പ്രണയം കഥപറയും നേരം 7 (കുട്ടപ്പൻ) 411

പ്രണയം കഥ പറയും നേരം  7

Pranayam Kadha Parayum Neram Part -07 bY:KuTTaPPan@kambikuttan.net

ആദ്യമുതല്‍ വായിക്കാന്‍  Click Here


നേർഴ് ഒരു കള്ള ചിരി പാസ്സാക്കി ഓടിപ്പോയി. താത്ത ആകെ പേടിച്ചു വിറച്ചു. ഞാൻ അവരെ സമാധാനിപ്പിച്ചു. താത്ത വേഗം എന്റെ അടുത്തുനിന്നും പോയി എന്നാൽ നേർഴ് വന്നത് . താത്തയുടെ ഭർത്താവ് മരിച്ച വിവരം പറയാനായിരുന്നു. താത്ത പോയതും വിവരമറിഞ്ഞു. ഞാൻ ഇതൊന്നും അറിയാതെ കിടന്നുറങ്ങി. രാവിലെ ആണ് വിവരം അറിഞ്ഞത്.

കുറച്ചു കഴിഞ്ഞതും ചെറിയമ്മ വന്നു. ഞാൻ പെട്ടെന്ന് റെഡിയായി വീട്ടിലേക്കു പോയി. വീട്ടിൽ പോയി കുളി കഴിഞ്ഞതും വീടിനു പുറത്തു ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു. ഞാൻ പുറത്തു പോയപ്പോൾ ചെറിയമ്മയുടെ മൂത്ത മകൾ ആണ്. എന്നെക്കാളും 2 വയസ്സ് കൂടുതൽ ഉണ്ട്. വിവരമറിഞ്ഞു വന്നതാണ്. ആശുപത്രിയിൽ പോയി അച്ഛനെ കണ്ടിട്ടുള്ള വരവാണ്. എന്നെ കണ്ടതും ഒന്നു ചിരിച്ചു. ചേച്ചി വരുമ്പോൾ ചെറിയച്ഛനെ റൂമിലേക്ക്‌ മാറ്റിയെന്നും. ചേച്ചിയോട് സംസാരിച്ചെന്നും പറഞ്ഞു.
ചേച്ചിക്ക് 1 വയസ്സിൽ ഒരു കുട്ടി ഉണ്ട്. ചേച്ചിയുടെ ഭർത്താവ് ആയിരുന്നു ഇവിടെ കൊണ്ടുവന്നു വിട്ടത്. എന്നാൽ ഞാൻ വരും മുൻപ് ആളു പോയി.

The Author

kambistories.com

www.kkstories.com

4 Comments

Add a Comment
  1. Kollaam. Valare rasakaramayirikkunnu. Adutha bhagam udane pradeekshikkunnu

  2. തീപ്പൊരി (അനീഷ്)

    ഈ പാർട്ട് നേരത്തെ പോസ്റ്റ് ചെയ്തത് ആണ്…….

Leave a Reply

Your email address will not be published. Required fields are marked *