രസിച്ചു….അടിച്ചുപൊളിച്ചു ആറുമാദിച്ചു സുഖിച്ചു. അവരുടെ നിരന്തര അഭ്യർഥന മാനിച്ചു, ഇടക്ക് കിട്ടുന്ന സമയങ്ങളിൽ അഭിയും അവർക്കൊപ്പം ഒന്നിച്ചുകൂടി, അവരുടെ സന്തോഷാതിരേകങ്ങളിൽ നിറഞ്ഞ മനസ്സോടെ പങ്കാളിയായി.
അങ്ങനെ….ആ ഒരു മാസക്കാലം ശ്രീക്കുട്ടിയുടെ കൊച്ചു ജീവിതത്തിൽ എന്നപോലെ ആഹ്ളാദകരങ്ങളായ അനുഭവങ്ങൾ കൊണ്ടു നിറമാല നിറച്ച, വേറിട്ട പുതിയൊരു ജീവിതാദ്ധ്യായമായി അവന് ആ നാളുകൾ മാറി. ഒടുവിൽ…ആനന്ദകരമായ മധുവിധു ആഘോഷ സന്ദർശനം അവസാനിപ്പിച്ചു…കേരളത്തിലേക്ക് തിരികെ വിമാനം പിടിക്കുമ്പോൾ അഭിയേട്ടനെ പിരിയുന്നതോർത്തു ശ്രീമോളും…നല്ലൊരു ചങ്ങാതിയെ കൈവിടുന്നതാലോചിച്ചു ശരത്തും വളരെ ഖിന്ന മനസ്‌കിതരായി മാറിയിരുന്നു. അഭിക്ക് എന്നാൽ…. താൻ മുൻകൈ എടുത്ത് അവളെ നല്ലൊരു ചെറുപ്പക്കാരന് കൈപിടിച്ചു കൊടുക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, അവർ ഇരുവരെയും…’വാക്കുപാലിച്ചു’,പറഞ്ഞ സമയത്തു അവിടെത്തിച്ചു ദുബായ്‌നാട് മുഴുവൻ ചുറ്റികറക്കി കാണിക്കുവാൻ കൂടി സാധിച്ചെന്നുള്ള അഭിമാനത്തിൽ…. തൻറെ ‘കുഞ്ഞു മധുരപ്രതികാരം’ കൂടി സഫലീകരിക്കുകയായിരുന്നു ചെയ്‌തത്. ശ്രീക്കുട്ടിയുടെ മനസ്സിലും അതൊക്കെ…ഒരിക്കലും മറക്കാൻ കഴിയാത്ത നിറവാർന്ന…മധുരോദാത്ത വിവാഹസമ്മാനമായി പരിണമിച്ചു……അനുഭൂതികൾ പെയ്തു നിറച്ചു. എങ്കിലും നാട്ടിൽവന്ന് കൂടുതൽ ദുബായ് കുളിരോർമ്മകളിൽ മുഴുകി ജീവിക്കാനാവാതെ…അധികം താമസിയാതെ അവൾക്ക് ഭർത്താവിനൊപ്പം അയാളുടെ ജോലിസ്‌ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഒപ്പം കുടുംബിനിയുടെ പുതിയ വേഷം ഏറ്റെടുത്തു ഒരു പുതിയ കുടുംബജീവിതത്തിലേക്ക് കടക്കേണ്ടിയും.
