പ്രണയം നടിച്ച് [സക്കിർ ഹുസൈൻ] 241

പ്രണയം നടിച്ച്

Pranayam Nadichu | Author : Zakir Hussain


ഇത്തവണ ഓണത്തിന് എന്തായാലും നാട്ടിൽ പോകണം എന്ന് അച്ഛൻ പറഞ്ഞു 8 വർഷമായി നാട്ടിൽ ഓണം കൂടിയിട്ട് ഇടയ്ക്ക് 2,3 ദിവസം അതിൽ കൂടുതൽ ഈ കാലയളവിൽ നിന്നിട്ടില്ല…

1990 കളിൽ കേരളത്തിൽ നിന്നു ഡൽഹിയിലേക്ക് കുടിയേറിയതാണ് അച്ഛൻ…കടങ്ങളും പ്രാരാബ്ദങ്ങളുമായി ഒരു പാട് കഷ്ട്ടപ്പെട്ടു പല പല ജോലികൾ ഒരു ചെറിയ വെൽഡിങ് വർക്ക്‌ഷോപ്പിൽ തുടങ്ങി ഇപ്പൊ 1000ൽ അധികം ജോലിക്കാർ ഉള്ള ഒരു കൺസ്ട്രക്ഷൻ കമ്പനി, മാറ്റാനാവധി ബിസിനസുകൾ… ഞാൻ ഇവിടെ വന്നിട്ട് ഇപ്പൊ 10 വർഷം അതിനിടയിൽ 2,3 വട്ടണമാണ് നാട്ടിൽ പോയത് +1 മുതൽ ഫുൾ ഇവിടെ തന്നെ ചേച്ചിയും, ചേച്ചിയെ വിവാഹം കഴിപ്പിച്ചതും ഡൽഹി basid കുടുംബത്തിൽ നിന്നു തന്നെ…

ആദ്യ കാലങ്ങളിൽ ഡൽഹിയുമായി പൊരുത്തപ്പെടാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും ക്രെമേണ പിരിയാനാകാത്ത വിധം ഞാൻ അടുത്തു… കയ്യിൽ ഇഷ്ട്ടം പോലെ cash സുന്ദരികളായ പഞ്ചാബി പെൺകൊടികൾ അങ്ങനെ പൊളിച്ചു നടക്കുന്ന എനിക്ക് 20 ദിവസം കേരള വാസം നന്നേ ബോർ ആയിരിക്കും, നാട്ടിൽ കൂട്ടുകാർ ഇല്ല, എന്റെ പ്രായത്തിലുള്ള ഒരു കമ്പനിക്ക് പറ്റിയ ആരുമില്ല… എന്തായാലും ഫുൾ ഫാമിലി ആയി പോകുന്നതല്ലേ അവരെ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി ഞാൻ agree ചെയ്തു… പരമ ബോർ ആണെങ്കിൽ ഓണം കഴിഞ്ഞു പെട്ടന്ന് തിരിച്ചു വരാമെന്നു കരുതി.. അല്ലെങ്കിൽ വണ്ടിയെടുത് എവിടെങ്കിലും ട്രിപ്പ്‌ പോകാം അത്രതന്നെ… അങ്ങനെ ഓണത്തിന് 10 ദിവസം മുന്നേ ഞങ്ങൾ നാട്ടിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *