പ്രണയം ഒരു കമ്പികഥ 2 [ഡോ. കിരാതൻ] 202

“…. അറിയില്ല കൊച്ചമ്മേ …എന്താ… എന്താണ് എനിക്ക് പറ്റിയതെന്നറിയില്ല ….!!!”. അങ്ങനെ പറയുബോൾ അവന്റെ കണ്ണുകൾ തിളങ്ങിരുന്നു. ആ തിരയിളക്കം ശ്രദ്ധിച്ച് അവിടേക്ക് തന്നെ കുസൃതി നോട്ടം തൊട്ടുരുമ്മിക്കൊണ്ട് അവൾ ഉറ്റു നോക്കി.

“…. എനിക്കും അങ്ങനെ തന്നെ പ്രേമാ …. ഉറക്കം വരുന്നതേയില്ല….!!!”.

അല്പനേരംകൂടി അവരുടെ കണ്ണുകൾ ഉടക്കിക്കൊണ്ട് അവ്യക്തമായ ഭാഷയിൽ എഴുതപ്പെടാത്ത ഭാഷയിൽ ആശയവിനിമയം നടത്തി. അതിൻ്റെ തീച്ചൂട് സഹിക്കാനാവാതെ പ്രേമൻ ചെറിയ ഭയത്തോടെ കണ്ണുകൾ വെട്ടിച്ച് മാറ്റി.

“…. കൊച്ചമ്മേ, ഇപ്പോൾ വേദനയുണ്ടോ ????” വിഷയം മാറ്റിക്കൊണ്ട് അവൻ ചോദിച്ചു.

“…. ചോദിക്കാതെ നിനക്ക് നോക്കരുതോ ???, അതല്ലേ മാനുഷീക പരിഗണന എന്നൊക്കെ പറയുന്നത് ..”.

ഭാരതി തമ്പുരാട്ടി വലത് കാൽ അവൻ്റെ അരികിലേക്ക് നീക്കി വച്ച ശേഷം മറ്റെവിടേക്ക് നോക്കിനിൽക്കുന്ന അവൻ്റെ നോട്ടം കാൽപാദങ്ങളിലേക്ക് പതിയാനായി അറിയാതെ അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.

“…. അത് …. അത് ….”. അവൻ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചു.

“…. ഇവിടെയൊന്നിരുന്ന് നീയെന്റെ കാലൊന്ന് പിടിച്ച് നോക്യേ …. വല്ല്യ കളരിക്കാരനല്ലേ …”. അവളിലെ കുസൃതി മനോഹരമായ മന്ദഹാസത്തിനോടൊപ്പം ചുണ്ടിൽ വിരിഞ്ഞു.

പ്രേമന് സ്വന്തം ശരീരം കുഴയുന്ന അവസ്ഥയിലെത്തി. പതുക്കെ കട്ടിലിൽ ഇരുന്നു. സ്വർണ്ണ കൊലുസണിഞ്ഞ ഭാരതി തമ്പുരാട്ടിയുടെ കാൽപാദം പതുക്കെ സ്പർശിച്ചു. ഇരുവരിലും ഞെട്ടൽ വന്നത് ഒരുമിച്ചായിരുന്നു. പ്രേമനിലെ പുരുഷഹോർമോൺ ഇരട്ടിക്കാൻ തുടങ്ങി. അവളുടെ മനോഹരമായ കാൽപാദം പതുക്കെ അവൻ തലോടിക്കൊണ്ട് കാൽ വിരലുകളുടെ ഇടയിലേക്ക് കൈവിരലുകൾ ചേർത്ത് പതുക്കെ വളച്ചു.

“…. ഹഹോവ്വ് …”. ഭാരതി തമ്പുരാട്ടിയുടെ ഞരമ്പുകളിലേക്ക് അതീവ വേദന വന്നെങ്കിലും അവളതിനെ ഒതുക്കി.

“…. വേദനിക്കുന്നുണ്ടോ ???”.

“…. നിന്നോട് നുണപറയാൻ തോന്നുന്നില്ല, വേദനയുണ്ടെങ്കിലും ഒരു സുഖമുണ്ട് …”. അറിയാതെ വന്ന വാക്കുകൾ കൈവിട്ട് പോയത് അവൾ തിരിച്ചറിയാൻ നിമിഷങ്ങളെടുത്തു. അവൾക്കത് തിരുത്താനും തോന്നിയില്ല.

“…. വേദന കുറയാൻ കുറച്ച് ദിവസ്സങ്ങളെടുക്കും … മൈസ്സൂർക്ക് പോയി ഡോക്റ്ററെ കണ്ടാല്ലോ …???”.

“…. ഇവിടെ ഉഴിച്ചിൽ പിഴിച്ചിൽ അറിയുന്ന കളരിക്കാരൻ ഉള്ളപ്പോഴോ ???”. അവൾ കള്ള പരിഭവം കാണിച്ചു.

“… അപ്പോൾ എന്നെ വിശ്വാസമാണോ ???”. പ്രേമൻ അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

“…. പ്രേമന് എന്നെ വിശ്വാസമാണോ …???”. അവൾ തല അൽപ്പം ചെരിച്ച് അവന്റെ മുഖത്തേക്ക് നോക്കി.