അഭിക്ക്, എല്ലാം…ഒരു സ്വപ്നം പോലെ തോന്നി. തീരെ പ്രതീക്ഷിക്കാതെ, വളരെ അവിചാരിതമായുള്ള ശ്രീമോളുടെ കടന്നുവരവ് . വിരസമായിരുന്ന തൻറെ ദൈനംദിന നിമിഷങ്ങളെ ചിരിയും ചിന്തയും കവിതയും സംഗീതവും കളിതമാശകളും കൊണ്ട് നിറച്ചു ധന്യമാക്കി കടന്നുപോയ ആനന്ദകരങ്ങളായ ദിനരാത്രങ്ങൾ. അതിനെ…അവയുടെ നഷ്‌ടബോധങ്ങളെ കുറിച്ചോർത്തു അഭി വ്യാകുലനായി. പിന്നെ, പതിയെ…”മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ” ആയപോലെ വീണ്ടും അതേ ചിന്തകളും ദിനചര്യയും വിനോദങ്ങളും എല്ലാമായി പഴയപടി തിരികെയെത്തി. അങ്ങനാ ജീവിതാനദി അതേ ഒഴുക്കിലും വേഗതയിലും ഒരല്ലലും കൂടാതെ, നിർബാധം ഒഴുകി നീങ്ങി.
ഒരു വെറും സാധാരണ….ഇടത്തരക്കാരൻറെ ഔദ്യോഗികജീവിതവും ചുറ്റുപാടുമായി മുന്നോട്ടുപോയ ജീവിതക്രമത്തിൽ…കേവലം അഞ്ചുവർഷം നീണ്ടുനിന്ന ബോംബെ വാസവുമായി വലിയ അന്തരങ്ങൾ ഒന്നും അവിടില്ലായിരുന്നു. എങ്കിലും ഗൾഫ് ആഡംബരത്തിന്റേതായ എല്ലാ സാമ്പ്രദായിക മാറ്റങ്ങളും അഭിയുടെ ജീവിതവൃത്തികളിലും വലിയ വ്യത്യാസങ്ങൾ പാകി. ഉദ്യോഗതലങ്ങളിൽ അയാളെന്നും സ്വയമേ പുലർത്തിവന്ന നേരിലും നന്മയിലും വിട്ടുവീഴ്ചയില്ലാത്ത…കൃത്യനിഷ്‌ഠകളിൽ അധിഷ്‌ഠിതമായ സ്വഭാവക്രമങ്ങൾ മറ്റുള്ളവരിലും നിന്നും എന്നും മാറ്റി നിർത്തി. ബോംബെയെക്കാൾ അയത്നലളിതമായി യു.എ.ഇ ലെ തൊഴിൽ രംഗത്തു അത് അസാമാന്യ ജനസമ്മതിയും അതുവഴി സ്വജീവിതത്തിൽ വമ്പിച്ച നേട്ടവും വളരെ വേഗം ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞു. ഈ പറഞ്ഞ ഗുണകണങ്ങളെല്ലാം ദുബായിലെ സാമൂഹ്യ മണ്ഡലങ്ങളിൽ അതിബൃഹത്തായൊരു സുഹൃത്‌വലയം സ്‌ഥാപിച്ചെടുക്കാൻ അയാൾക്ക് വലിയ സംഭാവനകൾ നൽകി. ബോംബെക്കാല ജീവിതം എന്ന മുന്തിയ ജീവിത പരീക്ഷണ നിലം അഭിക്കേകിയത് വളക്കൂറേറിയ വലിയൊരു പാഴ്‌വയൽ ഭൂമി ആയിരുന്നു. അവിടാവശ്യത്തിന് വിത്തും വളവും കൊടുത്തു പരിശ്രമം ചെയ്‌തു മുളപ്പിച്ചു വലുതാക്കിയെടുത്ത നല്ലൊരളവ് ജീവനഫല സമ്പത്തു . അത് പറിച്ചുനടപ്പെട്ട ദുബായുടെ മരുഭൂവനിക അതേവേഗതയിൽ അതിനെ വളർത്തി വിളയിച്ചു നന്മയുടെ നല്ലൊരു വസന്തകാലം വിരിയിച്ചു.
ബോംബെജീവിതത്തിൽ നിന്ന് വ്യത്യസ്‌തമായി അഭിക്കവിടെ സ്വാതന്ത്ര്യാനന്ദത്തിൻറെ നല്ലളവ് ശുദ്ധവായു ശ്വസിച്ചു സസുഖം ജീവിക്കാനായി.
