക്കുന്നുണ്ടോ എന്നറിയില്ല. കാരണം കമന്റിലൂടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാനൊന്നും എന്റെ വരികളിൽ മാസ്മരികതയൊന്നുമില്ല. ഈ എഴുതി വച്ചതാണെന്ന് പറഞ്ഞിട്ടുണ്ട് എന്നണെന്റെ ഓർമ. കഴിയുമെങ്കിൽ പൂർത്തിയാക്കൂ because i love it.

        കാത്തിരിപ്പോടെ
        Shuhaib(shazz)

  3. കംപ്ലീറ്റ് ചെയ്യൂ ബ്രോ

    1. Illa…njaan ezhuthu nirthi….

      1. Pls thudarnnum ezhuthuka

  4. ഒക്കെ…ശർ !
    നല്ല അഭിപ്രായങ്ങക്ക് മുഴുവൻ നന്ദി ബ്രോ…
    വീണ്ടും കാണും വരെ…
    സ്നേഹം, നന്ദി

  5. ??❤️

  6. ??❤️

    1. Thanks…?️??✌️??❤️❤️

  7. പൊളിച്ചു സ്പീഡ് കൂടി അല്ലെ. എന്നാലും തകർത്തു

  8. വീണ്ടും കണ്ടതിൽ സന്തോഷം. പിന്നെ കാണാത്തപ്പോ ഞാൻ കരുതി തിരികെ വരില്ലെന്ന് എങ്കിലും പ്രതീക്ഷിച്ചിരുന്നു.

    1. നന്ദി !…. ഹൃദയം നിറഞ്ഞ…..?????

  9. സാക്ഷി……. കണ്ടു. വായനയും അഭിപ്രായവും ഉടനെ

    1. നന്ദി!….കാണാം….
      ??✌️??️?

  10. Iratta kutty kalude makal next part eppol varum PLZZ reply

  11. Ethra naal wait cheyyithu veruthe ayi illalo athu mathi next part waiting

    1. Thank you.. will come v.soon….

  12. Bro ellarum pole edukku Vichy nirathalle enthu complete cheyyanam

    1. Of course…sure !….
      Udane kaanaam…
      Thank you

  13. Mind blowing hats of u???????

    1. Thank you from bottom of my heart…
      Thank you v.much….
      ✌️????

  14. Bro adaar mass kidu polippan

    1. Thank you from bottom of my heart…
      Thank you v.much….
      ✌️????

    1. Thanks…

  15. Super smash it bro

    1. Thanks..v
      Much…

  16. Ini next part undo

    1. Udane varum…

  17. Keep going man you can do it

    1. Thank you v
      Much…
      C.u v.soon..
      Bye…

  18. Thiruchu vannathile orupad sandhosham

    1. വളരെ വളരെ നന്ദി!..േബ്രാ….

  19. Saakshi veendum kandathil santhosham.Aadayam muthal vaayikanam kadhayude tread vaayikaan.Will comment later.

    1. ശരി!… ആയ്േക്കാേ ട്ടേ….
      നന്ദി !

  20. Next part ennu varum

    1. ഉടനെ എഴുതാം…
      നന്ദി….

Leave a Reply

Your email address will not be published. Required fields are marked *