പരസ്പരമുള്ള നോട്ടം നിമിഷങ്ങൾ താണ്ടിപ്പോയി. പ്രേമന്റെ നെഞ്ചിടിപ്പ് വർദ്ധിച്ച് വന്നു.

“…. എനിക്ക് … എനിക്ക് വിശ്വാസമാണ് …”.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

12 Comments

Add a Comment
  1. കാത്തിരുന്നു കണ്ണു കഴച്ചു ഉടനെ ഉണ്ടാകുമോ ബാക്കി

  2. മന്ദൻ രാജാ

    വന്നയന്നു വായിച്ചതാണ്. മൊബൈലിൽ മാത്രമേ മലയാളം ടൈപ്പിംഗ് നടക്കൂ എന്നതിനാൽ ഇപ്പോഴാണ് കമന്റിന്റെ കാര്യം ഓർത്തത്.

    ഗുരുവേ പ്രണയം നന്നായി എഴുതുന്നുണ്ടല്ലോ. ലോക്ക് ഡൗണിൽ അങ്ങു ഡെറാഡൂണിൽ വല്ലപ്രണയവും ഒപ്പിച്ചോ..

    നന്നായിട്ടുണ്ട് …
    വെയ്റ്റിംഗ്…

  3. കിരാത ഗുരുവേ…..

    പ്രണയം എന്ന ടാഗിലും കത്തിക്കയറും എന്ന് ഈ ഭാഗം വായിച്ചപ്പോൾ മനസിലായി.ഭാരതിയും പ്രേമനും തമ്മിൽ അടുക്കാനുള്ള സാഹചര്യങ്ങൾ സ്വാഭാവികം ആയിത്തന്നെ വരികളിൽ ഒളിഞ്ഞിരിക്കുന്നു.
    ഒപ്പം കയ്യടക്കം വന്ന ടാഗിന്റെ മിന്നലാട്ടം ഇടയിൽ കാണാനും സാധിച്ചു.

    ആൽബി

  4. കിട്ടുമോൻ

    കിരാതൻ ചേട്ടാ. പ്രേമനും തമ്പുരാട്ടിയും തമ്മിൽ അറിയാതെ പ്രണയിച്ചു കാമിച്ചു പോകുന്നതൊക്കെ വായിച്ചു രസിച്ചിരിക്കുകയാണ്. അവരുടെ ബന്ധം എഴുതുവാണെങ്കിൽ “തമ്പുരാട്ടിയുടെ മടിയിൽ കിടന്നു അവരുടെ വാത്സല്യമേറ്റ് വാങ്ങി മുല പാനം ചെയ്യുന്ന പ്രേമൻ” ഈ രംഗം ഒക്കെ എഴുതണേ പ്ലീസ്. ഋഷി ചേട്ടന്റെ കഥയിലെ പുനർജന്മത്തിലെ ശാരദാമ്മയെപോലെ.

  5. കക്ഷം കൊതിയൻ

    ഹാ പൊളി.. പ്രേമൻ ആ മാസ്മരികഗന്ധമുള്ള ബ്രൈസറും പാന്റിയും തിരയാനായി കുളിമുറിയിലേക്ക് പോയാൽ കിടിലനാവും..

    കിരാതൻ അണ്ണാ നമ്മുടെ കാര്യം മറക്കണ്ടാ തമ്പുരാട്ടിയുടെ ആ മണമുള്ള കക്ഷം ആവശ്യമായ ഘട്ടത്തിൽ ഉള്പെടുത്തുമെന്നു കരുതുന്നു…

  6. പൊളിച്ചു അടുക്കി കിരാത ഗുരുവേ. ഒന്നു പറയാനില്ല മനസ്സ് നിറഞ്ഞു ഒരു പ്രണയ കഥ കൂടി കിരാത തൂലികയിൽ. വീണ്ടും പെടകണ സൈസും ആയി വാ ഗുരുവേ.

  7. എന്റമ്മോ വേഗം ആയിക്കോട്ടെ ഞാനും കാത്തിരിക്കുന്നു

  8. അടിപൊളി. പ്രേമന്റെയും ഭാരതി തമ്പുരാട്ടിയുടെയും അടുത്ത പ്രകടനത്തിനായി കാത്തിരിക്കുന്നു.

  9. അടിപൊളിയാണ്..കുറച്ചുകൂടി പേജ് കൂട്ടിയാൽ വളരെ നന്നായിരുന്നു

  10. കുതിരപ്പൊന്ന് എന്ന് തിരുത്ത്.

    1. കൊള്ളാം സൂപ്പർ. ബാക്കി വായിക്കാൻ ത്രില്ലായി. ബ്രായേക്കാൾ നല്ലത് ബ്രെയിസർ എന്നു പറയുന്നതാണല്ലേ. ഫെറ്റി ഷെന്ന് തോന്നിയ ഘട്ടം മെയ് വഴക്കത്തോടെ തരണം ചെയ്തു. മികച്ച നോവൽ. കിരാതൻ ഡാ.

  11. ആദ്യത്തെ വരിക്ക് ഒരു കുതിർപ്പൊന്ന്. ബാക്കി പിന്നീട് .

Leave a Reply

Your email address will not be published. Required fields are marked *