നല്ല കഥയായിരുന്നു, നിര്‍ത്തിയത് ശെരിയായില്ല. പറ്റുമെങ്കില്‍ കമ്പ്ലീറ്റ് ആക്കൂ…
Hey
Y ബാക്കി എഴുതി പൂർത്തിയാക് bro.
നമുക്ക്വ വേണ്ടാത്ത അടുപ്പം നമ്മളും ആഗ്രഹിക്കുന്നില്ല, നി’ത്തി എല്ലാം നിർത്തി… എഴുത്തുo കഥയും എല്ലാ സൗഹൃദങ്ളും ഇതോെെെട ഇവിടെ നിർത്തുന്നു. എല്ലാത്തിനും നന്ദി !
മുൻമ്പൊരിക്കൽ ഈ കഥ പൂർത്തിയാകുമോ എന്ന ചോദ്യത്തിന്ന് എന്തൊക്കെ പ്രശ്നം വന്നാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ പൂർത്തിയാക്കും എന്നു പറഞ്ഞിരുന്നു. ഓർക്കുന്നുണ്ടോ എന്നറിയില്ല. കാരണം കമന്റിലൂടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാനൊന്നും എന്റെ വരികളിൽ മാസ്മരികതയൊന്നുമില്ല. ഈ എഴുതി വച്ചതാണെന്ന് പറഞ്ഞിട്ടുണ്ട് എന്നണെന്റെ ഓർമ. കഴിയുമെങ്കിൽ പൂർത്തിയാക്കൂ because i love it.
കാത്തിരിപ്പോടെ
Shuhaib(shazz)
കഥ
കംപ്ലീറ്റ് ചെയ്യൂ ബ്രോ
Bakki enna
Illa…njaan ezhuthu nirthi….
Pls thudarnnum ezhuthuka
ഒക്കെ…ശർ !
നല്ല അഭിപ്രായങ്ങക്ക് മുഴുവൻ നന്ദി ബ്രോ…
വീണ്ടും കാണും വരെ…
സ്നേഹം, നന്ദി
??❤️
??❤️
Thanks…?️??✌️??❤️❤️
പൊളിച്ചു സ്പീഡ് കൂടി അല്ലെ. എന്നാലും തകർത്തു
വീണ്ടും കണ്ടതിൽ സന്തോഷം. പിന്നെ കാണാത്തപ്പോ ഞാൻ കരുതി തിരികെ വരില്ലെന്ന് എങ്കിലും പ്രതീക്ഷിച്ചിരുന്നു.
നന്ദി !…. ഹൃദയം നിറഞ്ഞ…..?????
സാക്ഷി……. കണ്ടു. വായനയും അഭിപ്രായവും ഉടനെ
നന്ദി!….കാണാം….
??✌️??️?
Iratta kutty kalude makal next part eppol varum PLZZ reply
Ethra naal wait cheyyithu veruthe ayi illalo athu mathi next part waiting
Thank you.. will come v.soon….
Bro ellarum pole edukku Vichy nirathalle enthu complete cheyyanam
Of course…sure !….
Udane kaanaam…
Thank you
Mind blowing hats of u???????
Thank you from bottom of my heart…
Thank you v.much….
✌️????
Bro adaar mass kidu polippan
Thank you from bottom of my heart…
Thank you v.much….
✌️????
Assal kisu work
Thanks…
Super smash it bro
Thanks..v
Much…
Ini next part undo
Udane varum…
Keep going man you can do it
Thank you v
Much…
C.u v.soon..
Bye…
Thiruchu vannathile orupad sandhosham
വളരെ വളരെ നന്ദി!..േബ്രാ….
Saakshi veendum kandathil santhosham.Aadayam muthal vaayikanam kadhayude tread vaayikaan.Will comment later.
ശരി!… ആയ്േക്കാേ ട്ടേ….
നന്ദി !
Next part ennu varum
ഉടനെ എഴുതാം…
നന്ദി….
First