പ്രണയം ഒരു കമ്പികഥ 2 [ഡോ. കിരാതൻ] 202

പ്രണയം ഒരു കമ്പികഥ 2

Pranayam Oru Kambi Kadha Part 2 | Author : Dr.Kirathan | Previous Part

 

ഒരു തസ്കരന്റെ അളന്ന് മുറിച്ചുള്ള പാദവിന്യാസമെന്നോണം സമയം പതിയെ ഇഴഞ്ഞു നീങ്ങി. ഇടക്കെപ്പോഴോ കാലൻ കോഴി ശബ്ദത്തിൽ കൂവൽ ഭാരതി തമ്പുരാട്ടി കേട്ടു. പരിചിതമല്ലാത്ത സ്ഥലം, കൂടാതെ അരണ്ട വെളിച്ചം ഭീകരമായ അന്ധകാരത്തെ മുറിക്കുള്ളിൽ നിറച്ചു. റാന്തൽ വിളക്കിലെ തിരിയിൽ നിന്നുയരുന്ന തീനാളം അവ്യക്തമായ നിഴലുകൾക്ക് ജീവൻ നൽകുന്നു.

വിശക്കുന്നുണ്ടെന്ന് ആമാശയം കൊതിയോടെ പറയുന്നുണ്ടായിരുന്നു. എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൾ അറിയാതെ ആശിച്ച് പോയി. കിടക്കയിൽ കഷ്ടപ്പെട്ട് ഇഴഞ്ഞ് അടുത്തിരിക്കുന്ന പെട്ടിയിൽ നിന്നും ആപ്പിൾ കണ്ടെടുത്തു. പതിയെ കടിച്ച് ആപ്പിൾ കഷ്ണം രുചിക്കുന്നതിനിടയിൽ പല്ലുകൾ ആപ്പിളിൽ തീർത്ത പാടുകളിൽ അവൾ വെറുതെ നോക്കി. മധുരം അവളുടെ രസമുകുളങ്ങളിൽ നവ്യാനുഭൂതിയുണർത്തി.

പുലർകാലം പുലർന്നത് അവളിൽ ഏതോ ഒരു പുനർജീവിതം നൽകാനാണെന്ന് കുസൃതി നിറഞ്ഞ അവളുടെ മനസ്സിൽ ഒരു വിശ്വാസം ഉണർന്നു. അതോടൊപ്പം പ്രേമനെ കാണാനുള്ള ആഗ്രഹം മനസ്സിനെ വല്ലാതെ കൊതിപ്പിക്കാൻ തുടങ്ങി. തന്നെക്കാൾ ഏഴുവയസ്സ് മൂപ്പുള്ള അവനോട് എന്ത് തരത്തിലുള്ള സ്നേഹമാണ് എന്നത് ഒരു നിമിഷം അവൾ വേർതിരിക്കാൻ നോക്കി. വ്യക്തമായ ഉത്തരമൊന്നും ലഭിച്ചില്ലെങ്കിലും ഉൾമനസ്സിൽ ഇക്കിളിയും ചുണ്ടിൽ അതി നിഗൂഢമായ മന്ദഹാസവും വിരിഞ്ഞു.

“… പ്രേമാ …”. അവളുടെ സ്വരം പ്രേമസുരഭിലവും അതിനേക്കാൾ ഏറെ പതിഞ്ഞതുമായിരുന്നു.

“… എന്താ ഭാരതി കൊച്ചമ്മേ ….”. വിളി കേഴ്ക്കാനായി കൊതിച്ച് നിൽക്കുന്നവന്റെ മനസ്സിൽ നിന്നുയരുന്ന ആഹ്ളാദം അവന്റെ വിളി കേഴ്കലിൽ ഉണ്ടായിരുന്നു,

പ്രേമൻ സത്യത്തിൽ ആ മുറിയിലേക്ക് ഓടി വരുകയായിരുന്നു. അവൻ്റെ നിശ്വാസം ഉച്ഛസ്ഥായിയിൽ എത്തപ്പെട്ടിരുന്നു.

“… ഉറങ്ങുകയായിരുന്നു പ്രേമാ ….”.

“…. ഏയ്, ഉറക്കം വന്നില്ല…”.

“…. എനിക്കും, എന്താണെന്നറിയില്ല ….”.

അവനോട് കൂടുതൽ സംസാരിക്കാൻ കൊതിച്ച് പറഞ്ഞു. അവളുടെ തൊണ്ടയിൽ അൽപ്പം ദാഹജലമിറക്കാൻ വെമ്പി.

“…. സ്ഥലം മാറി കിടന്നതുകൊണ്ടായിരിക്കും ….”.

“…. ആയിരിക്കാം, പ്രേമനും സ്ഥലം മാറി കിടന്നതോണ്ടാണോ ഉറക്കം വരാഞ്ഞത് …”.

കാൽപാദങ്ങൾ ചെറുതായി ഇളക്കിക്കൊണ്ട് കുസൃതി ചോദ്യമെറിഞ്ഞു. സ്വർണ്ണ പാദസ്വരത്തിന്റെ കിലുക്കം അവന്റെ കാതുകൾക്ക് മനോഹരമായ സംഗീതം പൊഴിച്ച് കൊടുത്തു. അവൻ കണ്ണുകൾ ഒരു നിമിഷമടച്ച് ആസ്വദിച്ച് തുറന്നു.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

12 Comments

Add a Comment
  1. കാത്തിരുന്നു കണ്ണു കഴച്ചു ഉടനെ ഉണ്ടാകുമോ ബാക്കി

  2. മന്ദൻ രാജാ

    വന്നയന്നു വായിച്ചതാണ്. മൊബൈലിൽ മാത്രമേ മലയാളം ടൈപ്പിംഗ് നടക്കൂ എന്നതിനാൽ ഇപ്പോഴാണ് കമന്റിന്റെ കാര്യം ഓർത്തത്.

    ഗുരുവേ പ്രണയം നന്നായി എഴുതുന്നുണ്ടല്ലോ. ലോക്ക് ഡൗണിൽ അങ്ങു ഡെറാഡൂണിൽ വല്ലപ്രണയവും ഒപ്പിച്ചോ..

    നന്നായിട്ടുണ്ട് …
    വെയ്റ്റിംഗ്…

  3. കിരാത ഗുരുവേ…..

    പ്രണയം എന്ന ടാഗിലും കത്തിക്കയറും എന്ന് ഈ ഭാഗം വായിച്ചപ്പോൾ മനസിലായി.ഭാരതിയും പ്രേമനും തമ്മിൽ അടുക്കാനുള്ള സാഹചര്യങ്ങൾ സ്വാഭാവികം ആയിത്തന്നെ വരികളിൽ ഒളിഞ്ഞിരിക്കുന്നു.
    ഒപ്പം കയ്യടക്കം വന്ന ടാഗിന്റെ മിന്നലാട്ടം ഇടയിൽ കാണാനും സാധിച്ചു.

    ആൽബി

  4. കിട്ടുമോൻ

    കിരാതൻ ചേട്ടാ. പ്രേമനും തമ്പുരാട്ടിയും തമ്മിൽ അറിയാതെ പ്രണയിച്ചു കാമിച്ചു പോകുന്നതൊക്കെ വായിച്ചു രസിച്ചിരിക്കുകയാണ്. അവരുടെ ബന്ധം എഴുതുവാണെങ്കിൽ “തമ്പുരാട്ടിയുടെ മടിയിൽ കിടന്നു അവരുടെ വാത്സല്യമേറ്റ് വാങ്ങി മുല പാനം ചെയ്യുന്ന പ്രേമൻ” ഈ രംഗം ഒക്കെ എഴുതണേ പ്ലീസ്. ഋഷി ചേട്ടന്റെ കഥയിലെ പുനർജന്മത്തിലെ ശാരദാമ്മയെപോലെ.

  5. കക്ഷം കൊതിയൻ

    ഹാ പൊളി.. പ്രേമൻ ആ മാസ്മരികഗന്ധമുള്ള ബ്രൈസറും പാന്റിയും തിരയാനായി കുളിമുറിയിലേക്ക് പോയാൽ കിടിലനാവും..

    കിരാതൻ അണ്ണാ നമ്മുടെ കാര്യം മറക്കണ്ടാ തമ്പുരാട്ടിയുടെ ആ മണമുള്ള കക്ഷം ആവശ്യമായ ഘട്ടത്തിൽ ഉള്പെടുത്തുമെന്നു കരുതുന്നു…

  6. പൊളിച്ചു അടുക്കി കിരാത ഗുരുവേ. ഒന്നു പറയാനില്ല മനസ്സ് നിറഞ്ഞു ഒരു പ്രണയ കഥ കൂടി കിരാത തൂലികയിൽ. വീണ്ടും പെടകണ സൈസും ആയി വാ ഗുരുവേ.

  7. എന്റമ്മോ വേഗം ആയിക്കോട്ടെ ഞാനും കാത്തിരിക്കുന്നു

  8. അടിപൊളി. പ്രേമന്റെയും ഭാരതി തമ്പുരാട്ടിയുടെയും അടുത്ത പ്രകടനത്തിനായി കാത്തിരിക്കുന്നു.

  9. അടിപൊളിയാണ്..കുറച്ചുകൂടി പേജ് കൂട്ടിയാൽ വളരെ നന്നായിരുന്നു

  10. കുതിരപ്പൊന്ന് എന്ന് തിരുത്ത്.

    1. കൊള്ളാം സൂപ്പർ. ബാക്കി വായിക്കാൻ ത്രില്ലായി. ബ്രായേക്കാൾ നല്ലത് ബ്രെയിസർ എന്നു പറയുന്നതാണല്ലേ. ഫെറ്റി ഷെന്ന് തോന്നിയ ഘട്ടം മെയ് വഴക്കത്തോടെ തരണം ചെയ്തു. മികച്ച നോവൽ. കിരാതൻ ഡാ.

  11. ആദ്യത്തെ വരിക്ക് ഒരു കുതിർപ്പൊന്ന്. ബാക്കി പിന്നീട് .

Leave a Reply

Your email address will not be published. Required fields are marked *